Kerala Natural Stories

Kerala Natural Stories Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Natural Stories, Digital creator, Malappuram.

🥰
04/08/2025

🥰

31/07/2025
ഗുഡ് മോർണിംഗ്  #ഗുഡ്മോർണിംഗ്
16/07/2025

ഗുഡ് മോർണിംഗ്
#ഗുഡ്മോർണിംഗ്

ഇഷ്ട്ടായാൽ ഒരു ലൈക് അടിക്കാമോ 😊
15/07/2025

ഇഷ്ട്ടായാൽ ഒരു ലൈക് അടിക്കാമോ 😊

അട്ടപ്പാടി 🥰
13/07/2025

അട്ടപ്പാടി 🥰

28/06/2025

ഓളം തൂകുന്നു.ഗുഡ് മോർണിംഗ്

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഫിൻലാൻഡിലേക്കുള്ള യാത്രയിൽ ഒരു പെൺ ഫാൽക്കണിന് ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നു. വടക്കൻ മര...
09/02/2025

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഫിൻലാൻഡിലേക്കുള്ള യാത്രയിൽ ഒരു പെൺ ഫാൽക്കണിന് ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നു.

വടക്കൻ മരുഭൂമിയിൽ എത്തുന്നതുവരെ ആഫ്രിക്കൻ ദേശങ്ങളിലൂടെ നേർരേഖയിൽ പറന്ന് അവൾ പ്രതിദിനം ഏകദേശം 230 കിലോമീറ്റർ സഞ്ചരിച്ചു.

പിന്നീട് അവൾ സുഡാനും ഈജിപ്തും കടന്ന് നൈൽ നദിയുടെ പാത പിന്തുടർന്നു, മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ പറക്കുന്നത് ഒഴിവാക്കി. പകരം, അവൾ സിറിയയും ലെബനനും കടന്ന് കരിങ്കടലിൽ നിന്ന് മാറി - കാരണം ദാഹിച്ചാൽ അവൾക്ക് അതിൽ നിന്ന് കുടിക്കാൻ കഴിയില്ല.

അവൾ നേർരേഖയിൽ തന്നെ തുടർന്നു, 42 ദിവസങ്ങൾക്ക് ശേഷം ഫിൻലൻഡിലെത്തി.

മുഴുവൻ കഥയും വായിക്കുക: https://engineerine.com/a-falcons-10000-km-journey-from-south-africa-to-finland/

കോഴിക്കോട് ചെങ്ങോട്ടുകാവിൽ തക്കാളി പെട്ടിക്ക് മേലെ ബോച്ചെ ടീ വിറ്റിരുന്ന വിജിന ഇന്നിപ്പോൾ ബോച്ചെ സമ്മാനമായി നൽകിയ ടീ വണ്...
06/02/2025

കോഴിക്കോട് ചെങ്ങോട്ടുകാവിൽ തക്കാളി പെട്ടിക്ക് മേലെ ബോച്ചെ ടീ വിറ്റിരുന്ന വിജിന ഇന്നിപ്പോൾ ബോച്ചെ സമ്മാനമായി നൽകിയ ടീ വണ്ടിക്കു മുന്നിൽ ഇതു വഴി പോവുന്നവർ മറക്കാതെ ചേച്ചിയുടെ കയ്യിൽ നിന്നും ഒരു ചായ കുടിച്ചിട്ട് പോവണെ അവർക്ക് അതൊരു വല്യ സഹായമാവും 🥰

🍃
03/01/2025

🍃

19/08/2024

# daily

ബോഡിമെട്ട് ചുരം❤️മലകളെ കീറിമുറിച്ച് കയറി വരുന്ന റോഡിനെ കുറിച്ച് പറയുമ്പോൾ  വയനാട് ചുരത്തെ (താമരശ്ശേരിചുരം )  മാത്രമേ നമ്...
19/08/2024

ബോഡിമെട്ട് ചുരം❤️
മലകളെ കീറിമുറിച്ച് കയറി വരുന്ന റോഡിനെ കുറിച്ച് പറയുമ്പോൾ വയനാട് ചുരത്തെ (താമരശ്ശേരിചുരം ) മാത്രമേ നമ്മൾ പൊക്കി പറയാറുള്ളൂ. എന്നാൽ ഇതിലും പൊക്കത്തിൽ ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ പൂപ്പാറയിൽ നിന്നും വെറും 10 കിലോമീറ്റർ അകലെ തമിഴ്നാട്ടിൽ ബോഡിമെട്ട് മലറോഡുണ്ട്‌. വയനാട് ചുരത്തിന്റെ ഉയരം 800 മീറ്ററും ബോഡിമെട്ടിന്റെ 1500 മീറ്ററുമാണ്.ഇരു റോഡുകളും മലയുടെ വയർ കീറിമുറിച്ചു കടന്ന് പോകുന്നവയാണ്.വയനാട് ചുരം ദേശീയ പാത 766 ലും ബോഡിമെട്ട് ദേശീയ പാത 85 ലുമാണുള്ളത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന രണ്ടു റോഡുകളും 1989 ലാണ് ദേശീയപാതകളായി ഉയർത്തിയത് 800 മീറ്റർ കയറുമ്പോൾ ഗംഭീരമെന്ന് പറയുന്ന നമ്മൾ 1500 മീറ്റർ കയറുമ്പോൾ അതിഗംഭീരമെന്ന്‌ അറിയാതെ പറഞ്ഞു പോകും 🙏 🙏🙏.
(ചിത്രം ബോഡി മെട്ടിന്റെ ആകാശദൃശ്യം )
#കടപ്പാട്

Address

Malappuram

Telephone

+919633758650

Website

Alerts

Be the first to know and let us send you an email when Kerala Natural Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share