
13/02/2025
എന്റെ പേര് അബ്ദുൽ ലത്തീഫ് കോട്ടയം ആണ് വീട് കഴിഞ്ഞ 30/01/25 ൽ എന്റെ പെങ്ങളുടെ ഒരു സ്കൂട്ടർ മോഷണം പോയി KL33R3375 അത് ഇപ്പോൾ മലപ്പുറത്തു ഉണ്ടെന്നു വിവരം കിട്ടി നിങ്ങളുടെ ഗ്രൂപ്പ് വഴി ആ വണ്ടി ഒന്നും പിടിക്കുന്നതിനു വേണ്ടി ഒന്നും സഹായിക്കാൻ ആകുമോ ഞാൻ വണ്ടിയുടെ ഡീറ്റൈൽ ഇട്ടു തരാം നിങ്ങളുടെ ഗ്രൂപ്പിൽ ഒരുപാട് ആളുകൾ ഉള്ളത് കൊണ്ട് ആ വണ്ടി പിടിക്കാൻ സാധിക്കിമെന്നു പ്രതീക്ഷിക്കുന്നു. ആ വണ്ടിയിൽ മൊബൈൽ കടകൾ കേന്ദ്രികരിച്ചു മോഷണം അവൻ നടത്തുന്നുണ്ട് ഷോപ്പിന്റെ മുതലാളി പറഞ്ഞു വിട്ടതാണെന്നു പറഞ്ഞു പല ഷോപ്പിൽ നിന്നും CASH പറ്റിച്ചു പോയിട്ടിണ്ട്
Contact number: 9544117076