Ente Veedu

Ente Veedu Home plans Kerala
(1691)

നിങ്ങളുടെ വീടിന്റെ ഫോട്ടോ കമന്റ്‌ ചെയ്യൂ..
19/07/2025

നിങ്ങളുടെ വീടിന്റെ ഫോട്ടോ കമന്റ്‌ ചെയ്യൂ..

മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന കുറച്ച് വിഭവങ്ങൾ ഒരു ഫോട്ടോക്ക് താഴെയും റെസിപ്പി ഉണ്ട്              ...
16/07/2025

മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന കുറച്ച് വിഭവങ്ങൾ ഒരു ഫോട്ടോക്ക് താഴെയും റെസിപ്പി ഉണ്ട്

ഞണ്ട് കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമാണോ...? വളരെ രുചികരമായ കുറച്ച് റെസിപ്പികൾ ആണ് ചുവടെ ഉള്ളത് ഓരോ ഫോട്ടോയുടെ കൂടെയും റെസിപ്പി...
15/07/2025

ഞണ്ട് കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമാണോ...? വളരെ രുചികരമായ കുറച്ച് റെസിപ്പികൾ ആണ് ചുവടെ ഉള്ളത് ഓരോ ഫോട്ടോയുടെ കൂടെയും റെസിപ്പിയുണ്ട്

മത്തി (ചാള ) കൊണ്ടുള്ള കുറച്ച് വിഭവങ്ങൾ ഓരോ ഫോട്ടോക്ക് താഴെയും റെസിപ്പിയുണ്ട് ഇഷ്ടമായാൽ ലൈക്ക് ചെയ്യുക മറ്റുള്ളവരുടെ അറി...
15/07/2025

മത്തി (ചാള ) കൊണ്ടുള്ള കുറച്ച് വിഭവങ്ങൾ ഓരോ ഫോട്ടോക്ക് താഴെയും റെസിപ്പിയുണ്ട്

ഇഷ്ടമായാൽ ലൈക്ക് ചെയ്യുക മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക

ചോറിന് കൂടെയും ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളുടെ കൂടെയും ഒക്കെ രുചികരമായി കഴിക്കാവുന്ന ചമ്മന്തികൾ റെസിപ്പികൾ ഓരോ ഫോട്ടോയുടെ ...
15/07/2025

ചോറിന് കൂടെയും ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളുടെ കൂടെയും ഒക്കെ രുചികരമായി കഴിക്കാവുന്ന ചമ്മന്തികൾ

റെസിപ്പികൾ ഓരോ ഫോട്ടോയുടെ കൂടെയും ഉണ്ട്

ഇഷ്ടമായാൽ ലൈക്ക് ചെയ്യുക മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക

രുചികരമായ കുറച്ച് വിത്യസ്തമായ ചിക്കൻ വിഭവങ്ങൾ ഓരോ ഫോട്ടോകൾക്ക് താഴെയും അതിന്റെ റെസിപ്പിയുണ്ട്. കൂടുതൽ റെസിപ്പികൾ ദിവസവും...
15/07/2025

രുചികരമായ കുറച്ച് വിത്യസ്തമായ ചിക്കൻ വിഭവങ്ങൾ ഓരോ ഫോട്ടോകൾക്ക് താഴെയും അതിന്റെ റെസിപ്പിയുണ്ട്. കൂടുതൽ റെസിപ്പികൾ ദിവസവും ലഭിക്കുവാൻ പേജ് ഫോളോ ചെയ്യുക. ഷെയർ ചെയ്യുക.

14/07/2025
05/07/2025

ഏഴു വർഷമായി വാഹനം ഓടിക്കാൻ തുടങ്ങിയിട്ട്. പക്ഷേ ചെരുപ്പിട്ട് ഇപ്പോഴും ഓടിക്കാൻ സാധിക്കില്ല.. എന്നെ പോലെ വേറെ ആരൊക്കെയുണ്ട്..?

03/07/2025

ഗോതമ്പ് പൊടി കൊണ്ട് രുചികരമായ വട തയ്യാറാക്കാം

ഹെൽത്തി ഗോതമ്പ് വട തയ്യാറാക്കുന്ന വിധം.

ആവശ്യമായ ചേരുവകൾ

സവാള – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 3-4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്‌
തൈര് – അരകപ്പ്
ഗോതമ്പുപൊടി – 2 കപ്പ്
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് തൈര് ഒഴിച്ച് ഇളക്കി, ഗോതമ്പുപൊടിയും ബേക്കിംഗ് സോഡയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം അയഞ്ഞതല്ലാത്ത പരുവത്തിൽ കുഴച്ച് എടുക്കാം. ഇനി ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി മാവിൽ നിന്ന് കുറേശ്ശെ എടുത്ത് വടയുടെ ആകൃതിയിൽ ആക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം. രുചികരമായ ഗോതമ്പ് വട റെഡി.

03/07/2025

ഗ്യാസും ഇന്റക്ഷൻ കുക്ക് ടോപ്പും ഉപയോഗിക്കുന്നവർ ആണല്ലോ കൂടുതൽ പേരും. ഇത് രണ്ടിൽ ഏതാണ് ലാഭകരം...?

02/07/2025

ബയോഗ്യാസ് പ്ലാന്റ് ആരുടെയൊക്കെ വീടുകളിൽ ഉണ്ട്...?

Address

Malappuram
676503

Alerts

Be the first to know and let us send you an email when Ente Veedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ente Veedu:

Share

Our Story

നിങ്ങളുടെ വീടുകളുടെ മനോഹരമായ ഫോട്ടോകൾ എന്റെ വീട് പേജിലൂടെ മറ്റുള്ളവരെ കാണിക്കണം എന്നുണ്ടോ അത് പോലെ വീട് സംബന്ധമായ എന്തങ്കിലും സാധനങ്ങൾ നിങ്ങളുടെ അടുത്ത് വിൽക്കുവാനുണ്ടോ എങ്കിൽ ഈ പേജിലൂടെ നിങ്ങൾക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാം Whats app : https://wa.me/919562825142 (മെസ്സേജ് മാത്രം അയക്കുക ദയവായി കാൾ ചെയ്യരുത് )

വീടുകളുടെയും സാധനങ്ങളുടെയും വ്യക്തമായ ഫോട്ടോയും അതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഉൾപെടുത്തുക എന്നാൽ അത് മറ്റുള്ളവർക്കും ഒരു ഉപകാരമായിരിക്കും