EDENS

EDENS Bible verses and quotes

12/09/2024

അക്കരെ നാട്ടിൽ ഞാൻ എത്തുമ്പോൾ.. വളരെ പ്രത്യാശ നിറഞ്ഞ ഗാനം.. Br. Blesson KR. പാടിയത്. നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ജിജിൻ രാജ്ന്റെ ശവസംസ്കാര ശുശ്രൂഷയിൽ നിന്നും.

11/03/2024

Marvodu cherkkume|cover song |power vision|Blesson KR | Hebenite status

12/12/2023

Deiva kripayil njn asrayich



Abhishek Babu Jayson Titus Sweetcy Samuel Benjamin Samuel Anju Justin

01/11/2023

Enik othasha verum parvatham



Abhishek Babu Jayson Titus Benjamin Samuel Anju Justin Sweetcy Samuel

©️ edens

28/09/2023

O come, let us sing unto the LORD: let us make a joyful noise to the rock of our salvation.

A Sunday evening of Us!!
©️edens
Malayalam Christian Songs

Malayalam Christian Songs

19/04/2023

Revive 2023
Choir practice session
കോയർ പ്രാക്ടീസ് സെക്ഷൻ
റീവൈവ് 2023

Merry Christmas
26/12/2022

Merry Christmas

15/09/2022

𝑭𝒊𝒏𝒂𝒍𝒍𝒚 𝒐𝒖𝒓 𝒔𝒐𝒏𝒈 𝑫𝒂𝒊𝒗𝒆𝒆𝒌𝒂 𝑷𝒂𝒅𝒉𝒂𝒅𝒉𝒊𝒌𝒂𝒍💞(God's plan)𝒘𝒊𝒍𝒍 𝒃𝒆 𝒓𝒆𝒍𝒆𝒂𝒔𝒆𝒅 𝒕𝒐𝒎𝒐𝒓𝒓𝒐𝒘 𝒂𝒕 6 𝒑𝒎.
𝑻𝒉𝒊𝒔 𝒔𝒐𝒏𝒈'𝒔 𝑩𝑮𝑴 𝒑𝒓𝒐𝒈𝒓𝒂𝒎𝒎𝒊𝒏𝒈 𝒘𝒂𝒔 𝒂𝒎𝒂𝒛𝒊𝒏𝒈𝒍𝒚 𝒅𝒐𝒏𝒆 𝒃𝒚 𝑩𝒍𝒆𝒎𝒊𝒏 𝒃𝒓𝒐. 𝑾𝒆 𝒉𝒐𝒑𝒆 𝒕𝒉𝒊𝒔 𝒔𝒐𝒏𝒈 𝒘𝒊𝒍𝒍 𝒃𝒆 𝒂 𝒓𝒆𝒍𝒊𝒆𝒇 𝒕𝒐 𝒑𝒆𝒐𝒑𝒍𝒆 𝒘𝒉𝒐 𝒂𝒓𝒆 𝒔𝒕𝒓𝒖𝒈𝒈𝒍𝒊𝒏𝒈 𝒊𝒏 𝒕𝒉𝒆𝒊𝒓 𝒍𝒊𝒗𝒆𝒔.
𝑺𝒕𝒂𝒚 𝑻𝒖𝒏𝒆𝒅 𝒐𝒏 𝒕𝒉𝒊𝒔 𝒄𝒉𝒂𝒏𝒏𝒆𝒍 👉 https://youtube.com/channel/UCXpEvnzLoSG8-7NLLa3sWiw

𝑭𝒐𝒓 𝒎𝒐𝒓𝒆 𝑫𝒆𝒕𝒂𝒊𝒍𝒔 𝒄𝒉𝒆𝒄𝒌𝒐𝒖𝒕 𝑯𝒆𝒃𝒆𝒏𝒊𝒕𝒆𝒔 𝒘𝒆𝒃𝒔𝒊𝒕𝒆👇

http://hebenites.com/

𝑯𝒆𝒃𝒆𝒏𝒊𝒕𝒆𝒔 𝑾𝒉𝒂𝒕𝒔𝑨𝒑𝒑 𝒈𝒓𝒐𝒖𝒑 👇
https://chat.whatsapp.com/Cm8uXB2eBiq7ZMLLH2SLb1

Happy Independence Day
15/08/2022

Happy Independence Day

12/08/2022

ആയിരം മാധവാന്മാർ എഴുന്നേൽക്കും

മാധവനെ ചുട്ട് കൊല്ലാം മാധവൻ അറിഞ്ഞ സത്യത്തെ ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല✍️... അഭിമാനത്തോടെ ആണ് ഞാൻ ഇത് എഴുതുന്നത്, കാരണം ഒരു ക്രിസ്ത്യാനി എവിടെ രക്തസാക്ഷി ആയി തീർന്നോ ആ ദേശം ക്രിസ്തുവിൻ്റെ അവകാശം ആയി തീർന്നു എന്നതാണ് സത്യം ....... മാധവനെ നിങ്ങൾ ചുട്ട് കൊന്ന് ഇല്ലാതാക്കി --... എന്നാൽ മാധവൻ അറിഞ്ഞ സത്യത്തെ ഇല്ലാതാക്കാൻ സാധിക്കില്ല...'' വെസ്റ്റ് ബംഗാളിൽ ഇതാ ഒരു രക്ത സാക്ഷി കൂടി " --- 'ബോഗ്ര ജില്ലയിൽ ക്രിസ്തുവിനെ അറിഞ്ഞ ഏക ക്രിസ്ത്യാനി :::... കഴിഞ്ഞ ദിവസം ഒരു കൂട്ടം ഹൈന്ദവ വിശ്വാസികൾ ചുട്ട് കൊന്നു... ..... കുറിച്ച് വെച്ചോളൂ.. '''അവിടെ കാലം ദീർഘമാകുന്നതിന് മുമ്പ് ബോഗ്ര ജില്ല ക്രിസ്തുവിനാൽ പിടിക്കപ്പെടുവാൻ പോകുന്നു ''- .ഇരുളിൽ ഇരിക്കുന്ന ജനം വലിയൊരു വെളിച്ചം കണ്ടു " എന്ന സന്തോഷ വാർത്ത..... കേൾക്കാൻ അധികം താമസം ഇല്ല.

മാധവൻ താങ്കളോട് എനിക്ക് അഭിമാനം തോന്നുന്നു ...... താങ്കൾ ചെയ്ത പ്രവർത്തി അവസാനിക്കുകയല്ല തുടക്കം കുറിച്ചിരിക്കുന്നു... -- ..

സ്നേഹത്തോടെ
സിഞ്ചു മാത്യു നിലമ്പൂർ

World Music Day - 2K22
21/06/2022

World Music Day - 2K22

Address

Mananthavady
670645

Alerts

Be the first to know and let us send you an email when EDENS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share