Brazilian Fans Kerala

Brazilian Fans Kerala കാൽ പന്ത് കളിയെ..ബ്രസീലിനെ നെഞ്ചിലേറ?

30/06/2024
സന്തോഷം.ആദ്യ പെനാൽട്ടി പുറത്തേക്ക് അടിച്ച " പക്വറ്റ "ക്ക് തന്നെ രണ്ടാമതും പെനാൽട്ടി അടിക്കാൻ അവസരം നൽകിയപ്പോൾ മുഖത്ത് കണ...
29/06/2024

സന്തോഷം.

ആദ്യ പെനാൽട്ടി പുറത്തേക്ക് അടിച്ച
" പക്വറ്റ "ക്ക്
തന്നെ രണ്ടാമതും പെനാൽട്ടി അടിക്കാൻ അവസരം നൽകിയപ്പോൾ മുഖത്ത് കണ്ട നിരാശക്ക് മുകളിൽ ചുംബനവും പെനാൽട്ടി അടിക്കാൻ പന്തും ആത്മവിശ്വാസവും നൽകിയ ബ്രസീൽ കളിക്കാർ മറ്റുള്ളവർക്ക് മാതൃകയാണ്.
ബ്രസീൽ..❣️

🏆 The FA Cup Champions !!!!
26/05/2024

🏆 The FA Cup Champions !!!!

🗣️: വിനീഷ്യസ് ജൂനിയർ🚨 ഒരു വശത്ത് കോപ്പ അമേരിക്കയും മറുവശത്ത് ബാലൺ ഡി ഓറും എൻ്റെ രണ്ട് കണ്ണുകളിലെ രണ്ട് സ്വപ്നങ്ങളാണ്, എന...
23/05/2024

🗣️: വിനീഷ്യസ് ജൂനിയർ

🚨 ഒരു വശത്ത് കോപ്പ അമേരിക്കയും മറുവശത്ത് ബാലൺ ഡി ഓറും എൻ്റെ രണ്ട് കണ്ണുകളിലെ രണ്ട് സ്വപ്നങ്ങളാണ്, എനിക്ക് ഈ നേട്ടങ്ങൾ പൂർത്തിയാക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല, പക്ഷേ സ്രഷ്ടാവ് ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാം സാധ്യമാണ്!🇧🇷👑

പരിക്കേറ്റ ഗോൾകീപ്പർ  എഡേഴ്സൺ ബ്രസീലിന്റെ കോപ്പ അമേരിക്ക ടീമിൽ നിന്നും പുറത്തായി. പകരം സാവോ പോളോയുടെ റഫയേലിനെ പരിശീലകൻ ട...
20/05/2024

പരിക്കേറ്റ ഗോൾകീപ്പർ എഡേഴ്സൺ ബ്രസീലിന്റെ കോപ്പ അമേരിക്ക ടീമിൽ നിന്നും പുറത്തായി. പകരം സാവോ പോളോയുടെ റഫയേലിനെ പരിശീലകൻ ടീമിൽ ഉൾപ്പെടുത്തി.കൂടാതെ കോൺമെബോൾ അനുവദിച്ച 3 എക്സ്ട്രാ സ്പോട്ടിലേക്ക് ബ്രെമർ,എഡേഴ്സൺ,പെപെ എന്നിവരെ പരിശീലകൻ ഉൾപ്പെടുത്തി. എങ്ങനെ നോക്കിക്കാണുന്നു ഈ മാറ്റങ്ങളെ?

Happy Birthday Marquinhos! 🎂❤️🇧🇷
14/05/2024

Happy Birthday Marquinhos! 🎂❤️🇧🇷

കോപ അമേരിക്കക്കുള്ള സ്‌ക്വാഡ് 23 താരങ്ങളിൽ നിന്ന് 26 താരങ്ങളായി ഉയർത്താൻ കോൺമെബോൾ ആലോചിക്കുന്നുണ്ട്.അത് നടപ്പിലായാൽ ഡൊറി...
12/05/2024

കോപ അമേരിക്കക്കുള്ള സ്‌ക്വാഡ് 23 താരങ്ങളിൽ നിന്ന് 26 താരങ്ങളായി ഉയർത്താൻ കോൺമെബോൾ ആലോചിക്കുന്നുണ്ട്.അത് നടപ്പിലായാൽ ഡൊറിവാൽ ജൂനിയർക്ക് 3 താരങ്ങളെ കൂടി ടീമിൽ ഉൾപ്പെടുത്താം..അപ്പോഴേക്കും നെയ്മർ ജൂനിയർക്ക് തിരികെ വരാനാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?

Address

Manjeri

Alerts

Be the first to know and let us send you an email when Brazilian Fans Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brazilian Fans Kerala:

Share