08/04/2022
ഒരു മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം...?
മലപ്പുറം ഗവണ്മെന്റ് കോളേജ് ഗോൾഡൻ ജൂബിലി ജി-ടെക് തൊഴിൽ മേള
മലപ്പുറം ഗവണ്മെന്റ് കോളേജിന്റെ 50 ആമത് വാർഷികത്തോടനുബന്ധിച്ചു ഇന്ത്യയിലെ പ്രമുഖ ഐ ടി വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനുമായി സഹകരിച്ച ഏപ്രിൽ 9 ന് *സൗജന്യ* തൊഴിൽമേള സംഘടിപ്പിക്കുന്നു. മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും തീർത്തും സൗജന്യമാണ്.
🔴 സമയം : രാവിലെ 9 .30 മുതൽ വൈകീട്ട് 4 മണി വരെ
🔴 സ്ഥലം : മലപ്പുറം ഗവണ്മെന്റ് കോളേജ്
ആർക്കൊക്കെ പങ്കെടുക്കാം?
🟠Plus 2
🟠Degree
🟠PG
🟠തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും പങ്കെടുക്കാം.
NB : ഓരോ ഉദ്യോഗാർത്ഥിക്കും 4 അഭിമുഖങ്ങളിൽ വരെ പങ്കെടുക്കാം..
ജോബ് ഫെയറിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ
1- Smart X
2- Impex
3- Popular Vehicles and services
4- Horizon Business group
5- Yuva business group
6- Godwit Brigade
7- Matrix
8- Team Waves
9- Ajfan Dates and nuts
10-AM Honda
11- Beauty Mark Group
12-Image Mobiles and Computers
13- Maxwin Group of Companies
14- Interval individual tution
15- Parisons
16- REG immigration and Education
17- GDS Hypermart
18- Mangattil Motors pvt ltd
19- Hilite Builders
20- Pride
21- Mindbare
22- ICICI Prudential LIC
23- HDFC life
24- Uniride Honda
25- Preethi silks
26 - Kims alshifa
27- Life valley management Llp
28- Malabar gold and Diamonds
29- Nandilath G- Mart
30- Kvr Group of Companies
31- Kindox
32- Astron group
33- Flair group
34- Am motors
ഏതൊക്കെ ഒഴിവുകൾ ആണ് ഉള്ളത്?
അൻപതിലധികം കമ്പനികൾ മീഡിയ, ഐ ടി, ബാങ്കിങ്, എഡ്യൂക്കേഷൻ, ഇൻഷുറൻസ്, അക്കൗണ്ടിംഗ്,ബില്ലിംഗ്, സെയിൽസ് ആൻഡ് മാനേജ്‌മന്റ് തുടങ്ങി ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും..
ജോബ് ഫെയറിന് പോകുമ്പോൾ എന്തൊക്കെ കൊണ്ടുപോകണം?
🔴അപ്ഡേറ്റ് ചെയ്ത Resume 5 കോപ്പി
🔴പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം
🔴ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ്സ്
സൗജന്യ രെജിസ്ട്രേഷൻ ലിങ്ക്
https://g5.gobsbank.com/jobfair
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഗവണ്മെന്റ് കോളേജ് മലപ്പുറം: +919447354119
Spot Registration : 8157912222, 8589083944
Helpline No: 9388183944