Boban's media

Boban's media malayalam real life moments

04/08/2023

Big Sports | Play your favourite games and Win Real Money

25/12/2022

ഈ ക്രിസ്മസ് അപ്പൂപ്പൻ കൊള്ളാം 😎😆

24/12/2022

ഒരു കലാകാരന്റെ മരണം തട്ടിൽ 😱,
കർണാടകയിൽ മംഗളാപുരത്തിനടുത്താണ് സംഭവം, യക്ഷഗാനം കലാ കാരനാണ് കുഴഞ്ഞു വീണു മരണപ്പെട്ടത്

23/12/2022

ബൈക്ക് അപകടത്തിന്റ ഭീകര ദൃശ്യങ്ങൾ 😱😔അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു 😔😔😔

21/12/2022
19/12/2022

നിർത്തിയിട്ടിരുന്ന ബൈക്കിനു മുകളിലൂടെ കാർ ഇടിച്ചു കയറുന്നതിന്റെ çക്ടവി ദൃശ്യം 😱😱😱

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് അപകടം അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

19/12/2022

കുട്ടികളുമായി സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ശ്രെദ്ധിക്കണമെന്ന് പറയുന്നത് ഇതാണ്, 😱😱ഞെട്ടിപ്പിക്കുന്ന അപകടത്തിന്റ cctv ദൃശ്യങ്ങൾ 😲😲

18/12/2022

ട്രെയിനിൽ യുവാവിവിന് ക്രൂര മർദ്ദനം വീഡിയോ പുറത്ത്,
മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചു രണ്ടുപേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്, ഒടുവിൽ ഇവർ ഈ യുവാവിനെ ട്രെയിനിനു പുറത്തേക്ക് വലിച്ചെറിഞ്ഞു,ഇതേതുടർന്ന് യുവാവ് മരണപ്പെട്ടു. ഉദെർപ്രേദേശിൽ റായ്ബറേ ളിയിലാണ് സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

ത്രിശൂർ :ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം വീട്ടിലെത്തിചച്ചു യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90ലക്ഷം തട്ടുകയുംചെറുതയാൾ...
18/12/2022

ത്രിശൂർ :ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം വീട്ടിലെത്തിചച്ചു യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90ലക്ഷം തട്ടുകയുംചെറുതയാൾ പിടിയിൽ.
കണ്ണൂർ കീഴൂർ സ്വദേശി നിയാസ് (28)ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.
ത്രിശൂർ ടൗണിൽ ഐസ്ക്രീം പാർലർ ജീവനക്കാരൻ ആണ് പ്രതി, ഇവിടെ നിന്നും ഓർഡർ ചെയ്ത ഐസ്ക്രീം വീട്ടിലെത്തിച്ചു നൽകുന്നതിനിടയിലായിരുന്നു പീഡനം, തുടർന്ന് പീഡനവിവരം മകനെയും ഭർത്താവിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്, പ്രതെക്കെതിരെ ഇത്തരം അനവധി പരാതികൾ വിവിധ സ്റ്റേഷനുകളിലായി ഉണ്ടന്ന് പോലിസ് പറഞ്ഞു

Address

Kunnummal
Malappuram

Alerts

Be the first to know and let us send you an email when Boban's media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Boban's media:

Share