DAY NIGHT FISHING

DAY NIGHT FISHING Fishing Related Videos
(1)

14/09/2025

ഞങ്ങളത് പൊക്കി നോക്കിയപ്പോൾ കണ്ടത്. 😳 കൂട്ടുകാരന്റെ കൈ ചൂണ്ട വലിച്ചു മടയിൽ പോയി… കിട്ടാതെ ആയപ്പോൾ കെട്ടി വെച്ചു അവൻ വീട്ടിൽ പോയി.

😎 നമ്മളെ.! പത്രത്തിൽ എടുത്തു. ഇന്നത്തെ മാതൃഭൂമി മലപ്പുറം എഡിഷൻ 😍
13/09/2025

😎 നമ്മളെ.! പത്രത്തിൽ എടുത്തു. ഇന്നത്തെ മാതൃഭൂമി മലപ്പുറം എഡിഷൻ 😍

12/09/2025

👊 കഥ തീർന്നില്ല..! നഷ്ടമായ അതെ മീൻ വീണ്ടും പിടിച്ചു! ഹാരിസിന്റെ പ്രതികാരം 🔥 തന്റെ അടിയിൽ ആണ് മീൻ നഷ്ടപ്പെട്ടത് എന്ന് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

11/09/2025

ഇത് ബിരിയാണി വെച്ചാൽ എത്ര പേർക്ക് കഴിക്കാം? 🍛 😁

08/09/2025

കുഞ്ഞാപ്പുട്ടി കാക്കാന്റെ ചൂണ്ടയിൽ മീൻ അടിച്ചപ്പോൾ 🤔🎣

06/09/2025

🎣 Fish On! Look at the Lure! 👀🔥

🔥 ഇന്ന് ഒന്നുമില്ല, നാളെ കിട്ടും 🤩🎣
02/09/2025

🔥 ഇന്ന് ഒന്നുമില്ല, നാളെ കിട്ടും 🤩🎣

ഇങ്ങെനെ പോയാൽ കണ്ണേറ് തട്ടുമോ ഗയ്‌സ് 😁
30/08/2025

ഇങ്ങെനെ പോയാൽ കണ്ണേറ് തട്ടുമോ ഗയ്‌സ് 😁

30/08/2025

ചൂണ്ട ലൈൻ വലിയുന്നുണ്ട് … ഏത് മീനായിരിക്കുമെന്ന് കാത്തിരിക്കാൻ വയ്യ! 🎣🤩

27/08/2025

ചൂണ്ട ഇടാൻ കഴിയാത്തതിന്റെ ക്ഷീണം തീർത്തു! അസ്‌ലംക്ക! 🤩 നന്നായി മീനടിച്ച രണ്ടു ദിവസം ഫാമിലി ടൂറിൽ ആയിരുന്നു😅

26/08/2025

നന്നായി ഹുക്ക് ആയിട്ടില്ലെന്ന് തോന്നുന്നു 🤔

24/08/2025

പുതിയ ഒരു സെറ്റപ്പ്! ജീവനോടെ മീൻ കൂടുതൽ സമയം സൂക്ഷിക്കാൻ | ചൂണ്ട ഇടുന്നിടെ കണ്ടപ്പോൾ ജസ്റ്റ്‌ വീഡിയോ എടുത്തു മാത്രം 🤩

Address

Malappuram

Alerts

Be the first to know and let us send you an email when DAY NIGHT FISHING posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category