Urava Webzine

Urava Webzine Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Urava Webzine, Magazine, Urava Publication, Malappuram.

FACE 10 • Poetry“ ഒരുമ്മ പെറ്റുമ്മയല്ല, പോറ്റുമ്മയുമല്ല/ ചുംബനം...  മുത്ത് നബി ഉമ്മ വെച്ചപ്പോൾ/ അരികത്തുള്ളോർ പറഞ്ഞ്/ പത...
19/09/2025

FACE 10 • Poetry

“ ഒരുമ്മ പെറ്റുമ്മയല്ല, പോറ്റുമ്മയുമല്ല/ ചുംബനം... മുത്ത് നബി ഉമ്മ വെച്ചപ്പോൾ/ അരികത്തുള്ളോർ പറഞ്ഞ്/ പത്ത് മക്കളുണ്ടെന്ന്, ആരെയും ചുംബിച്ചിട്ടില്ലെന്ന്".

ഒരുമ്മ

✒️ തസ്‌ലീം കൂടരഞ്ഞി

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/thasleemkoodarnhi-nabikavitha/
https://urava.net/webzine-articles/thasleemkoodarnhi-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry “ ഉഹ്ദങ്കണത്തിൽ തിരുപല്ല് പൊട്ടിയത്/ സുജൂദിൽ കുടൽമാല വെച്ചത്/ ത്വഇഫോരത്തന്ന് ഭ്രാന്തർ കല്ലെറിഞ്ഞത്/ എന്...
19/09/2025

FACE 10 • Poetry

“ ഉഹ്ദങ്കണത്തിൽ തിരുപല്ല് പൊട്ടിയത്/ സുജൂദിൽ കുടൽമാല വെച്ചത്/ ത്വഇഫോരത്തന്ന് ഭ്രാന്തർ കല്ലെറിഞ്ഞത്/ എന്നിട്ടും അരുതെന്ന് ചൊല്ലിയത്/ എന്നെങ്കിലും സത്യം പുൽകിയാലോ എന്ന് നിനച്ചത്"

കരുണാവാൻ

✒️ ഉവൈസ് ടി പി തെന്നല

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/uvaistpthennala-nabikavitha/
https://urava.net/webzine-articles/uvaistpthennala-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry “ മാടപ്രാവും ചിലന്തിയും കാവലായിടുന്നു/ ബഹ്റിലെ കപ്പലുമരികെ കണ്ടിരുന്നു./ മൂന്നാമനായിയെന്നുടയോനുണ്ട്/ മന...
19/09/2025

FACE 10 • Poetry

“ മാടപ്രാവും ചിലന്തിയും കാവലായിടുന്നു/ ബഹ്റിലെ കപ്പലുമരികെ കണ്ടിരുന്നു./ മൂന്നാമനായിയെന്നുടയോനുണ്ട്/ മന്നാനെന്നും കൂടെയുണ്ട്.

ഉടയോനും ഹബീബും

✒️ സുമയ്യ സുൽഫി

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/sumayyasulfi-nabikavitha/
https://urava.net/webzine-articles/sumayyasulfi-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry “ അവളുടെ കുളമ്പടി ആ മണ്ണിലമർന്നു,/ അഭയഭൂമി പുളകിതമായി./ കൈകൾ ശൂന്യമായിട്ടും അൻസ്വാറുകൾ നെഞ്ചോട് ചേർത്തു...
17/09/2025

FACE 10 • Poetry

“ അവളുടെ കുളമ്പടി ആ മണ്ണിലമർന്നു,/ അഭയഭൂമി പുളകിതമായി./ കൈകൾ ശൂന്യമായിട്ടും അൻസ്വാറുകൾ നെഞ്ചോട് ചേർത്തു,/ ‘ത്വലഅ’ വാനിലുയർന്ന് കേട്ടു."

അഭയം

✒️ ആലിയ സഫ്‌വാന ബാഹിറ

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/aaaliyasafwanabahira-nabikavitha/
https://urava.net/webzine-articles/aaaliyasafwanabahira-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10Poetry“ സുജൂദിൽ ഒട്ടകക്കുടല് ചാർത്തിയത്/കൂക്കി വിളിച്ചത്,/ കളിയാക്കിയത്,/ത്വാഇഫിൽ കാലീന്ന് ചോര പൊടിഞ്ഞത്,/മലയിടുക...
17/09/2025

FACE 10
Poetry

“ സുജൂദിൽ ഒട്ടകക്കുടല് ചാർത്തിയത്/കൂക്കി വിളിച്ചത്,/ കളിയാക്കിയത്,/ത്വാഇഫിൽ കാലീന്ന് ചോര പൊടിഞ്ഞത്,/മലയിടുക്കിപ്പൊടിക്കാൻ ജിബ്രീൽ ചോദിച്ചിട്ടും,/വെളിച്ചം തേടിയൊരാളെങ്കിലുമെത്തുമെന്ന പ്രതീക്ഷ പറഞ്ഞത്."

വാമമാത്തീ ഖൈറുലക്കും

✒️ ഹാഫിള് ബിശിർ ബത്തേരി

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/hbishrbatheri-nabikavitha/
https://urava.net/webzine-articles/hbishrbatheri-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry “  ആടുകൾ മേയ്ച്ച കൈ തന്നെയോ ഇത്?/ കച്ചവടത്തിനായി നടന്ന കാല് തന്നെയോ ഇത്?/ ഹിറായ്ക്ക് സംശയം തോന്നിയിരിക്...
17/09/2025

FACE 10 • Poetry

“ ആടുകൾ മേയ്ച്ച കൈ തന്നെയോ ഇത്?/ കച്ചവടത്തിനായി നടന്ന കാല് തന്നെയോ ഇത്?/ ഹിറായ്ക്ക് സംശയം തോന്നിയിരിക്കാം"

ഹിറ

✒️ ഡി. അനിൽ കുമാർ

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/danilkumar-nabikavitha/
https://urava.net/webzine-articles/danilkumar-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry“ കുടിയിലാകെ സുഗന്ധം പരന്നു, സൗഭാഗ്യങ്ങൾ പടികയറിയെത്തി.. ജനാലിലൂടെ നിലാവ് എത്തിനോക്കിയ രാത്രിയിൽ, അമ്മ അ...
16/09/2025

FACE 10 • Poetry

“ കുടിയിലാകെ സുഗന്ധം പരന്നു, സൗഭാഗ്യങ്ങൾ പടികയറിയെത്തി.. ജനാലിലൂടെ നിലാവ് എത്തിനോക്കിയ രാത്രിയിൽ, അമ്മ അപ്പനോട് ചോദിച്ചു, ' ഏത് യേശുവാണ് നിങ്ങളെ കാത്തത്!"

മുഹിബ്ബോട്ടോ

✒️ ശാമിൽ ചുള്ളിപ്പാറ

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/shamilchullippara-nabikavitha/
https://urava.net/webzine-articles/shamilchullippara-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry“ ആദ്യം നിന്നൊളിവിൽ നിന്ന്/ ആദം പിന്നാലെ വന്ന്/ ആകയാലീ ലോകമിന്ന്/ വാഴ്ത്തുന്നു രാപകലൊന്ന്"ഇഷ്‌ക്ക്✒️ അരു...
16/09/2025

FACE 10 • Poetry

“ ആദ്യം നിന്നൊളിവിൽ നിന്ന്/ ആദം പിന്നാലെ വന്ന്/ ആകയാലീ ലോകമിന്ന്/ വാഴ്ത്തുന്നു രാപകലൊന്ന്"

ഇഷ്‌ക്ക്

✒️ അരുവി മോങ്ങം

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/aruvimongam-nabikavitha/
https://urava.net/webzine-articles/aruvimongam-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry“രാവേറെ നീളുന്ന നിസ്കാരപ്പായുടെ നൂൽ മറ്റേതോ അറ്റത്ത് ഹൂവിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നു.../ അതിനപ്പുറം പറ...
16/09/2025

FACE 10 • Poetry

“രാവേറെ നീളുന്ന നിസ്കാരപ്പായുടെ നൂൽ മറ്റേതോ അറ്റത്ത് ഹൂവിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നു.../ അതിനപ്പുറം പറുദീസയെന്നു കവി/ ചുമരിൽ ഫിർദൗസിനായ് വിശക്കുന്നവൻ്റെ വിലാസങ്ങൾ..."

പശിയും പ്രവാചകനും
✒️ മഹ്‌റൂഫ് അബ്ദുല്ല പുത്തനങ്ങാടി_

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/mahroofabdulla-nabikavitha/
https://urava.net/webzine-articles/mahroofabdulla-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry“ഹലീമ ഉഹദ് മലയോളം സ്നേഹമുള്ളവൾ, മുലപ്പാലിന്റെ ഗന്ധമുള്ളവൾ, ഖുർആനിൽ ഇക്ക്റഹ് എന്നപോൽ പ്രവാചകൻറെ ജീവനിൽ മധ...
16/09/2025

FACE 10 • Poetry

“ഹലീമ ഉഹദ് മലയോളം സ്നേഹമുള്ളവൾ, മുലപ്പാലിന്റെ ഗന്ധമുള്ളവൾ, ഖുർആനിൽ ഇക്ക്റഹ് എന്നപോൽ പ്രവാചകൻറെ ജീവനിൽ മധുരിച്ചവൾ, ഹലീമ... ഹലീമ... ഹലീമ..."

ഹലീമ
✒️ ജിതീഷ് ജീവാനന്ദ്

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/jitheesh-nabikavitha/
https://urava.net/webzine-articles/jitheesh-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry"ഒട്ടകങ്ങൾക്കൊപ്പം വളർന്നവന്റെ/ ചാടവാർ മുറിവിലേക്ക്/ സ്നേഹത്തിൻറെ വിരൽ സ്പർശം മഴയായ്/ കുളിരായ്..."ബിലാൽ ...
15/09/2025

FACE 10 • Poetry

"ഒട്ടകങ്ങൾക്കൊപ്പം വളർന്നവന്റെ/ ചാടവാർ മുറിവിലേക്ക്/ സ്നേഹത്തിൻറെ വിരൽ സ്പർശം മഴയായ്/ കുളിരായ്..."

ബിലാൽ (റ)
✒️ റസീന കെ.പി

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/raseenakp-nabikavitha/
https://urava.net/webzine-articles/raseenakp-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

FACE 10 • Poetry“ഇരുണ്ട പ്രാവുകളുടെ മൂളക്കം / എങ്ങും ഉന്മാദത്തിൻ്റെ ചൂര്”“പെൺകുഞ്ഞിനൊരുക്കിയ / ചുടലയുടെ സങ്കടക്കഥകളത്രയു...
15/09/2025

FACE 10 • Poetry

“ഇരുണ്ട പ്രാവുകളുടെ മൂളക്കം / എങ്ങും ഉന്മാദത്തിൻ്റെ ചൂര്”
“പെൺകുഞ്ഞിനൊരുക്കിയ / ചുടലയുടെ സങ്കടക്കഥകളത്രയും / തിരുമുമ്പിൽ മനമുരുകിയൊലിച്ചു.”

സ്ത്രീയുടലിന്റെ തെളിച്ചം

✒️ ലുഖ്മാനുൽ ഹക്കീം

കൂടുതൽ വായിക്കാം...
https://urava.net/webzine-articles/lukmanthennala-nabikavitha/
https://urava.net/webzine-articles/lukmanthennala-nabikavitha/

വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം :
https://chat.whatsapp.com/Gnxu4mhlmtv3C38n8imkRy?mode=ac_t

Urava Webzine

©Urava.webzine

Address

Urava Publication
Malappuram

Alerts

Be the first to know and let us send you an email when Urava Webzine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Urava Webzine:

Share

Category