Blind Reader Publications

Blind Reader Publications Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Blind Reader Publications, Publisher, Ground Floor, Mudra Group for dev, Manjeri.

  056 199 4376054 175 8757
07/04/2018



056 199 4376
054 175 8757

BR പബ്ലിക്കേഷന്റെ പ്രഥമ പുസ്തകം എൻ അബ്ദുൽ ഗഫൂറിന്റെ നോവൽ 'അമ്മയെത്തേടി' ഇനി നിങ്ങളിലേക്ക്‌....ഷാർജ അന്താരാഷ്ട്ര പുസ്തകോത...
04/11/2017

BR പബ്ലിക്കേഷന്റെ പ്രഥമ പുസ്തകം
എൻ അബ്ദുൽ ഗഫൂറിന്റെ നോവൽ 'അമ്മയെത്തേടി' ഇനി നിങ്ങളിലേക്ക്‌....

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച്‌ മജീഷ്യൻ മുതുകാടിന് കോപ്പി നൽകി ഡോ: എം കെ മുനീർ MLA പ്രകാശന കർമ്മം നിർവഹിച്ചു.

31/10/2017

വായനയെ അന്ധമായി പ്രണയിക്കാനും, സാഹിത്യത്തെ സ്നേഹിക്കാനുമുള്ള പ്രേരണ പകർന്നേകുകയാണ് BR പബ്ലിക്കേഷൻ.

Publisher

31/10/2017
03/10/2017

പ്രസാധകർ പറയുന്നത്‌....

പുസ്തക പ്രസാധകർക്ക്‌ പഞ്ഞമില്ലാത്ത മലയാളത്തിലേക്ക്‌ പുതിയൊരു പബ്ലിക്കേഷൻ കൂടി പിറവിയെടുക്കുന്നു. ബ്ലൈന്റ്‌ റീഡർ പബ്ലിക്കേഷൻ.

ലോകം വിരൽത്തുമ്പിൽ വന്നു നിൽക്കുന്ന സൈബർ കാലത്ത്‌ വായനയെ കണ്ണടച്ച്‌ പ്രണയിക്കാനും,സാഹിത്യത്തെ സ്നേഹിക്കാനും പ്രേരിപ്പിക്കുകയാണ് ബ്ലൈന്റ്‌ റീഡർ.

ഞങ്ങളുടെ പ്രഥമ പ്രസിദ്ധീകരണമായി എൻ അബ്ദുൽ ഗഫൂറിന്റെ 'അമ്മയെത്തേടി' എന്ന നോവൽ പുറത്തിറക്കാൻ സാധ്യമായതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്‌.

എട്ടുപതിപ്പുകളിലായി മുപ്പതിനായിരത്തിലധികം കോപ്പികളിലൂടെ വായനക്കാർക്കിടയിൽ വിസ്മയം തീർത്ത നോവലിന്റെ പരിഷ്ക്കരിച്ച ഒൻപതാം പതിപ്പും അനുവാചകർക്കിടയിൽ പുതിയ ചരിത്രം തീർക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്‌.

ഇന്ത്യയിലും വിദേശത്തുമുള്ള വിതരണ മാർഗങ്ങളും പുസ്തകം ലഭ്യമാകുന്ന ഇടങ്ങളും സമയ ബന്ധിതമായി നിങ്ങളെ അറിയിക്കും.

സഹകരണ പ്രതീക്ഷയോടെ
BR പബ്ലിക്കേഷൻ.

Address

Ground Floor, Mudra Group For Dev
Manjeri

Telephone

919061536111

Website

Alerts

Be the first to know and let us send you an email when Blind Reader Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blind Reader Publications:

Share

Category