03/10/2025
ആര് മുടക്കാൻ ശ്രമിച്ചാലും ബദൽ റോഡ് വെട്ടിയിട്ടെങ്കിലും വളാഞ്ചേരി വട്ടപ്പാറ സർവ്വീസ് റോഡ് കൊണ്ടുവരുമെന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ്റെ ഉറപ്പ്.. റവന്യൂ ഭൂമി ലഭ്യമാകാതിരിക്കാൻ ചിലർ അണിയറയിൽ കരുക്കൾ നീക്കുന്നു.. അഷ്റഫ് അമ്പലത്തിങ്ങൽ വളാഞ്ചേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ പൂർണ്ണരൂപം.. മീഡിയ വിഷൻ തത്സമയം..