Yousuf Ali

Yousuf Ali Motivation Speaker

ഓണത്തിന്റെ ആഘോഷവേളകൾ നിങ്ങളുടെ ഹൃദയത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. ഈ ഐശ്വര്യപൂർണ്ണമായ കേരളോത്സവത്തിൽ നിങ്ങൾക്ക്...
29/08/2023

ഓണത്തിന്റെ ആഘോഷവേളകൾ നിങ്ങളുടെ ഹൃദയത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. ഈ ഐശ്വര്യപൂർണ്ണമായ കേരളോത്സവത്തിൽ നിങ്ങൾക്ക് സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകൾ


21/05/2023
05/03/2023

സമയമാകുന്ന നിധി മക്കൾക്കും ഒത്തിരി മാറ്റിവെക്കുക. നല്ല നിമിഷങ്ങളും ഹൃദ്യമായ ഓർമകളും അവരെ ഉയരങ്ങളിലേക്ക് നയിക്കും.

16/12/2022

കരുണയുള്ള കരങ്ങളാൽ നമുക്കും നല്ല സമരിയക്കാരനാകാം. നടുറോഡിലെ സഹായാർത്ഥനകളിലേക്ക് നമ്മുടെ കൈകൾ നീട്ടിവെക്കാം. ജീവന്റെ വിലയുണ്ട് ഓരോ സഹായങ്ങൾക്കും.

17/11/2022

വാക്കുകളാണ് ജീവിതം. സൃഷ്ടിക്കാനും സംഹരിക്കാനും വാക്കുകൾക്കാകും. കരുതലോടെ മൊഴിയുമ്പോൾ മനസ്സുകളിൽ പുഞ്ചിരി പടർത്തുന്നു. മണ്ണിലും വിണ്ണിലും വെളിച്ചവും പകരുന്നു.

10/11/2022

നമുക്കുചുറ്റും നാമറിയാത്ത എത്രയോ ലോകങ്ങൾ. നന്ദിയോടെയുള്ള ജീവിതത്തെ ഓർമപ്പെടുത്തുന്ന കണ്ണീർചാലുകൾ. ഇത്തിരി സ്നേഹവും കരുതലും അർഥിക്കുന്ന ജീവിതങ്ങൾ.

05/11/2022

ചേർത്തുപ്പിടിക്കേണ്ട ബാല്യങ്ങളെ ചവിട്ടിത്തെറിപ്പിക്കുകയോ?
മാറ്റിനിറുത്താതെ, സ്നേഹത്തിന്റെയും അനുകമ്പയുടെയും കരങ്ങളാൽ ശക്തി പകരുക നാം.

23/09/2022

ഞങ്ങളുടെ കൊച്ചു മാലാഖ മെഹ്സ അയ്റിന്റെ പിറന്നാൾദിനത്തിൽ, ജന്മംനൽകിയ വാത്സല്യനിധികൾ വരുന്നതും കാത്ത് വഴിക്കണ്ണുകളുമായിരിക്കുന്നവരിലേക്ക് ഇത്തിരി സ്നേഹവും കരുതലുമായി. ഞങ്ങളുടെ സന്തോഷം അവർക്കുകൂടി പകുത്തുനൽകിയപ്പോൾ മെഹ്സ മോളുടെ ജന്മദിനാഘോഷത്തിന് പത്തരമാറ്റ്.

23/09/2022

Address

Malappuram

Telephone

+919947172885

Website

Alerts

Be the first to know and let us send you an email when Yousuf Ali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yousuf Ali:

Share