06/09/2025
മലപ്പുറത്തെ അമ്മയും മക്കളും
40 വർഷത്തിന് ശേഷം സ്വന്തം വീട്ടിൽ ആ അമ്മ ഓണം ആഘോഷിച്ചു,
വീട് മുറ്റത്തേക്ക് സാധനങ്ങൾ ഏറ്റികൊടുന്നാണ് എത്തിച്ചത് , ഇതൊരു Team work magic
നമ്മുടെ ആദ്യ വീഡിയോക്ക് ശേഷം ഈ വീടിന് വേണ്ട Tiles ലഭിച്ചു
ഷെയർ ചെയ്യണേ