Span engineering mundakkulam

Span engineering mundakkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Span engineering mundakkulam, Digital creator, Malappuram.

സ്നേഹത്തേക്കാൾ വലുത് പണം ആണ് ഞാൻ മനസ്സിലാക്കി കുറച്ച് വൈകി പോയി 🥲🥲🥲🥲🥲
22/06/2025

സ്നേഹത്തേക്കാൾ വലുത് പണം ആണ് ഞാൻ മനസ്സിലാക്കി കുറച്ച് വൈകി പോയി 🥲🥲🥲🥲🥲

ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചാൽ പിന്നെ എന്ത് വെല്ലുവിളി വന്നാലും നമ്മൾ നേരിടും ✨'
14/05/2025

ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചാൽ പിന്നെ എന്ത് വെല്ലുവിളി വന്നാലും നമ്മൾ നേരിടും ✨'

സ്വന്തമെന്ന് കരുതി അഹങ്കരിക്കുന്ന നിഴലും സൂര്യന്റെ ഔദാര്യമാണ്
12/05/2025

സ്വന്തമെന്ന് കരുതി അഹങ്കരിക്കുന്ന നിഴലും സൂര്യന്റെ ഔദാര്യമാണ്

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ എടുത്ത് പെട്ടിയിലാക്കി പുഞ്ചിരിയുടെ മുഖംമൂടിയണിഞ്ഞു ഒരു യാത്ര പോകണം...എങ്ങോട്ടെന്നില്ലാതെ...
25/04/2025

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ എടുത്ത് പെട്ടിയിലാക്കി പുഞ്ചിരിയുടെ മുഖംമൂടിയണിഞ്ഞു ഒരു യാത്ര പോകണം...
എങ്ങോട്ടെന്നില്ലാതെ 🥳🌸♥️✨🫰🏼🐾

ബന്ധങ്ങൾ സ്ഫടികം പോലെ സുതാര്യമാണ്.കാഴ്ചകളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്നത് ഓരോ വ്യക്തികളിലെയും വൈവിധ്യങ്ങളെയാണ്.തെറ്റ...
21/04/2025

ബന്ധങ്ങൾ സ്ഫടികം പോലെ
സുതാര്യമാണ്.

കാഴ്ചകളും
കാഴ്ചപ്പാടുകളും
വ്യക്തമാക്കുന്നത്
ഓരോ വ്യക്തികളിലെയും വൈവിധ്യങ്ങളെയാണ്.

തെറ്റിദ്ധാരണകൾ
തകർക്കുന്നതും ,
വിള്ളൽ വരുത്തുന്നതും,
ബന്ധങ്ങളിലാണ്.

സ്ഫടിക ഭിത്തികൾ
ഉടയ്ക്കാൻ എളുപ്പമാണ്.

"ഒന്ന് തുടച്ചു നോക്കിയാൽ
തിളക്കം കൂടും "..!
എന്നത്
പലപ്പോഴും
നാം
മറന്നുപോകുന്നു. '

🕊️ തന്റെ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ,  മതത്തിന്റെ വേലിക്കെട്ടുകൾക്ക് പുറത്ത് വന്ന് ലോകത്തിന്റെ തന്നെ ഐക്യത്തിനുവേണ്ടിയ...
21/04/2025

🕊️ തന്റെ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ, മതത്തിന്റെ വേലിക്കെട്ടുകൾക്ക് പുറത്ത് വന്ന് ലോകത്തിന്റെ തന്നെ ഐക്യത്തിനുവേണ്ടിയും സമാധാനത്തിന് വേണ്ടിയും നിലകൊണ്ട, സ്നേഹം കൊണ്ട് മനുഷ്യഹൃദയങ്ങൾ കീഴടക്കിയ.. ആ നല്ല ഇടയൻ ഇനി ഇല്ല..!💔

🕊️ അത്രമേൽ ഹൃദയം കീഴടക്കിയ മനുഷ്യൻ! ലോകത്തിന് വേണ്ടി സാമൂഹിക വിഷയങ്ങളിൽ മുന്നും പിന്നും നോക്കാതെ നിലപാട് പറഞ്ഞ മനുഷ്യൻ..! ഇനിയും ഒരുപാട് പോപ്പ് ഫ്രാൻ‌സിസുമാർ ക്രൈസ്തവ സഭയെ നയിക്കട്ടെ..!🫂

മടുപ്പ്.......ഏതൊരാളെയുംഎപ്പോൾ വേണമെങ്കിലുംബാധിക്കാവുന്ന അവസ്ഥ....നമുക്ക് മാത്രമല്ല, നമുക്ക്വേണ്ടപ്പെട്ടവർക്കും മടുപ്പ് ...
17/04/2025

മടുപ്പ്.......
ഏതൊരാളെയും
എപ്പോൾ വേണമെങ്കിലും
ബാധിക്കാവുന്ന അവസ്ഥ....
നമുക്ക് മാത്രമല്ല, നമുക്ക്
വേണ്ടപ്പെട്ടവർക്കും മടുപ്പ് വരും....
പലപ്പോഴും ആരും അത്
തുറന്ന് പറഞ്ഞെന്ന് വരില്ല !
പല വിധത്തിലായിരിക്കും
അത് പ്രകടിപ്പിക്കുക,
അല്ലെങ്കിൽ നേരിടേണ്ടി വരുക....!!
അതൊരു വല്ലാത്ത അവസ്ഥയാണ്...
മടുക്കുമ്പോൾ തുറന്ന് പറയുക,
പിന്നീടാരും വേദനിക്കണ്ടല്ലോ.....!!!

ഒരു കള്ളം കൊണ്ട് നഷ്ടപ്പെടുത്തിയ വിശ്വാസം ആയിരം സത്യങ്ങൾ കൊണ്ട് പോലും തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല..... നമ്മൾ നമ്മ...
15/04/2025

ഒരു കള്ളം കൊണ്ട് നഷ്ടപ്പെടുത്തിയ വിശ്വാസം ആയിരം സത്യങ്ങൾ കൊണ്ട് പോലും തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല.....
നമ്മൾ നമ്മളായിരിക്കുമ്പോൾ അവിടെ സത്യമുണ്ട്.. സൗന്ദര്യമുണ്ട്.. സന്തോഷമുണ്ട്.. സമാധാനവുമുണ്ട്......
സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും
ഉയിർത്തെഴുന്നേല്ക്കപ്പെടുക തന്നെ ചെയ്യും.
Good Night..... all.... 🖤

ആരും നിങ്ങളുടെ കണ്ണുനീരിനെ കാണില്ലആരും നിങ്ങളുടെ സങ്കടത്തെ ശ്രദ്ധിക്കില്ലആരും നിങ്ങളുടെ വേദനയെ മനസ്സിലാക്കില്ലപക്ഷെ എല്ല...
14/04/2025

ആരും നിങ്ങളുടെ കണ്ണുനീരിനെ കാണില്ല
ആരും നിങ്ങളുടെ സങ്കടത്തെ ശ്രദ്ധിക്കില്ല
ആരും നിങ്ങളുടെ വേദനയെ മനസ്സിലാക്കില്ല
പക്ഷെ എല്ലാവരും നിങ്ങളുടെ തെറ്റിനെ കണ്ടെത്തും അതാണ് ജീവിതം.....

Address

Malappuram

Website

Alerts

Be the first to know and let us send you an email when Span engineering mundakkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share