Malappuram Talkzz

Malappuram Talkzz നമുക്ക് ഒരുമിച്ച് ശബ്ദമുയർത്താം

നന്ദി....❤️
19/06/2025

നന്ദി....❤️

നിലമ്പൂരിന്റെ വികസന തുടർച്ചയ്ക്ക് എം സ്വരാജ്
18/06/2025

നിലമ്പൂരിന്റെ വികസന തുടർച്ചയ്ക്ക് എം സ്വരാജ്

18/06/2025

കാലം മായ്ക്കാത്ത
ചോരക്കറയായി,
നിലമ്പൂരിലെ രാധ

18/06/2025

Swaraj! Swaraj!
He’s the voice for the voiceless, the fight for the free.. ❤️❤️

18/06/2025

മാഷിൻ്റെ ഇൻറർവ്യൂ എടുത്ത അഭിലാഷ് തന്നെ പറയുന്നു..
വളച്ചൊടിക്കലിൽ വിശ്വസിക്കാതിരിക്കുക.. സത്യങ്ങൾ മനസ്സിലാക്കുക..

ഹൃദയം ❤️
18/06/2025

ഹൃദയം ❤️

18/06/2025

ആർഎസ്എസ് വോട്ടുകൾ വേണ്ടെന്നാണ് ഇഎംഎസ് അന്നുറക്കെ പ്രഖ്യാപിച്ചത്! ജനതാപാർട്ടിയുടെ പിന്തുണയാവശ്യമില്ലെന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചതങ്ങനെയാണ്...

17/06/2025

കൂടെ നടന്ന് ചതിച്ചവരേയും ഒറ്റിയവരേയും നിലമ്പൂരിലെ നല്ല മനുഷ്യർ ഓർത്ത് വെച്ച് കാത്തിരിപ്പുണ്ട്.

17/06/2025

എൽഡിഎഫ് കൺവീനർ സ. ടിപി രാമകൃഷ്ണൻ നിലമ്പൂരിൽ മാധ്യമങ്ങളെ കാണുന്നു

കലാശപൂരം
16/06/2025

കലാശപൂരം

Address

Malappuram
676505

Website

Alerts

Be the first to know and let us send you an email when Malappuram Talkzz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malappuram Talkzz:

Share