The heal

The heal ശാസ്‌ത്രീയ വിജ്ഞാനം തേടുന്നത്‌ വിശ്വാസിയുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു
(1)

02/09/2026

സ്ത്രീകൾക്ക് ഏറ്റവും ആദരവ് നൽകിയ ഇസ്ലാം.

01/09/2026

നാം അനുഭവിക്കുന്ന അനുഗ്രഹങ്ങൾക്ക് എത്ര വില നൽകേണ്ടി വരും.നമുക്ക് ചുറ്റുമുള്ള ദൈവീക അനുഗ്രഹങ്ങൾ,കാരുണ്യത്തിൻ്റെ കയ്യൊപ്പുകൾ.

31/08/2026

ആണും പെണ്ണും ഇടകലരൽ സഹിഷ്ണുത നല്ലതിന്.

31/08/2026

മസ്തിഷ്കവും കുടലും തമ്മിലുള്ള ബന്ധം.

30/08/2026

ഏറ്റവും നല്ല ധാർമിക മൂല്യങ്ങൾ പകർന്നു നൽകിയ ഗ്രന്ഥം. ഇതൊന്നും കാണാതെ മാഷ് കണ്ണടക്കുന്നതെന്തിന്.

30/08/2026

മുത്തിൻ്റെ രൂപീകരണം അത്ഭുതകരമായ ഒരു പ്രതിഭാസമാണ്. ചിപ്പികൾക്കുള്ളിൽ Oysters ഒരു അന്യവസ്തു പ്രവേശിക്കുമ്പോൾ, അതിൽ നിന്നും സ്വയം രക്ഷനേടാനായി ചിപ്പി നടത്തുന്ന പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമായാണ് മുത്തുകൾ ഉണ്ടാകുന്നത്.സമുദ്രലോകത്തെ അത്ഭുതങ്ങൾ.

29/08/2026

ആഴിയുടെ അത്ഭുതങ്ങളിലൂടെ. മനുഷ്യന് ആഴക്കടലിലെ അത്ഭുതങ്ങൾ. മനുഷ്യനും സമുദ്രവും.

28/08/2026

മനുഷ്യൻ്റെ കരങ്ങൾ പ്രവർത്തിച്ചത് കാരണം കടലിലും കരയിലും കുഴപ്പങ്ങൾ നിറഞ്ഞിരിക്കുന്നു.

27/08/2026

അനുഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞ ഭൂമിയിൽ അല്ലാഹുവിൻ്റെ ശിക്ഷയെ തൊട്ട് കാവൽ തേടുക.
اَللَّهُمَّ صَيِّبًا نَافِعًا

26/08/2026

ഗന്ധങ്ങളുടെ വൈവിധ്യം. എത്ര വലിയ അനുഗ്രഹം.

Address

Kuttippala
Malappuram
676501

Website

Alerts

Be the first to know and let us send you an email when The heal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category