19/09/2025
🎉 𝐅𝐍-𝐏𝐔𝐓𝐇𝐔𝐌𝐀
✨ മലയാളത്തിലെ ഏറ്റവും പുതിയ സാൻസ് സെരിഫ് യുണീക്കോഡ് ഫോണ്ട്.
✨ ഒരു പാക്കേജിൽ Round, Square സ്റ്റൈലുകളിൽ 20 വ്യത്യസ്ത വേരിയേഷൻസുകൾ.
✨ പരിഷ്കരിച്ച മലയാളം ലിപി ആയതിനാൽ കൂടുതൽ ഗ്ലിഫുകൾ, കൂട്ടക്ഷരങ്ങൾ.
✨ പോസ്റ്ററുകൾ, ഹോർഡിംഗുകൾ, പത്ര പരസ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന മനോഹരമായ ഫോണ്ട്.
✨ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ, ന്യൂസ് കാർഡുകൾ, വീഡിയോ തമ്പ്നെയിലുകൾ എന്നിവയ്ക്ക് പുതുമ വേറിട്ട ദൃശ്യചാരുത നൽകും.
✨ കണ്ടൻസ്ഡ് ടൈപ് ഫോണ്ട് ആയതിനാൽ ഡിജിറ്റൽ പ്രതലങ്ങളിൽ ടൈറ്റിലുകൾ വ്യക്തതയോടെ കൂടുതൽ അക്ഷരങ്ങളോടെ ഉൾക്കൊള്ളിക്കാനാകും.
✨ മൊബൈൽ ഫ്രണ്ട്ലി ആയ ഈ ഫോണ്ട്, മൊബൈൽ ഡിസൈൻ ആപ്പുകളിലും ഉപയോഗിക്കാം. 📱
✨ പർച്ചേസ് ചെയ്യുന്നവർക്ക് അപ്ഡേറ്റഡ് വേരിയേഷൻസ്, റിവേഴ്സ് വേർഷനുകളുടെ അപ്ഡേറ്റുകൾ ലൈഫ് ടൈം സൗജന്യം.
🔥 𝐒𝐩𝐞𝐜𝐢𝐚𝐥 𝐎𝐟𝐟𝐞𝐫:
* ₹800 രൂപ വിലയുള്ള ഫോണ്ട് ഇപ്പോൾ ഓഫർ പ്രൈസിൽ ₹599 രൂപക്ക് ലഭ്യം. ഫോണ്ടാശാന്റെ നിലവിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ₹499 രൂപക്ക് നേടാം.
WhatsApp:
+918590919137
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യൂ:
https://www.instagram.com/fontashan
ടെലഗ്രാം ഗ്രൂപ്പ്:
https://t.me/fontlovers
© 𝙵𝚘𝚗𝚝𝙰𝚜𝚑𝚊𝚗