3Mix Media

3Mix Media ഞങ്ങളുടെ ആഗ്രഹം ഇങ്ങനെയൊക്കെ ചെയ്തു തീർത്തോട്ടെ.ഒരു ദിനം പൂക്കും.പൂത്തുലയും...

പ്രേക്ഷകരെ നന്ദി 50K View's ❤️
25/09/2025

പ്രേക്ഷകരെ നന്ദി 50K View's ❤️

22/09/2025

നാട്ടിലെ പലചരക്ക് കടയിൽ നിന്ന് കടം വാങ്ങി പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കാത്തവർ

https://youtu.be/cGvCmwr7jPgയൂട്യൂബിൽ കാണാൻ 👆👇
22/09/2025

https://youtu.be/cGvCmwr7jPg
യൂട്യൂബിൽ കാണാൻ 👆👇

ഉപകാരം ചെയ്ത് പണി വാങ്ങുന്നവർ ...

(കിറ്റ് No 22) ഈ പോസ്റ്റ്‌ പബ്ലിസിറ്റിക്ക് വേണ്ടിയല്ല. നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് നൽകിയ തുക അർഹരിലേക്ക് എത്തിച്ചതിന്റെ തെ...
14/09/2025

(കിറ്റ് No 22) ഈ പോസ്റ്റ്‌ പബ്ലിസിറ്റിക്ക് വേണ്ടിയല്ല. നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് നൽകിയ തുക അർഹരിലേക്ക് എത്തിച്ചതിന്റെ തെളിവ് മാത്രമാണ്.

2024 ഡിസംബർ 1ഞായറാഴ്ച്ച ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയിൽ "കാരുണ്യത്തിന്റെ കൈത്താങ്ങ്" ആദ്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭം കുറിച്ചു .മാസം തോറും 2 കിറ്റ് വീതം അർഹരായവരുടെ കൈകളിലേക്കെത്തിക്കുക എന്നതാണ് തീരുമാനം.വിദേശത്തും സ്വദേശത്തമുള്ള മനുഷ്യസ്നേകളുടെ പൂർണ സഹായത്തോടുകൂടിയാണ് ഈ മഹത്തായ കർമ്മത്തിന് തുടക്കം കുറിച്ചത്.

സന്തോഷം എല്ലാവരോടും എല്ലാത്തിനും ❤️

05/09/2025

അവസ്ഥ മനസിലാക്കാതെ എടുത്ത് ചാടരുത്!!!

ഒന്നുമറിയാതെ പുറമേ നിന്ന് നോക്കുന്നവർക്ക് is intresting ജോബ് പക്ഷേ?😁100 USD എങ്കിലും ആയെങ്കിൽ മാത്രേ ഇന്ത്യൻ റുപ്പീസ് ആയ...
03/09/2025

ഒന്നുമറിയാതെ പുറമേ നിന്ന് നോക്കുന്നവർക്ക് is intresting ജോബ് പക്ഷേ?😁

100 USD എങ്കിലും ആയെങ്കിൽ മാത്രേ ഇന്ത്യൻ റുപ്പീസ് ആയി നമ്മുടെ അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ. അത് ആകാൻ വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ നിവൃത്തിയില്ല🤲 കാരണം അത് കിട്ടിയിട്ട് വേണം കുറച്ച് പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞികുടിച്ചു പോകാൻ എന്റെ സുക്കറണ്ണാ🙏

ഇതാണ് സുഹൃത്തുക്കളെ കണക്ക് 3/9/2025 വരെയുള്ള.. 🙏 ഫേസ്ബുക് യൂട്യൂബ് മ്മളെ ചാനലിൽ വീഡിയോസ് വ്യൂസ് ഉള്ളതും ഇല്ലാത്തതും കാണാം.5 വർഷമായി 3Mix Media ക്രീയേറ്റ് ചെയ്തിട്ട്. ഒരു വർഷം മാത്രം ആയിട്ടുള്ളു ഫുൾ സ്കിറ്റ് എന്ന പരിപാടിലേക്ക് മാറിയിട്ട്. 1 മില്യൺ വ്യൂസ് ഉള്ള റീലിന് വന്ന ഏർണിങ്സ് എന്ന് പറയുന്നത് 14 ഡോളർ ONLY...

Length ഉള്ള (means) 5 മിനുട്ടോ 6 മിനുട്ട് ഉള്ള 300k വ്യൂസ് വന്ന വീഡിയോക് ഏർണിങ്സ് 7 or 8 ഡോളർ. പറഞ്ഞ് വരുന്നത് വ്യൂസ് അടിസ്ഥാനത്തിൽ ഏർണിങ്സ് calculate ചെയ്യാൻ കഴിയില്ല.ഒരുപാട് പേര് സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടുന്ന വരുമാനത്തെ കുറിച്ച് തള്ളി മറിക്കുന്നതാണ് സുഹൃത്തുക്കളെ... വിശ്വസിച്ചാലും ഇല്ലെങ്കിലും🙏(അനുഭവം ഗുരു)

ഇനിയുള്ള സംശങ്ങൾക്ക് കമെന്റലൂടെ ഡിസ്‌കസ് ചെയ്യാം. ചോദ്യങ്ങൾ ചോദിക്കൂ ഉത്തരം അറിയുന്നത് പറയാം 🙏

3mix media team❤️

26/08/2025

അവസ്ഥ മോശമായാൽ സ്വന്തക്കാരും ഇല്ല ബന്ധുക്കളും ഇല്ല

Suhas S Sajid Sajid Unniparakkatparakkat Parakkat Ashraf T Prasanth PK Sainu Sainudheen

ഓണം വീഡിയോ Soon          ゚viralシfypシ゚viralシ
25/08/2025

ഓണം വീഡിയോ Soon ゚viralシfypシ゚viralシ

24/08/2025

(കിറ്റ് No 20/21) ഈ പോസ്റ്റ്‌ പബ്ലിസിറ്റിക്ക് വേണ്ടിയല്ല. നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് നൽകിയ തുക അർഹരിലേക്ക് എത്തിച്ചതിന്റെ തെളിവ് മാത്രമാണ്.

അർഹരായവരെ തേടുന്നു

2024 ഡിസംബർ 1ഞായറാഴ്ച്ച ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയിൽ "കാരുണ്യത്തിന്റെ കൈത്താങ്ങ്" ആദ്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭം കുറിച്ചു .മാസം തോറും 2 കിറ്റ് വീതം അർഹരായവരുടെ കൈകളിലേക്കെത്തിക്കുക എന്നതാണ് തീരുമാനം.വിദേശത്തും സ്വദേശത്തമുള്ള മനുഷ്യസ്നേകളുടെ പൂർണ സഹായത്തോടുകൂടിയാണ് ഈ മഹത്തായ കർമ്മത്തിന് തുടക്കം കുറിക്കുന്നത്.

നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ അറിവിൽ ആരെങ്കിലും ഈ ഭക്ഷ്യകിറ്റിന് അർഹതപ്പെട്ടവർ ഉണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്റിലൂടെയോ അല്ലെങ്കിൽ 3Mix Media യെ കോൺടാക്ട് ചെയ്ത് അറിയിക്കാവുന്നതാണ്.

ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഒരാളുടെ പട്ടിണിയെങ്കിലും മാറാൻ സാധിച്ചാൽ അതും മഹത്തായ ഒരു കർമ്മം അല്ലേ...

NB: ഭക്ഷ്യകിറ്റുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്...

31/07/2025

മുതലാളിയെ പറ്റിക്കുന്ന മറ്റൊരു മുതലാളി

27/07/2025

(കിറ്റ് No 19) ഈ പോസ്റ്റ്‌ പബ്ലിസിറ്റിക്ക് വേണ്ടിയല്ല. നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് നൽകിയ തുക അർഹരിലേക്ക് എത്തിച്ചതിന്റെ തെളിവ് മാത്രമാണ്.

അർഹരായവരെ തേടുന്നു

2024 ഡിസംബർ 1ഞായറാഴ്ച്ച ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൂട്ടായ്മയിൽ "കാരുണ്യത്തിന്റെ കൈത്താങ്ങ്" ആദ്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭം കുറിച്ചു .മാസം തോറും 2 കിറ്റ് വീതം അർഹരായവരുടെ കൈകളിലേക്കെത്തിക്കുക എന്നതാണ് തീരുമാനം.വിദേശത്തും സ്വദേശത്തമുള്ള മനുഷ്യസ്നേകളുടെ പൂർണ സഹായത്തോടുകൂടിയാണ് ഈ മഹത്തായ കർമ്മത്തിന് തുടക്കം കുറിക്കുന്നത്.

നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ അറിവിൽ ആരെങ്കിലും ഈ ഭക്ഷ്യകിറ്റിന് അർഹതപ്പെട്ടവർ ഉണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്റിലൂടെയോ അല്ലെങ്കിൽ 3Mix Media യെ കോൺടാക്ട് ചെയ്ത് അറിയിക്കാവുന്നതാണ്.

ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഒരാളുടെ പട്ടിണിയെങ്കിലും മാറാൻ സാധിച്ചാൽ അതും മഹത്തായ ഒരു കർമ്മം അല്ലേ...

NB: ഭക്ഷ്യകിറ്റുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്...

Address

Malappuram

Telephone

+918590245291

Website

Alerts

Be the first to know and let us send you an email when 3Mix Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 3Mix Media:

Share