
25/12/2023
ദർസ് പൈതൃകം; അറിവിലൂടെ ആത്മീയതയിലേക്ക്
ആലത്തൂർപടി മഹല്ല് സംഗമവും ദർസ് വാർഷിക സനദ് ദാന മഹാ സമ്മേളനവും
2023 ഡിസംബർ 26,27
--------------------------------------
ദർസ് വാർഷിക
സനദ് ദാന സമ്മേളം
ആലത്തൂർ പടി ദർസിൽ നിന്ന് പഠനം പൂർത്തീകരിച്ച 150 പണ്ഡിതർക്കും മഹലിന്റെ കീഴിലുള്ള മസ്ജുൽ അബ്റാർ ഹിഫ്ള് കോളേജിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 20 ഹാഫിളീങ്ങൾക്കുമുള്ള സനദ് ദാനം.
WhatsApp Group:
https://chat.whatsapp.com/DFQ55zWDzxF3tYDLX3a8qY
© ALATHURPADI DARS MALAPPURAM ,MELMURI