03/10/2025
കൊടൈക്കനാൽ പൂണ്ടി - പ്രകൃതിയുടെ സ്വന്തം സ്വിറ്റ്സർലൻഡ്! 🏞️
മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളും, പച്ചപ്പു നിറഞ്ഞ താഴ്വരകളും, തണുപ്പുള്ള കാറ്റും... പൂണ്ടി ഒരു ദൃശ്യ വിസ്മയം തന്നെയാണ്.