
06/07/2025
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് സ്വരൂപണാർത്ഥം പുറത്തിറക്കിയ 100 രൂപയുടെ കൂപ്പണിൽ നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു.
ഒന്നാം സമ്മാനം *ബുള്ളറ്റ്*,
രണ്ടാം സമ്മാനം *എ.സി*,
മൂന്നാം സമ്മാനം *ഫ്രിഡ്ജ്* ,
നാലാം സമ്മാനം *സ്മാർട്ട് ടിവി*,
അഞ്ചാം സമ്മാനം *സ്മാർട്ട് ഫോൺ* ,
ആറാം സമ്മാനം *സ്മാർട്ട് വാച്ച്* (5 പേർക്ക് ),
ഏഴാം സമ്മാനം *അയേൺ ബോക്സ്* (5 പേർക്ക് )
സമ്മാനങ്ങൾ ഉറപ്പാക്കുന്നതിന് നിങ്ങളുടെ കൂപ്പൺ ഉടൻതന്നെ മേഖലാ - യൂണിറ്റ് ഭാരവാഹികളിൽ നിന്നും കൈപ്പറ്റുക