09/10/2022
മാലിന്യ സംസ്കരണം പലപ്പോഴും നിസ്സാരവത്കരിച്ച് പോവുകയാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം പ്രത്യേകിച്ച് കക്കൂസ് മാലിന്യം തള്ളിയാലുണ്ടാവുന്ന ദോഷങ്ങൾ ആരും അധികം കണക്കിലെടുക്കുന്നില്ല.. മാലിന്യം തള്ളുന്ന വാർത്തകളിൽ നിറയുകയാണ്. ശരിയായ ബോധവത്കരണമാണ് ഇതിനൊരു പ്രതിവിധി. ശരിയായ മാലിന്യ സംസ്കരണത്തിന് ഓരോരുത്തരും മുൻകൈ എടുക്കണം അത്തരത്തിലുള്ള ബോധവത്കരണമാണ് 'അറിവ്' എന്ന വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്.
മാലിന്യ സംസ്കരണം പലപ്പോഴും നിസ്സാരവത്കരിച്ച് പോവുകയാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം പ്രത്യേകിച്ച് കക്കൂസ് മാലി.....