24 Newsnet

24 Newsnet 24newsnet is malayalam online newsportel and entertainment website. We provide latest news and information.

സഖാവെ വിട 🥹
21/07/2025

സഖാവെ
വിട 🥹

പി.വി അൻവറിനെ ജനം മറന്ന് തുടങ്ങിയോ?പി. വി അൻവറിന് CPM ല്ലിലേക്ക് മടങ്ങുന്നതാണോ നല്ലത്?നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാം.....
21/07/2025

പി.വി അൻവറിനെ ജനം മറന്ന് തുടങ്ങിയോ?

പി. വി അൻവറിന് CPM ല്ലിലേക്ക് മടങ്ങുന്നതാണോ നല്ലത്?

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാം..

വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍😷ക്രിസ്ത്യാനിയും മുസ്‌ലിമും നന...
20/07/2025

വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍😷

ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി എന്നും മുസ്ലീം ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നാണ് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ.

കാന്തപുരത്തേയും മുസ്‌ലിം ജനസംഖ്യയേയും തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു പരാമര്‍ശം.



കുറച്ചു മത വോട്ടുകൾ കിട്ടും എന്ന് വിചാരിച്ചിട്ടല്ലേ,ചില രാഷ്ട്രീയ പാർട്ടികൾ ഇദ്ദേഹത്തിന്റെ വിഷം തുപ്പുന്ന വാക്കുകൾ കേട്ട...
20/07/2025

കുറച്ചു മത വോട്ടുകൾ കിട്ടും എന്ന് വിചാരിച്ചിട്ടല്ലേ,
ചില രാഷ്ട്രീയ പാർട്ടികൾ ഇദ്ദേഹത്തിന്റെ വിഷം തുപ്പുന്ന വാക്കുകൾ കേട്ടിട്ടുംമൗനംപാലിക്കുന്നത്

നിങ്ങളുടെ അഭിപ്രായം എന്ത്?

സോഷ്യൽമീഡിയയിലും സിനിമ റിവ്യൂകളിലൂടെയും ശ്രദ്ധ നേടിയ അലിൻ ജോസ് പെരേര വിവാഹിതനായിAlin Jose Perera
17/07/2025

സോഷ്യൽമീഡിയയിലും സിനിമ റിവ്യൂകളിലൂടെയും ശ്രദ്ധ നേടിയ അലിൻ ജോസ് പെരേര വിവാഹിതനായി

Alin Jose Perera

സോഷ്യൽമീഡിയയിലും സിനിമ റിവ്യൂകളിലൂടെയും ശ്രദ്ധ നേടിയ അലിൻ ജോസ് പെരേര വിവാഹിതനായി. വധു ശ്രീലക്ഷ്മിയാണ്. ഹിന്ദ.....

കാന്തപുരത്തെ അവഹേളിച്ച് പ്രതീഷ് വിശ്വനാഥ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്:കാന്തപുരത്തിന് ഹൂത്തി ഭീകരന്മാരുമായി ബന്ധമുണ്ടോ ...
17/07/2025

കാന്തപുരത്തെ അവഹേളിച്ച് പ്രതീഷ് വിശ്വനാഥ്
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്:

കാന്തപുരത്തിന് ഹൂത്തി ഭീകരന്മാരുമായി ബന്ധമുണ്ടോ ?
അതോ വേറെ ഇടനിലക്കാർ വഴിയാണോ എന്നറിഞ്ഞാൽ നന്നായിരുന്നു .
സർക്കാരിന്റെ പങ്കാളിത്തം ഇ ചർച്ചകളിൽ ഇല്ലെ ? നയതന്ത്ര തലത്തിൽ ഔദ്യോഗികമായി ആണോ കാന്തപുരം ഇടപെടുന്നതു ?
കേരളത്തിൽ നിന്നും മതം മാറ്റി സിറിയയിൽ കൊണ്ട് പോയ പെൺകുട്ടികൾക്ക് വേണ്ടി ഇത്തരത്തിൽ ഇടപെടലുകൾ നടക്കാത്തത് എന്ത് കൊണ്ടാണ് ?

നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്തിയ സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാരുടെ ഇ...
17/07/2025

നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്തിയ സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാരുടെ ഇടപെടലിനെ പ്രശംസിച്ച് ബിജെപി നേതാവും ഗോവ മുന്‍ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള.

കാന്തപുരത്തിന്റേത് ഈശ്വരീയമായ കര്‍മ്മമാണെന്നും അതിനെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

16/07/2025

മലബാർ ക്രിസ്ത്യൻ കോളേജിൽ msf പതാക നിലത്തിട്ട് ചവിട്ടി sfi

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പദ്മരാജൻ അന്തരിച്ചുമുൻ കേരള മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പദ്മരാജൻ (വയസ്...
16/07/2025

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പദ്മരാജൻ അന്തരിച്ചു

മുൻ കേരള മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പദ്മരാജൻ (വയസ്സ്: 80) കൊല്ലത്ത് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കേരള രാഷ്ട്രീയത്തിൽ പ്രമുഖനായിരുന്ന അദ്ദേഹം, കോൺഗ്രസ് പാർട്ടിയുടെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും പ്രദേശവാസികൾക്കും വലിയ നഷ്ടമാണ്.




മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
16/07/2025

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ....

യൂത്ത് കോൺഗ്രസ് ലക്ഷണമൊത്ത കുറുവ സംഘമെന്ന് എ.എ റഹീം
16/07/2025

യൂത്ത് കോൺഗ്രസ് ലക്ഷണമൊത്ത കുറുവ സംഘമെന്ന് എ.എ റഹീം

Address

Malappuram

Alerts

Be the first to know and let us send you an email when 24 Newsnet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24 Newsnet:

Share