15/07/2025
രാജ്യത്തിനകത്തും പുറത്തും സ്വാധീനമുള്ള ഭരണകൂടങ്ങള്‍, കൊട്ടിഘോഷിച്ച് മേനി നടിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ , ലോകത്തിന്‍റെ മാറുന്ന ട്രന്‍റിനൊപ്പം രാജ്യാതിര്‍ത്തികള്‍ കടന്ന് ആരാധക പരിവേഷമുള്ള സെലിബ്രറ്റികള്‍.,
എല്ലാ സ്വാധീനങ്ങളും നിഷ്ക്രിയമായിടത്ത് 'ആറാം നൂറ്റാണ്ടിന്‍റെ മുദ്രയും ചാര്‍ത്തി ആട്ടിതുപ്പലേല്‍പ്പിച്ച് 'പുരോഗമനക്കാര്‍ അകറ്റി നിർത്തിയ 'പണ്ഡിത വിഭാഗത്തിന്‍റെ പ്രതിനിധി ലോകം ഉറ്റു നോക്കിയ , രാജ്യം പ്രതീക്ഷയര്‍പ്പിച്ച ഒരു വിഷയത്തില്‍ വിജയം നേടിയിരിക്കുന്നു.!
രാജ്യമാകെ ആനന്ദിക്കുന്ന ഈ നിമിഷത്തില്‍ 'നിമിഷപ്രിയയുടെ കേസില്‍ പ്രതീക്ഷയേകുന്ന ഇടപെടലുകള്‍ നടത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
MUJEEB RAHMAN NEELAGIRI