ചുവപ്പാണന്റെ ലഹരി

ചുവപ്പാണന്റെ ലഹരി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചുവപ്പാണന്റെ ലഹരി, Media, Malappuram.

ആവേശംകൊണ്ട് കമ്മ്യൂണിസ്റ്റുകാരായവർ ആരും ഏറെക്കാലം ഈ കൊടിപിടിച്ചെന്ന് വരില്ല...!
ആശയം ഉൾക്കൊണ്ട് പ്രസ്ഥാനത്തിലേക്ക് വന്നവരാരും ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു നടക്കില്ല...!

04/01/2026

നുണപറയാനും വേണ്ടേ മനുഷ്യനൊരു നാണവും മാനവും 😄😄😄

04/01/2026

വായതുറന്നാൽ നുണ മാത്രം വിസർജിക്കുന്നജീവി...!

V D Satheesan



#കേരള

03/01/2026

ലീഗിന്റെ വർഗീയത...💥
അപ്പൊ ഇതിനെ തള്ളി പറയേണ്ടേ ലീഗേ. ..!
ഞങ്ങൾ ഉറച്ചു പറയുന്നു ഒരു വർഗീയതയെയും പോത്സാഹിപ്പിക്കരുത് എല്ലാത്തിനെയും ശക്തമായി എതിർക്കുക...!

#

03/01/2026

ഇവിടെ ഒരു സർക്കാറുണ്ട് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ജനകീയ സർക്കാർ. ..! ❣️❣️
ഇവിടെ ജാതി ഇല്ല മതമില്ല എല്ലാം മനുഷ്യർ മനുഷ്യർ മാത്രം. .!




02/01/2026

ലെ ലീഗ് :-ഇങ്ങനെ ഒക്കെ പറയാമോ 😄😄
ഞമുക്ക് നാളെയും കാണേണ്ടേ 😊😄
കൊടുക്കുക ആണെകിൽ ഇതുപോലെ തലച്ചോർ നോക്കി കൊടുക്കണം. ..!

✊✊

02/01/2026

അതെന്താ ഇപ്പോൾ സ്വർണ്ണപ്പാളി ചോദ്യങ്ങൾ ഇല്ലാത്തത്?

01/01/2026

ഭയപ്പാട് വേണ്ട. ..😄😄😄
ജാഗ്രത മതി 😄

പോറ്റിയെ കേറ്റിയത് ആരപ്പാ. ..!

01/01/2026

കൃമിക്ക് എന്നോ കൊടുക്കേണ്ടതായിരുന്നു. ..!
താങ്കൾ അർഹതക്കുള്ള അങ്കീകാരം കൊടുത്തിരിക്കുന്നു. ..!

ലാൽസലാം ✊✊✊

01/01/2026

കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാൻ എൽഡിഎഫ് സർക്കാർ എന്നും മുൻപന്തിയിലുണ്ട്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും കെട്ടുപാടുകളേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് വിലനൽകുന്ന ഈ ഭരണകൂടം എന്നും ജനപക്ഷത്തുനിന്ന് ചിന്തിക്കുന്നു. ഏത് പ്രതിസന്ധിയിലും സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായി ഈ സർക്കാർ എന്നും കൂടെയുണ്ടാകും എന്നതിൻ്റെ തെളിവാണ് ഇത്തരം ഇടപെടലുകൾ…..!

#

31/12/2025

ആളും തരവും നോക്കികളിക്ക് സങ്കി...! 🫵🏻🫵🏻🫵🏻

31/12/2025

ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്. ..!
ഇതിന്റെ പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ട്. .😄

Address

Malappuram

Telephone

+966507484161

Website

Alerts

Be the first to know and let us send you an email when ചുവപ്പാണന്റെ ലഹരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category