Noorudheen Thangal Jifri

Noorudheen Thangal Jifri Noorudheen Thangal Jifri
█║▌│█│║▌║│█║ ▌║▌║█║
The Official Page

02/10/2026

ആണ്ട് അനുസ്മരണം | GRACE VALLEY SWALATH MAJLIS | Maravattam-Kadampuzha | 02/10/2026

01/10/2026

ആണ്ട് അനുസ്മരണം | Grace Valley - Maravattam-Kadampuzha | 01/10/2026

اللهم اغفر له وارحمه وأدخله الجنة  معناومع الأبرار آمينസമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻമാനേജരായിരുന്ന എം.എ ചേളാരി[എം.എ ഉസ്ത...
25/09/2026

اللهم اغفر له وارحمه وأدخله الجنة معناومع الأبرار آمين
സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ
മാനേജരായിരുന്ന
എം.എ ചേളാരി
[എം.എ ഉസ്താദ് ] വഫാത്തായി.

കഴിഞ്ഞ ആഴ്ചയാണ് ഉസ്താദ്
കർമ്മമണ്ഡലത്തിൽ നിന്നും
ജന്മ
സാഫല്യത്തോടെ
വിരമിച്ച്
സയ്യിദുൽ ഉലമാ യി ൽ
നിന്നും ആദരം ഏറ്റ് വാങ്ങി
സ്വ ഭവനത്തേക്കാൾ
ഏറെ പ്രിയപ്പെട്ട
സമസ്താലയത്തിൽ നിന്നും
പടിയിറങ്ങിയത്.

സമസ്തയെന്ന മഹാപ്രസ്ഥാനത്തിനു
നിസ്വാർത്ഥവും
നിതാന്ത ജാഗ്രതയോടെയും
ചടുലമായി പ്രവർത്തിച്ച ഉസ്താദിൻ്റെ
പ്രവർത്തനം സമസ്തക്കും
ചേളാരി, പാണമ്പ്ര ദേശത്തിനും എന്നും
അനുഗ്രഹീതമായിരുന്നു.

പാണമ്പ്ര മഹല്ല് ,
താഴെ
ചേളാരി മസiജിദുന്നൂർ
പ്രസിഡൻ്റ് സ്ഥാനം തുടങ്ങിയവ വഹിച്ചിരുന്ന
ഉസ്താദ്
സമസ്തയുടെ നിരവധി
നിരവധി സ്ഥാപനങ്ങളുടെയും
സംരഭത്തിൻ്റയും
നേതൃ നായകത്വം വഹിച്ചു

ഇന്ന്
ഹിജ്‌റ 1448.റബീഉൽ ആഖിർ
13 വെള്ളിയാഴ്ച രാവിൽ
എം.എ അബൂബക്കർ മൗലവി
എന്ന എം.എ ഉസ്താദ്
നാഥൻ്റെ റഹ്മത്തിലേക്ക് നീങ്ങി

അല്ലാഹു ഉസ്താദിനെയും
നമ്മെയും സ്വർഗ്ഗത്തിൽ
ഒരുമിപ്പിക്കട്ടെ ആമീൻ

പതിറ്റാണ്ടുകൾ സമസ്തക്കും സമൂഹത്തിനും
ചെയ്ത സേവനങ്ങൾ നാഥൻ സ്വീകരിക്കട്ടെ:
ആമീൻ

ഉസ്താദ് 🤲
23/09/2026

ഉസ്താദ് 🤲

Koyyod Umar Musliyar

18/09/2026

കാളാവ് സൈതലവി മുസ്ലിയാർ കാളാവ് മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണവും മജ്‌ലിസുന്നൂർ വാർഷികവും

17/09/2026

വെളിയങ്കോട് സ്വദേശി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മൗലിദ് സദസ്സും ഇഷ്ഖ് മജ്‌ലിസും

17/09/2026

വെളിയങ്കോട് സ്വദേശി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മൗലിദ് സദസ്സും ഇഷ്ഖ് മജ്‌ലിസും

15/09/2026

SKSSF നടുവിലങ്ങാടി & പുകയിൽ യൂണിറ്റ് സംഘടിപ്പിക്കുന്ന | മത പ്രഭാഷണവും ദുആ സമ്മേളനവും

29/08/2026

മർകസുൽ ഉലമ ദർസ് 65-ാം മൗലീദ് വാർഷികവും ശൈഖുനാ ഫരീദ് മുസ്‌ലിയാർ അനുസ്മരണവും || വളാഞ്ചേരി

Address

Kodinhi Pallikkal House
Malappuram
676309

Alerts

Be the first to know and let us send you an email when Noorudheen Thangal Jifri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Noorudheen Thangal Jifri:

Shortcuts

Share