Happy Days friends

Happy Days friends യാത്രയാണ് ജീവിതം പ്രകൃതിയാണ് മതം മന?

രാജ്യത്തിനും രാജ്യത്തിലെ ജനങ്ങൾക്കും വേണ്ടി രാഷ്ട്രീയ മത ജാതി വർഗീയ സ്വാർത്ഥ ചിന്തകരുടെയും തെറ്റായ ആശയങ്ങളിലൂടെ പുക മറകൾ സൃഷ്ടിക്കുന്ന അവരുടെ തെറ്റുകളും അറിവില്ലായ്മക്കും എതിരെ നേരോടെയും വെക്തി ചിന്തകരുടയും നമ്മുടെ നാടിൻറ്റെ പൈത്രകം മുറുകെ പിടിച്ചു മുന്നോട്ടു......(. വിമർശനങ്ങൾ, പൊളിച്ചെഴുത്ത്, പ്രായോഗികമായ ചിന്തകൾ, വൃക്തി_ചിന്തകൾ, രാഷ്ട്രീയ നിരീക്ഷണം )

നാം അറിയുന്ന അല്ലെങ്കിൽ അറിയാൻ ശ്രമിക്

കുന്ന അതുമല്ലെങ്കിൽ അറിയാത്ത കാര്യങ്ങളെ കുറിച്ച് കുറച്ചു വിവരങ്ങളും അതിന്റെയ്തായ അറിവുകളും നിറഞ്ഞ ഒരു ചെറിയ കുഞ്ഞു ശേഖരങ്ങളും ഈ പേജിൽ ഉള്പെടുത്തിയിരിക്കുന്നു ...

ഹാപ്പിഡെയ്സ്

26/02/2023
26/02/2023
26/02/2023

*"A പടം കാണണോ* *ഗ്രൗണ്ടിലേക്ക് വാ ടീച്ചറെ.."*
*കോളെജ് പ്രിൻസിപ്പലിനു SFI യുടെ വക ഉപദേശം.!*
കാസറഗോഡ് ഗവർമെന്റ്
കോളജിൽ മയക്കു മരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന് പ്രിൻസിപ്പാലിനെതിരെ SFI യുടെ കൊലപാതക ശ്രമം..

ഇനിയും വിളിച്ചു പറയണം ലഹരി മുക്ത കേരളം.. മനുഷ്യനാവണം.. മനുഷ്യനാവണം.....

25/02/2023
വൈഗ 2023 - ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ... ഏവർക്കും സ്വാഗതം
25/02/2023

വൈഗ 2023 - ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ... ഏവർക്കും സ്വാഗതം

ലോകസമാധാനത്തിനും സിറിയക്കും തുർക്കി എന്നിവർക്ക് കൊടുക്കാൻ കേരള സർക്കാറിന് പൈസയുണ്ട് എന്തൊരു കരുതലാണ് നമ്മുടെ മുഖ്യമന്ത്ര...
11/02/2023

ലോകസമാധാനത്തിനും സിറിയക്കും തുർക്കി എന്നിവർക്ക് കൊടുക്കാൻ കേരള സർക്കാറിന് പൈസയുണ്ട് എന്തൊരു കരുതലാണ് നമ്മുടെ മുഖ്യമന്ത്രിക്ക് സ്വന്തം ജനതയോട്

വിനീഷ്

Address

Manjeri

Website

Alerts

Be the first to know and let us send you an email when Happy Days friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Happy Days friends:

Share

Category