Channel Ten Malappuram

Channel Ten Malappuram നിഷ്പക്ഷമായി ജനകീയപക്ഷത്തോടൊപ്പം.

17/10/2025

പലരുടെയും സ്വപ്നം ലിൻസ അഫ്രിന്റെ കയ്യിലുണ്ട്...

17/10/2025

അങ്ങാടിപ്പുറം പോളി തിരിച്ചു പിടിച്ച് SFI. പോർവിളിയും, വിജയാഹ്ലാദ പ്രകടനവും...

17/10/2025

എതിരഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്നത് കോൺഗ്രസ്സ് സംസ്കാരമല്ലെന്ന് വി ബാബുരാജ്.
കോൺഗ്രസ്സിനെ വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിക്കുമ്പോൾ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പുകളെ നേരിടും.
കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി ബാബുരാജിന്‌ പെരിന്തൽമണ്ണയിൽ ഊഷ്മള സ്വീകരണം...

16/10/2025

യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ CCTV ദൃശ്യം

16/10/2025

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

16/10/2025

പെരിന്തൽമണ്ണ ഇനി വനിതകൾ ഭരിക്കും. തദ്ദേശപ്പോരിൽ വിജയം ഉറപ്പെന്ന് എൽഡിഎഫും, യുഡിഎഫും. ആരെ വാഴിക്കണമെന്ന് ജനം തീരുമാനിക്കും...

15/10/2025

ഗേൾസ് ഹൈസ്കൂളിൽ റോബോട്ടിക്കും, AI സാങ്കേതികവിദ്യയും ഒരുക്കി പെരിന്തൽമണ്ണ നഗരസഭ...

15/10/2025

വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസി സ്ത്രീ അറസ്റ്റിൽ

14/10/2025

പെരിന്തൽമണ്ണ തേക്കിൻ കോട് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ...

14/10/2025

ആലിപ്പറമ്പ് കണ്ണത്തു നിവാസികൾക്ക് ഇനി പുതിയ സ്ഥലവും വീടും....

14/10/2025

പെരിന്തൽമണ്ണക്കാരെ ഫിറ്റ്നസ് പഠിപ്പിച്ച FIT 'N' FINE നു 15 വയസ്സ്...

Address

Perinthalmanna
Malappuram
679322

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6am
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919048481728

Website

Alerts

Be the first to know and let us send you an email when Channel Ten Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

നാടിന്റെ മുഖമായി ജനതയുടെ ശബ്ദമായി കാലത്തിന്റെ ദർപ്പണമായ വാർത്താ ചാനൽ

ആനുകാലിക സംഭവങ്ങളിലെ വാർത്താശകലങ്ങൾ വേർതിരിച്ചെടുത്ത് പ്രേക്ഷക സമക്ഷത്തിലേക്ക് ജില്ലയുടെ ഓരോ ചലനങ്ങളിലും ധീരമായ ഇടപെടൽ വാർത്താ മൂലകങ്ങളുടെ തെരഞ്ഞെടുപ്പിലെ നിഷ്പക്ഷതയും ലാളിത്യവും പ്രേക്ഷകർക്കാവശ്യമായ എല്ലാ വിഭവങ്ങളാലും സമൃദ്ധമായി പക്ഷപാതരാഹിത്യത്തോടെ ധർമ്മത്തിലൂന്നിയുള്ള മാധ്യമപ്രവർത്തനമേകുന്ന നിർഭയത്വത്തോടെ ജില്ലയുടെ ഓരോ സ്പന്ദനങ്ങളിലും ഉറപ്പാക്കപ്പെടുന്ന സാന്നിധ്യം ചരിത്രമുറങ്ങുന്ന മലപ്പുറത്തിന്റെ പരിച്ഛേദമായി ജില്ലയുടെ സ്വന്തം വാർത്താ ചാനൽ ആധുനിക സാങ്കേതിക വിദ്യ നൽകുന്ന പിൻബലത്തോടെ തത്സമയം നിങ്ങളിലേക്ക്