Master Piece

Master Piece For promotion WhatsApp :+971507458718
(2)

30/08/2026

അവന്റെ ആ വാക്കുകൾ 😢😢😢🤝🤝🤝സാലിഹ് വളാഞ്ചേരി

‎إنَّا للهِ وإنَّا إلَيْهِ رَاجِعُونَ...പ്രിയപ്പെട്ട സ്വാലിഹിന്റെ ഈ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല; ഒരു നടുക്കത്തോടെ ...
29/08/2026

‎إنَّا للهِ وإنَّا إلَيْهِ رَاجِعُونَ...
പ്രിയപ്പെട്ട സ്വാലിഹിന്റെ ഈ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല; ഒരു നടുക്കത്തോടെ മാത്രമാണ് ഈ വാർത്ത കേൾക്കേണ്ടി വന്നത്.. ഒരുപാട് ആളുകളുടെ സ്നേഹം പിടിച്ചുപറ്റിയ, എപ്പോഴും എല്ലാവരോടും എളിമയോടെ മാത്രം പെരുമാറിയിരുന്ന ഒരു നല്ല മനുഷ്യൻ!
സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും പുതിയ വിശേഷങ്ങൾ പങ്കുവെക്കാനും ഇടയ്ക്കിടെ അവൻ എന്നെ വിളിക്കാറുണ്ടായിരുന്നു. ഒരിക്കൽ അവൻ നമ്മുടെ ഷോപ്പിൽ വന്നപ്പോൾ എടുത്ത ഓർമ്മച്ചിത്രമാണിത്...😢😢
അവന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. അതിനായി ഒരുപാട് ആഗ്രഹിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സ്വപ്നം പൂർണ്ണമായും യാഥാർത്ഥ്യമാകുന്നതിന് മുന്നേ തന്നെ പടച്ചതമ്പുരാൻ അവനെ തിരിച്ചുവിളിച്ചു.
ഒരുപാട് ഓർമ്മകൾ ബാക്കിവെച്ച് പ്രിയപ്പെട്ട സ്വാലിഹ് യാത്രയാകുമ്പോൾ നെഞ്ചിൽ വലിയൊരു വിങ്ങലാണ്. അല്ലാഹു അവന്റെ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തുനൽകി, മഗ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. അവന്റെ വേർപാടിൽ നീറുന്ന കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഈ വലിയ ദുഃഖം താങ്ങാനുള്ള കരുത്ത് നൽകട്ടെ... ആമീൻ.🤲🤲🤲🤲

25/08/2026

എന്റെ കേരളം ☺️

29/07/2026

അവന് എന്താണ് സംഭവിച്ചത് 😢🤲🤲

Al hamdulillah 😢 Dilshad നെ  കണ്ടതിയിട്ടുണ്ട്…. ആക്സിഡെൻറ് ആണ്… ഹോസ്പിറ്റലിൽ ആണ്… കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല… എല്ലാവ...
29/07/2026

Al hamdulillah 😢 Dilshad നെ കണ്ടതിയിട്ടുണ്ട്…. ആക്സിഡെൻറ് ആണ്… ഹോസ്പിറ്റലിൽ ആണ്… കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല… എല്ലാവരുടെയും പ്രാർഥനയിൽ ഉൾപ്പടുത്തുക 😢🤲🤲🤲🤲

വളരെ ദുഃഖത്തോടെയും ആശങ്കയോടെയുമാണ് ഈ വിവരം അറിയിക്കുന്നത്. പ്രിയ സുഹൃത്തും യാത്രാ വ്ലോഗറുമായ ദിൽഷാദ് യാത്ര ടുഡേയെ കാണാനി...
27/07/2026

വളരെ ദുഃഖത്തോടെയും ആശങ്കയോടെയുമാണ് ഈ വിവരം അറിയിക്കുന്നത്. പ്രിയ സുഹൃത്തും യാത്രാ വ്ലോഗറുമായ ദിൽഷാദ് യാത്ര ടുഡേയെ കാണാനില്ല. കുറച്ചു ദിവസങ്ങളായി ആസാമിൽ നിന്നും കാണാതായതാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ദിൽഷാദിനെക്കുറിച്ചോ അദ്ദേഹത്തെ കണ്ടിട്ടുള്ളവരെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഈ സന്ദേശം പരമാവധി ഷെയർ ചെയ്ത് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
📞 കോൺടാക്റ്റ് നമ്പറുകൾ:
04942400260
9497947228

സത്യമല്ലേ ☹️🤨Spain 🇪🇸 vs Portugal 🇵🇹 = SPAIN 🇪🇸 WIN Spain 🇪🇸 Vs France 🇫🇷 = SPAIN 🇪🇸 WIN Spain 🇪🇸 vs Argentina 🇦🇷 = SPAI...
19/07/2026

സത്യമല്ലേ ☹️🤨
Spain 🇪🇸 vs Portugal 🇵🇹 = SPAIN 🇪🇸 WIN

Spain 🇪🇸 Vs France 🇫🇷 = SPAIN 🇪🇸 WIN

Spain 🇪🇸 vs Argentina 🇦🇷 = SPAIN 🇪🇸 WIN

ആർക്കൊക്കെ സ്പെയിനിനെ കിട്ടിയോ അവരൊക്കെ പുറത്ത് ആയി...

കോർട്ടറിൽ സ്പെയിനിനെ കിട്ടിയത് Portugal 🇵🇹 ന്റെ ഭാഗ്യക്കേട്…..

സെമിയിൽ സ്പെയിനിനെ കിട്ടിയത് ഫ്രാൻസ് 🇫🇷 ന്റെ ഭാഗ്യാക്കേട്…..

ഇപ്പോ ഇതാ അർജന്റീനയും …….പുറത്തേക്ക്....ഇത് കുറച്ച് മുന്നേ കണ്ടിരുന്നെങ്കിൽ അവിടെ വെച്ച് അർജന്റീനയും തീരും....

19/07/2026

ഷോപ്പ് ലൊക്കേഷൻ മാറ്റുകയാണ് 📍

12/07/2026

ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് കോടികളുടെ ഇനിയും ഇത് ചോദിക്കാനും പറയാനും ആരുമില്ലേ

07/07/2026

വീണ്ടും ഒരു മണ്ണിടിച്ചിൽ.. ഇത്തവണ വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപം! 📉
തുരങ്കപാത പദ്ധതിയുടെ തൊട്ടടുത്താണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ ഭൂപ്രകൃതിയെ എങ്ങനെയാണ് ബാധിക്കുന്നത്? പ്രകൃതിദുരന്തങ്ങൾക്ക് മുൻപിൽ നമ്മൾ ഇനിയും എത്രത്തോളം അശക്തരാണ്?

Address

Malappuram

Alerts

Be the first to know and let us send you an email when Master Piece posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Master Piece:

Shortcuts

Share

Category