Ma'din Updates

Ma'din Updates Inspiration • Knowledge • Spirituality
Stay connected for updates, programs, events, interviews and reflections from Ma’din Academy.

05/09/2026

അസുഖം വന്നാലും നമ്മൾ തളരരുത്!

02/09/2026

കാണുന്നതല്ല ജീവിതം

ലക്‌നൗ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കാന്‍ മഅ്ദിന്‍ അക്കാദമിലക്‌നൗ: ലക്‌നൗ ഖാജാ മുഈനുദ...
30/08/2026

ലക്‌നൗ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കാന്‍ മഅ്ദിന്‍ അക്കാദമി

ലക്‌നൗ: ലക്‌നൗ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുമായി (KMCLU) ചേര്‍ന്ന് വിവിധ ഭാഷാ-അക്കാദമിക് വിനിമയ പദ്ധതികള്‍ നടപ്പിലാക്കാന്‍ മഅ്ദിന്‍ അക്കാദമി ധാരണയായി. മഅ്ദിന്‍ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തുന്ന 'ഖോജ് സഫര്‍' പ്രതിനിധി സംഘം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. അജയ് തനേജയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. പദ്ധതിയുടെ ഭാഗമായുള്ള ഔദ്യോഗിക സഹകരണ കരാറില്‍ (MoU) മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഒപ്പുവെക്കും. ആഗോളതലത്തില്‍ പുതിയ ഭാഷകള്‍ പഠിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുമായി മഅ്ദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ലാംഗ്വേജ് അക്കാദമികളുടെയും പഠനകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം വിസി പ്രൊഫ....

Visit the post for more.

24/08/2026

മലപ്പുറത്തിന്റെ മണ്ണിൽ പ്രവാചക സ്നേഹം വിളിച്ചോതി മഅ്ദിൻ നബിദിന സ്നേഹ റാലി

22/08/2026

ഒരു രാജകുമാരിയുടെ ആത്മീയ സമർപ്പണം: സീനത്തുൽ മസ്ജിദ്

മലയാളി പ്രവാസത്തിന്റെ മുംബൈ പൈതൃകത്തിന് ആദരവുമായി മഅ്ദിൻ ‘ഖോജ് സഫർ’ സംഘംബോംബെ കേരള മുസ്‌ലി  ജമാഅത്ത് കേരള മഹല്ലിൽ സൗഹൃദ ...
21/08/2026

മലയാളി പ്രവാസത്തിന്റെ
മുംബൈ പൈതൃകത്തിന് ആദരവുമായി മഅ്ദിൻ
‘ഖോജ് സഫർ’ സംഘം

ബോംബെ കേരള മുസ്‌ലി ജമാഅത്ത്
കേരള മഹല്ലിൽ സൗഹൃദ സംവാദം സംഘടിപ്പിച്ചു

രാജ്കോട്ടിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച്ഖോജ് സഫർAlLT അക്കാദമിയിൽ നടന്ന പരിപാടിയിൽ ക്യാപ്റ്റൻ സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പതാ...
16/08/2026

രാജ്കോട്ടിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച്
ഖോജ് സഫർ

AlLT അക്കാദമിയിൽ നടന്ന പരിപാടിയിൽ ക്യാപ്റ്റൻ സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പതാക ഉയർത്തി

15/08/2026

ചരിത്രത്തിന്റെ താളുകളിൽ നിന്ന് ഇന്നിന്റെ ചിന്തകളിലേക്ക്...

MA’DIN AL VISWAL NEWSമലപ്പുറം: മഅ്ദിന്‍ ദഅവാ ഡി.എന്‍. കാമ്പസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ മാഗ്‌നെറ്റ് സംഘടിപ്പിച്ച 'അ...
15/08/2026

MA’DIN AL VISWAL NEWS

മലപ്പുറം: മഅ്ദിന്‍ ദഅവാ ഡി.എന്‍. കാമ്പസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ മാഗ്‌നെറ്റ് സംഘടിപ്പിച്ച 'അല്‍ വിസ്വാല്‍ '26 ബിയോണ്ട് ജനറേഷന്‍' സംഗമം പ്രൗഢമായി. മേല്‍മുറി സ്വലാത്ത് നഗറില്‍ നടന്ന പരിപാടിയില്‍ പഠനം, വ്യക്തിത്വവികസനം, ആത്മീയത എന്നിവ സമന്വയിപ്പിച്ച വൈവിധ്യമാര്‍ന്ന സെഷനുകളാണ് അരങ്ങേറിയത്. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. അറിവും ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിച്ച് സമൂഹത്തിന് നേതൃത്വം നല്‍കാന്‍ യുവതലമുറ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. 'Learn to Teach' എന്ന വിഷയത്തില്‍ അഡ്വ....

Visit the post for more.

MALAYSIA NEWSമലേഷ്യയിലെ പഹാങ് അല്‍ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റിയിലെ ദേശീയ ഖുര്‍ആന്‍ സെമിനാറില്‍ മുഖ്യാതിഥിയായി ഖലീലുല്‍ ബുഖ...
15/08/2026

MALAYSIA NEWS

മലേഷ്യയിലെ പഹാങ് അല്‍ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റിയിലെ ദേശീയ ഖുര്‍ആന്‍ സെമിനാറില്‍ മുഖ്യാതിഥിയായി ഖലീലുല്‍ ബുഖാരി തങ്ങള്‍ പഹാങ്:(മലേഷ്യ) തീവ്രവാദത്തിനും ഭീകരതയ്ക്കും ഇസ് ലാം ഒരുവിധ പിന്തുണയും നല്‍കുന്നില്ലെന്നും മനുഷ്യജീവന്റെ പവിത്രതയും സമാധാനവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മലേഷ്യയിലെ പ്രഥമ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റിയില്‍ മലേഷ്യ മതകാര്യ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ അക്രമ പ്രവര്‍ത്തനങ്ങളും ഖുര്‍ആനിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....

Visit the post for more.

Address

Swalath Nagar, Melmuri(PO)
Malappuram
676517

Alerts

Be the first to know and let us send you an email when Ma'din Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share