സത്യം വിളിച്ച് പറയാൻ

സത്യം വിളിച്ച് പറയാൻ The page analyses socially relevent issues in the perspective of common people

21/08/2025

ഇത് പോലൊരു കഴിവുകെട്ട ആരോഗ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ആശമാരെ ചേർത്ത് പിടിക്കുന്നു എന്ന് പറഞ്ഞ് , കേന്ദ്രം അനുവദിച്ച അർഹതപ്പെട്ട ആനുകൂല്ല്യങ്ങൾ പോലും നൽകാതെ കബളിപ്പിക്കുകയാണ് മന്ത്രി .
എം. എ ബിന്ദു KAHWA സംസ്ഥാന ജനറൽ സെക്രട്ടറി . Bindu MA # ASHA Workers Kerala

18/08/2025

കോട്ടയം കളക്ട്രേറ്റിനു മുന്നിലെ ആശമാരുടെ സമരപ്പന്തൽ പിണറായിയുടെ പോലീസ് പൊളിക്കുന്നു.

പന്തൽ പൊളിക്കാൻ ഓർഡർ ഉണ്ടോ? തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

ആശാസമര സഹായ സമിതി കോട്ടയം കളക്ട്രേറ്റിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൻ്റെ പന്തൽ പൊളിക്കാൻ എത്തിയ പോലീസുകാരോടാണ് എം.എൽ. എ യുടെ ചോദ്യം. സ്ഥിരമായി പന്തൽ കെട്ടി സമരം നടത്തുന്ന സ്ഥലത്ത് ആശമാർക്ക് എന്തുകൊണ്ട് പന്തൽ കെട്ടി സമരം നടത്തിക്കൂടാ എന്ന ചോദ്യത്തിന് പോലീസിന് മറുപടി ഉണ്ടായിരുന്നില്ല.തൊഴിലാളി സമരങ്ങളുടെ പേരിൽ അധികാരത്തിൽ ഇരിക്കുന്ന സി.പിഎം സർക്കാരാണ് സ്ത്രീ തൊഴിലാളികളെ ഇങ്ങനെ ദ്രോഹിക്കുന്നത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് മറക്കരുത്.

16/08/2025

പിണറായി ഭരണത്തിൽ കൂലി ചോദിക്കുന്നത് ക്രിമിനൽ കുറ്റമോ ?

ആവിശ്യത്തിന് ഡോക്ടറില്ല, ചികിത്സിക്കാൻ വേണ്ട ഉപകരണമില്ല, മരുന്നില്ല....
കേരളാ മോഡൽ ആരോഗ്യ രംഗത്തെ തകർക്കുന്നത് മന്ത്രി വീണയോ ?

15/08/2025

അന്നും ഇന്നും വിഭജനത്തിന് വേണ്ടി നിലകൊള്ളുന്നവർ വിഭജന ഭീതി സ്മരണാ ദിനം ആചരിക്കുന്നതിൻ്റെ ഉദ്ദേശം എന്ത്....?

01/08/2025

ആശമാർക്ക് ഓണറേറിയം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിലാണെന്ന മുഖ്യമന്ത്രിയുടെയും വീണാ ജോർജിൻ്റെയും CPIM നേതാക്കളുടെയും പ്രചരണം പച്ചക്കള്ളം.
സത്യമെന്തെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് CPIM എം.പി. ജോൺ ബ്രിട്ടാസ്.

31/07/2025

"സിൽവർ ലൈൻ പോലുള്ള വികസനമല്ല കേരളത്തിന് അത്യാവശ്യം. " മിനി കെ. ഫിലിപ്പിനെ പോലുള്ള സഖാക്കൾ തന്നെ ഇറങ്ങണം പിണറായി സർക്കാരിനെ പഠിപ്പിക്കാൻ.

ഈ ശ്രീധരനെ കൂട്ടുപിടിച്ച് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ വീണ്ടും ശ്രമിക്കുമ്പോൾ മറക്കരുത് മഞ്ഞക്കല്ലൂരിയെറിഞ്ഞ പോരട്ടത്തിൻ്റെ ചരിത്രം.
Nandagopan M N Rahul Mamkootathil EV Prakash P K Prabhash

06/07/2025

ചുങ്കപ്പാത അഭിമാന പദ്ധതിയാക്കി മേനി നടക്കുന്നവർ ഓർക്കുക ഇത് ഇടത് പക്ഷ സമീപനമല്ല.

ദുരന്ത പാതയ്ക്കെതിരെ പോരാടിയ അക്ഷൻ കൗൺസിൽ നേതാവ് ഹാഷിം ചേന്നാപ്പള്ളി സംസാരിക്കുന്നു.

04/07/2025

രാഷ്ട്രീയ ധാർമ്മികത എന്ന വാക്കിൻ്റെ അർത്ഥം ഡിക്ഷണറി നോക്കിയെങ്കിലും പഠിച്ചിട്ട് രാജിവെച്ച് പുറത്തുപോകാൻ മന്ത്രി വീണാ ജോർജ് തയ്യാറാകണം
Nandagopan M N Rahul Mamkootathil ASHA Workers Kerala MediaoneTV SHAFI PARAMBIL BRIGADES

30/06/2025

നന്ദിഗ്രാം സമരം ബംഗാൾ CPIM സർക്കാരിന് നൽകിയത് ആശാസമരം പിണറായി സർക്കാരിന് നൽകുമോ... ?
രണ്ടും കൽപ്പിച്ച് ആശ വർക്കർമാർ.
രാപകൽ സമരത്തിൻ്റെ141-ാം ദിവസം 5-ാം ഘട്ട സമരം പ്രഖ്യാപിച്ചു
ASHA Workers Kerala Nandagopan M N P K Prabhash Rahul Mamkootathil സത്യം വിളിച്ച് പറയാൻ MediaoneTV SHAFI PARAMBIL BRIGADES

23/06/2025

സമരം ചെയ്യുന്ന ആശമാരെ അലവലാതിക്കൂട്ടം എന്ന് വിളിച്ച് അധിക്ഷേപിച്ച സ്ഥാനാർത്ഥിയുടെ കപട സാംസ്കാരിക മുഖംമൂടി ജനങ്ങൾ വലിച്ചു കീറുന്നതാണ് ജന്മനാട്ടിൽ പോലും നേരിടേണ്ടി വന്ന തിരസ്കാരത്തിൻ്റെ അർത്ഥം.
ASHA Workers Kerala P K Prabhash Nandagopan M N SHAFI PARAMBIL BRIGADES Rahul Mamkootathil

20/06/2025

നേതാക്കൾക്ക് ഹൃദയമുള്ള ഒറ്റച്ചങ്ക് തന്നെ ധാരാളം . ആശാ സമരം ഒരസാധാരണ സമരം,
നൂറ്റിഇരുപത്തി ഒൻപതാം ദിവസവും വനിതകളുടെ സമരം ഇത്രയും കരുത്തോടെ മുന്നേറുന്നത് നേതൃത്വം ഇതായത് കൊണ്ടാവാം. നേതാവ് ശ്രീമതി. എം.എ. ബിന്ധുവിൻ്റെ പ്രസംഗത്തിൽ നിന്ന്.
ASHA Workers Kerala Nandagopan M N P K Prabhash EV Prakash

17/06/2025

വിവാദങ്ങൾ പലതുണ്ടെങ്കിലും സ്വരാജന് വിനയാകുന്നത് ആശാസമരം

Address

Malappuram
676828

Website

Alerts

Be the first to know and let us send you an email when സത്യം വിളിച്ച് പറയാൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share