02/10/2025
ഒക്ട്ടോബർ 2-ന്
ഗാന്ധി ജയന്തി ദിനത്തോടനുബന്ദിച്ച് ശുചികരണം . ചുങ്കം റിയൽ റണ്ണേഴ്സ് ടീം ബാപ്പു സാഹിബിന്റെ നേതൃത്യത്തിൽ പുത്തനത്താണി ബസ് സ്റ്റാന്റ് മുതൽ ടൗൺ ജുമാ മസ്ജിദ് വരെ ശുചിക്കരിച്ചു. ചുങ്കം റിയൽ റണ്ണേഴ്സ് ന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി….
#പുത്തനത്താണി