SKSSF Irumbuchola

SKSSF Irumbuchola വിജ്ഞാനം,വിനയം,സേവനം

🥰
06/09/2025

🥰

അടിച്ചമർത്തലിന്റെ പുതിയ മുഖങ്ങളെ ഐക്യത്തിന്റെ കരങ്ങളാൽ ചെറുത്തു തോൽപ്പിക്കാം....Happy Independence DaySkssf Irumbuchola ...
14/08/2025

അടിച്ചമർത്തലിന്റെ പുതിയ മുഖങ്ങളെ ഐക്യത്തിന്റെ കരങ്ങളാൽ ചെറുത്തു തോൽപ്പിക്കാം....

Happy Independence Day

Skssf Irumbuchola Unit Committee

അഭ്യർത്ഥന
31/07/2025

അഭ്യർത്ഥന

`بارك الله لكما وبارك عليكما``وجمع الله بينكما في خير`പ്രിയ സഹപ്രവർത്തകന് *മംഗളാശംസകൾ*_SKSSF Irumbuchola Unit Committee
30/07/2025

`بارك الله لكما وبارك عليكما`
`وجمع الله بينكما في خير`

പ്രിയ സഹപ്രവർത്തകന്
*മംഗളാശംസകൾ*

_SKSSF Irumbuchola Unit Committee

മയ്യിത്ത് നിസ്കാരംഉച്ചയ്ക്ക് 3.30 ന്ഇരുമ്പുചോല ജുമാമസ്ജിദിൽ
29/07/2025

മയ്യിത്ത് നിസ്കാരം
ഉച്ചയ്ക്ക് 3.30 ന്
ഇരുമ്പുചോല ജുമാമസ്ജിദിൽ

അൽഹംദുലില്ലാഹ്.....✨SKSSF സംസ്ഥാന കമ്മിറ്റിയുടെ സഹചാരി,ജാരിയാ ഫണ്ട് ശേഖരണങ്ങളിൽ മികച്ച പങ്കാളിത്തത്തിന് സംസ്ഥാന കമ്മിറ്റ...
20/07/2025

അൽഹംദുലില്ലാഹ്.....✨
SKSSF സംസ്ഥാന കമ്മിറ്റിയുടെ സഹചാരി,ജാരിയാ ഫണ്ട് ശേഖരണങ്ങളിൽ മികച്ച പങ്കാളിത്തത്തിന് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ലഭിച്ച ഉപഹാരം

അൽഹംദുലില്ലാഹ്SKSSF സഹചാരി റിലീഫ് സെല്ലിൽ നിന്നും നമ്മുടെ ഇരുമ്പുചോല മഹല്ലിലെ ഒരു രോഗിക്ക് 7000 രൂപ ഫണ്ട് പാസായിരിക്കുന്...
09/07/2025

അൽഹംദുലില്ലാഹ്

SKSSF സഹചാരി റിലീഫ് സെല്ലിൽ നിന്നും നമ്മുടെ ഇരുമ്പുചോല മഹല്ലിലെ ഒരു രോഗിക്ക് 7000 രൂപ ഫണ്ട് പാസായിരിക്കുന്നു.

_SKSSF Irumbuchola Unit Committee

01/06/2025

#അൽഹംദുലില്ലാഹ്

SKSSF സഹചാരി റിലീഫിൽ നിന്നും ഇരുമ്പുചോലയിലെ ഒരു സഹോദരിക്ക് നിന്നും 7000 രൂപ പാസ്സായിരിക്കുന്നു

_SKSSF Irumbuchola Unit Committee

പ്രിയ കുഞ്ഞനുജന്മാർക്ക്അഭിനന്ദനങ്ങൾ_SKSSF Irumbuchola Unit Committee
09/05/2025

പ്രിയ കുഞ്ഞനുജന്മാർക്ക്
അഭിനന്ദനങ്ങൾ

_SKSSF Irumbuchola Unit Committee

ഇരുമ്പുചോല ജുമാ മസ്ജിദ്,മദ്രസ,സ്കൂൾ എന്നിവ നിലകൊള്ളുന്ന വഴിയിലേക്ക് മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുകയും അതുമൂലം മേൽ സ്ഥ...
30/04/2025

ഇരുമ്പുചോല ജുമാ മസ്ജിദ്,മദ്രസ,സ്കൂൾ എന്നിവ നിലകൊള്ളുന്ന വഴിയിലേക്ക് മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുകയും അതുമൂലം മേൽ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വർത്തമാന സാഹചര്യത്തിൽ അതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് SKSSF ഇരുമ്പുചോല യൂണിറ്റ് കമ്മിറ്റി ഇരുമ്പുചോല മഹല്ല് കമ്മിറ്റിക്ക് പരാതി നൽകി.

_SKSSF Irumbuchola Unit Committee

ഇരുമ്പുചോല ജുമാ മസ്ജിദ്,മദ്രസ,സ്കൂൾ എന്നിവ നിലകൊള്ളുന്ന വഴിയിലേക്ക് മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുകയും അതുമൂലം മേൽ സ്ഥ...
30/04/2025

ഇരുമ്പുചോല ജുമാ മസ്ജിദ്,മദ്രസ,സ്കൂൾ എന്നിവ നിലകൊള്ളുന്ന വഴിയിലേക്ക് മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുകയും അതുമൂലം മേൽ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വർത്തമാന സാഹചര്യത്തിൽ അതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് SKSSF ഇരുമ്പുചോല യൂണിറ്റ് കമ്മിറ്റി എ.ആർ. നഗർ പഞ്ചായത്ത് പ്രസിഡൻറ് റഷീദ് കൊണ്ടാണത്തിന് പരാതി നൽകി.

_SKSSF Irumbuchola Unit Committee

Address

Diam Irumbuchola
Malappuram
676305

Website

Alerts

Be the first to know and let us send you an email when SKSSF Irumbuchola posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share