ഫുട്ബോൾ ഭ്രാന്തൻ മലപ്പുറം

  • Home
  • India
  • Malappuram
  • ഫുട്ബോൾ ഭ്രാന്തൻ മലപ്പുറം

ഫുട്ബോൾ ഭ്രാന്തൻ മലപ്പുറം ⚽️ Official FB Ac of
𝗞𝗟-𝟭𝟬 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 𝗕𝗿𝗮𝗮𝗻𝘁𝗵𝗮𝗻®
🦾 Noorudheen Karuvarakundu

റയൽ നേരിട്ട കനത്ത തോൽവിക്ക് ശേഷമുള്ള പ്രതികരണം
29/09/2025

പ്രീ-സീസൺ പരിശീലന മത്സരം - ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് മലപ്പുറംബെംഗളൂരു എഫ്സി 0-0 മലപ്പുറം എഫ്സി ബാംഗ്ലൂർ: സൂപ്പർ ല...
29/09/2025

പ്രീ-സീസൺ പരിശീലന മത്സരം - ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് മലപ്പുറം

ബെംഗളൂരു എഫ്സി 0-0 മലപ്പുറം എഫ്സി

ബാംഗ്ലൂർ: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണ് തയ്യാറെടുക്കുന്ന മലപ്പുറം എഫ്സി കരുത്തരായ ബെംഗളുരു എഫ്‌സിയെ പരിശീലന മത്സരത്തിൽ സമനിലയിൽ പിടിച്ചു കെട്ടി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ സൃഷ്ട്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.ബെംഗളൂരു എഫ്സിയുടെ പരിശീലന ഗ്രൗണ്ടായ സെന്റർ ഫോർ സ്പോർട്സ് എക്സലൻസിലായിരുന്നു മത്സരം നടന്നത് , സുനിൽ ചേത്രി,ഗുർപ്രീത് സിംഗ് സന്ധു, സുരേഷ് സിംഗ്, രാഹുൽ ബെക്കെ, മുഹമ്മദ് സലാഹ്, നിഖിൽ പൂജാരി, റോഷൻ സിംഗ് , ചിംഗ്ലെൻ സനാ തുടങ്ങിയ ഇന്ത്യൻ താരങ്ങളും റയാൻ വില്ല്യംസ്, ബ്രയാൻ സാഞ്ചസ്, സലാഹെദ്ദീൻ ബാഹി എന്നീ വിദേശ താരങ്ങളും അടങ്ങിയ പ്രമുഖ നിര തന്നെയായിരുന്നു മലപ്പുറത്തിനെതിരെ കളിക്കാനിറങ്ങിയത്.

മലപ്പുറത്തിന് വേണ്ടി ഗോൾകീപ്പർ മുഹമ്മദ് അസ്ഹർ മികച്ച സേവുകളോടെ മിന്നും പ്രകടനമാണ് നടത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോളെന്നുറപിച്ച പല ഷോട്ടുകളും അസ്ഹർ തട്ടിയകറ്റി. കളിയിലുടനീളം പ്രതിരോധ നിരയിൽ ഹക്കുവും സഞ്ജു ഗണേഷും നല്ല പ്രകടനം കാഴ്ചവെച്ചു. റോയ് കൃഷ്ണയും കെന്നഡിയും ചില മികച്ച നീക്കങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഒക്ടോബർ മൂന്നാം തീയ്യതിയാണ് എംഎഫ്സിയുടെ ഈ സീസണിലെ ആദ്യ മൽസരം. ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ തൃശ്ശൂർ മാജിക് എഫ്സിയാണ് എതിരാളികൾ.

മലപ്പുറം 🔥പ്രീ-സീസൺ പരിശീലന മത്സരം - ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് മലപ്പുറംബെംഗളൂരു എഫ്സി 0-0 മലപ്പുറം എഫ്സി ബാംഗ്ലൂർ...
29/09/2025

മലപ്പുറം 🔥
പ്രീ-സീസൺ പരിശീലന മത്സരം - ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് മലപ്പുറം

ബെംഗളൂരു എഫ്സി 0-0 മലപ്പുറം എഫ്സി

ബാംഗ്ലൂർ: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണ് തയ്യാറെടുക്കുന്ന മലപ്പുറം എഫ്സി കരുത്തരായ ബെംഗളുരു എഫ്‌സിയെ പരിശീലന മത്സരത്തിൽ സമനിലയിൽ പിടിച്ചു കെട്ടി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ സൃഷ്ട്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.ബെംഗളൂരു എഫ്സിയുടെ പരിശീലന ഗ്രൗണ്ടായ സെന്റർ ഫോർ സ്പോർട്സ് എക്സലൻസിലായിരുന്നു മത്സരം നടന്നത് , സുനിൽ ചേത്രി,ഗുർപ്രീത് സിംഗ് സന്ധു, സുരേഷ് സിംഗ്, രാഹുൽ ബെക്കെ, മുഹമ്മദ് സലാഹ്, നിഖിൽ പൂജാരി, റോഷൻ സിംഗ് , ചിംഗ്ലെൻ സനാ തുടങ്ങിയ ഇന്ത്യൻ താരങ്ങളും റയാൻ വില്ല്യംസ്, ബ്രയാൻ സാഞ്ചസ്, സലാഹെദ്ദീൻ ബാഹി എന്നീ വിദേശ താരങ്ങളും അടങ്ങിയ പ്രമുഖ നിര തന്നെയായിരുന്നു മലപ്പുറത്തിനെതിരെ കളിക്കാനിറങ്ങിയത്.

മലപ്പുറത്തിന് വേണ്ടി ഗോൾകീപ്പർ മുഹമ്മദ് അസ്ഹർ മികച്ച സേവുകളോടെ മിന്നും പ്രകടനമാണ് നടത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോളെന്നുറപിച്ച പല ഷോട്ടുകളും അസ്ഹർ തട്ടിയകറ്റി. കളിയിലുടനീളം പ്രതിരോധ നിരയിൽ ഹക്കുവും സഞ്ജു ഗണേഷും നല്ല പ്രകടനം കാഴ്ചവെച്ചു. റോയ് കൃഷ്ണയും കെന്നഡിയും ചില മികച്ച നീക്കങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഒക്ടോബർ മൂന്നാം തീയ്യതിയാണ് എംഎഫ്സിയുടെ ഈ സീസണിലെ ആദ്യ മൽസരം. ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ തൃശ്ശൂർ മാജിക് എഫ്സിയാണ് എതിരാളികൾ.

ചെണ്ട എന്നും ചെണ്ട തന്നെ പാകിസ്താനെ വീണ്ടും നാണം കെടുത്തി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻമാർ❤️🔥
28/09/2025

ചെണ്ട എന്നും ചെണ്ട തന്നെ

പാകിസ്താനെ വീണ്ടും നാണം കെടുത്തി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻമാർ❤️🔥

ചരിത്രത്തിൽ ആദ്യമായി സുബ്രതോ മുഖർജി ടൂർണമെന്റ് ജേതാക്കളായി കേരളം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അമിനിറ്റി സിബിഎസ്ഈ സ്കൂള...
25/09/2025

ചരിത്രത്തിൽ ആദ്യമായി സുബ്രതോ മുഖർജി ടൂർണമെന്റ് ജേതാക്കളായി കേരളം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അമിനിറ്റി സിബിഎസ്ഈ സ്കൂളിനെ പരാജയപ്പെടുത്തി. കേരളത്തെ പ്രനിധീകരിച്ച് ഗോകുലം കേരള FC പരിശീലനം നൽകുന്ന ഫാറൂഖ് ഹയർ സെക്കന്ററി സ്കൂളാണ് പങ്കെടുത്തത്.

സുന്ദരൻ റൊണാൾഡോ 🥰
25/09/2025

സുന്ദരൻ റൊണാൾഡോ 🥰

😍🔥
25/09/2025

😍🔥

തുടക്കം മാത്രം 🔥
25/09/2025

തുടക്കം മാത്രം 🔥

🤩
24/09/2025

🤩

Address

Malappuram

Alerts

Be the first to know and let us send you an email when ഫുട്ബോൾ ഭ്രാന്തൻ മലപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഫുട്ബോൾ ഭ്രാന്തൻ മലപ്പുറം:

Share