03/10/2025
ഗിർ ഗിർ കാക്ക 17-എപ്പിസോഡ് വരെ എത്തിയിരിക്കുന്നു സാധാരണക്കാരായ പ്രവാസികളുടെ റൂമുകളിൽ ഇതുപോലെയുള്ള കാക്കമാർ ഉണ്ടായിരുന്നു അവർ ഉള്ളതും ഇല്ലാത്തതും ഒക്കെ നല്ലതുമാണ് എന്നാൽ മറ്റുള്ളവരുടെ പ്രൈവസിയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകൾ തടസം ഉണ്ടാവാറുണ്ട് അങ്ങനെയുള്ള ഒരു ചെറിയ കഥ എവിടെയോ കേട്ടിട്ടുണ്ടോ നിങ്ങൾ ഒന്ന് comment ചെയ്യണേ -part -18-coming soon സ്നേഹത്തോടെ നാണിക്കായും ടീമ്സും 🇦🇪 😔😔✈️✈️