Kottayam media news

Kottayam media news കോട്ടയം മീഡിയ ന്യൂസ്‌ രാമപുരം എഡിഷൻ

രാമപുരത്ത്‌ ഇന്ന് 6പേർക്ക് കൂടി കോവിഡ്..... കോട്ടയം: ജില്ലയിൽ 616 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 611 പേർക്കു സമ്പർക്...
03/11/2021

രാമപുരത്ത്‌ ഇന്ന് 6പേർക്ക് കൂടി കോവിഡ്.....

കോട്ടയം: ജില്ലയിൽ 616 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 611 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒമ്പത് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 1021 പേർ രോഗമുക്തരായി. 4808 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 256 പുരുഷൻമാരും 277 സ്ത്രീകളും 83 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 4852 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,24,194 കോവിഡ് ബാധിതരായി. 3,17,027 രോഗമുക്തി നേടി. ജില്ലയിൽ ആകെ 24450 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-55

മുണ്ടക്കയം-42

എരുമേലി-41

കാഞ്ഞിരപ്പള്ളി-25

കൊഴുവനാൽ-23

മുത്തോലി-21

അകലക്കുന്നം-18

വൈക്കം-17

ചങ്ങനാശേരി, ചിറക്കടവ്-15

ആർപ്പൂക്കര-13

തൃക്കൊടിത്താനം, അതിരമ്പുഴ, വിജയപുരം-12

ഞീഴൂർ-11

എലിക്കുളം, കറുകച്ചാൽ, കടപ്ലാമറ്റം, മീനച്ചിൽ-10

പാറത്തോട്, വാഴപ്പള്ളി, ്അയർക്കുന്നം-9

കടുത്തുരുത്തി, പാമ്പാടി, വെള്ളൂർ, നെടുംകുന്നം-8

പായിപ്പാട്, കാണക്കാരി, പാലാ, മാടപ്പള്ളി, കല്ലറ, മണർകാട്-7

കരൂർ, മണിമല, നീണ്ടൂർ, പള്ളിക്കത്തോട്, വെള്ളാവൂർ, രാമപുരം, കൂട്ടിക്കൽ-6

വാഴൂർ, കുറിച്ചി, കടനാട്, വാകത്താനം, കൂരോപ്പട, ഉദയനാപുരം, മരങ്ങാട്ടുപിള്ളി-5

കുമരകം, വെളിയന്നൂർ, തലയോലപ്പറമ്പ്, മാഞ്ഞൂർ, ചെമ്പ്, കോരുത്തോട്, പൂഞ്ഞാർ, ഏറ്റുമാനൂർ-4

മീനടം, മൂന്നിലവ്, കുറവിലങ്ങാട്, മുളക്കുളം, തലപ്പലം, കിടങ്ങൂർ, ഭരണങ്ങാനം-3

പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കങ്ങഴ, തിരുവാർപ്പ്-2

മറവന്തുരുത്ത്, വെച്ചൂർ, ഉഴവൂർ, തലനാട്, അയ്മനം-1

രാമപുരത്ത്‌ കോവിഡ് വീണ്ടും ഉയർന്ന്...... ഇന്ന് 23പേർക്ക് കൂടി കോവിഡ് കോട്ടയം: ജില്ലയിൽ 673 പേർക്കു കൂടി കോവിഡ് സ്ഥിരീകരി...
02/11/2021

രാമപുരത്ത്‌ കോവിഡ് വീണ്ടും ഉയർന്ന്......

ഇന്ന് 23പേർക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയിൽ 673 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 640 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 33 പേർ രോഗബാധിതരായി. 990 പേർ രോഗമുക്തരായി. 4451 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 269 പുരുഷൻമാരും 307 സ്ത്രീകളും 97 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 138 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5699 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,23,578 പേർ കോവിഡ് ബാധിതരായി. 3,16,004 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 23848 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-62

മരങ്ങാട്ടുപിള്ളി-34

പൂഞ്ഞാർ തെക്കേക്കര-26

രാമപുരം-23

അതിരമ്പുഴ-19

ഉഴവൂർ, കടുത്തുരുത്തി-18

നെടുംകുന്നം, കാഞ്ഞിരപ്പള്ളി, മാഞ്ഞൂർ, തലയോലപ്പറമ്പ്-15

പാറത്തോട്-13

കടനാട്, പാലാ-12

കിടങ്ങൂർ, ഈരാറ്റുപേട്ട, ഉദയനാപുരം, എരുമേലി, മൂന്നിലവ്, കുറിച്ചി, അയ്മനം-11

തൃക്കൊടിത്താനം-10

തീക്കോയി, പനച്ചിക്കാട്, വിജയപുരം, മുണ്ടക്കയം, ചങ്ങനാശേരി, വെള്ളാവൂർ, വെള്ളൂർ-9
മുത്തോലി, ചിറക്കടവ്, കുറവിലങ്ങാട്, ഭരണങ്ങാനം, കങ്ങഴ, തലനാട്, വെച്ചൂർ, പാമ്പാടി, തിടനാട്, മറവന്തുരുത്ത്-8
വാഴപ്പള്ളി, കടപ്ലാമറ്റം, ആർപ്പൂക്കര, അകലക്കുന്നം-7
വാകത്താനം, മേലുകാവ്, മാടപ്പള്ളി, കാണക്കാരി, തലയാഴം-6

വാഴൂർ, എലിക്കുളം, വെളിയന്നൂർ, പുതുപ്പള്ളി, പായിപ്പാട്, തിരുവാർപ്പ്-5
മണിമല, കുമരകം, കൂരോപ്പട, ഏറ്റുമാനൂർ, മണർകാട്, വൈക്കം-4

നീണ്ടൂർ, കൊഴുവനാൽ, തലപ്പലം, കരൂർ, കറുകച്ചാൽ, പൂഞ്ഞാർ, മീനടം-3
മീനച്ചിൽ, ഞീഴൂർ, കല്ലറ, അയർക്കുന്നം, പള്ളിക്കത്തോട്-2

കൂട്ടിക്കൽ, ടി.വി പുരം, കോരുത്തോട്-1

രാമപുരത്ത്‌ ഇന്ന് 4പേർക്ക് കൂടി കോവിഡ് കോട്ടയം :  ജില്ലയിൽ 228 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.224 പേർക്കു സമ്പർക്കം മ...
01/11/2021

രാമപുരത്ത്‌ ഇന്ന് 4പേർക്ക് കൂടി കോവിഡ്

കോട്ടയം : ജില്ലയിൽ 228 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.224 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ നാലു പേർ രോഗബാധിതരായി.502 പേർ രോഗമുക്തരായി. 2371 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 96 പുരുഷൻമാരും 111 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു.60 വയസിനു മുകളിലുള്ള 47 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 5962 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,22,995 പേർ കോവിഡ് ബാധിതരായി. 3,15,014 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24064 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-28

വൈക്കം-12

മുണ്ടക്കയം-11

ചങ്ങനാശേരി-10

കാഞ്ഞിരപ്പള്ളി-9

എരുമേലി, ഏറ്റുമാനൂർ-8

അയ്മനം, ചിറക്കടവ്, പാറത്തോട്,-6

കുറിച്ചി, മാടപ്പള്ളി, വിജയപുരം-5

രാമപുരം, പള്ളിക്കത്തോട്, പായിപ്പാട്, അതിരമ്പുഴ, പനച്ചിക്കാട്, കരൂർ, മണർകാട്-4

തലയോലപ്പറമ്പ്, ഭരണങ്ങാനം, കാണക്കാരി, തൃക്കൊടിത്താനം, പുതുപ്പള്ളി, കിടങ്ങൂർ, കോരുത്തോട്, തിടനാട്, മാഞ്ഞൂർ, മീനച്ചിൽ, മുത്തോലി-3
ഈരാറ്റുപേട്ട, നെടുംകുന്നം, മുളക്കുളം, പാലാ, വാകത്താനം, കൂട്ടിക്കൽ, കുമരകം, പാമ്പാടി, വാഴൂർ, മണിമല, ഉദയനാപുരം, കൊഴുവനാൽ, വാഴപ്പള്ളി, പൂഞ്ഞാർ, അകലക്കുന്നം, ആർപ്പൂക്കര-2
മൂന്നിലവ്, എലിക്കുളം, കൂരോപ്പട, നീണ്ടൂർ, വെള്ളാവൂർ, തീക്കോയി, കടനാട്, അയർക്കുന്നം, കടുത്തുരുത്തി, കറുകച്ചാൽ, വെളിയന്നൂർ, തിരുവാർപ്പ, വെള്ളൂർ, മേലുകാവ്, മരങ്ങാട്ടുപിള്ളി, മരങ്ങാട്ടുപിള്ളി -1.

രാമപുരത്ത്‌ ഇന്ന് 3പേർക്ക് കൂടി കോവിഡ് കോട്ടയം ജില്ലയിൽ 506 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 499 പേർക്കു സമ്പർക്കം മുഖ...
31/10/2021

രാമപുരത്ത്‌ ഇന്ന് 3പേർക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയിൽ 506 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 499 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴു പേർ രോഗബാധിതരായി. 155 പേർ രോഗമുക്തരായി. 4389 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 212 പുരുഷൻമാരും 238 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5957 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,22,677 പേർ കോവിഡ് ബാധിതരായി. 3,14,512 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24775 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം - 42
പാമ്പാടി - 24
ചങ്ങനാശേരി - 23
മുണ്ടക്കയം - 20
എലിക്കുളം - 19
മീനച്ചിൽ, കൂരോപ്പട - 18
പാറത്തോട്-17
ഭരണങ്ങാനം-15
കാഞ്ഞിരപ്പള്ളി, മീനടം, തൃക്കൊടിത്താനം -13
പാലാ- 12
കടനാട്-11
എരുമേലി, വാഴപ്പള്ളി - 11
ആർപ്പൂക്കര, തലയോലപ്പറമ്പ് -10
മാടപ്പള്ളി, ചിറക്കടവ്, കരൂർ, മുത്തോലി,
ഏറ്റുമാനൂർ -8
തിടനാട്, അയ്മനം, കിടങ്ങൂർ - 7
ഉദയനാപുരം,
കടുത്തുരുത്തി, വാകത്താനം, കങ്ങഴ, അതിരമ്പുഴ, കോരുത്തോട് - 6
വൈക്കം, വിജയപുരം, അയർക്കുന്നം,
പായിപ്പാട്, തിരുവാർപ്പ്,
പുതുപ്പള്ളി, മരങ്ങാട്ടുപ്പിള്ളി - 5
മൂന്നിലവ്, ഉഴവൂർ, മണിമല, നെടുംകുന്നം, മറവന്തുരുത്ത്, പള്ളിക്കത്തോട് - 4
നീണ്ടൂർ, കടപ്ലാമറ്റം, അകലക്കുന്നം, മുളക്കുളം, വെള്ളൂർ,
തലയാഴം
,കുറിച്ചി, രാമപുരം - 3
ചെമ്പ്, പനച്ചിക്കാട്, ഞീഴൂർ, തലപ്പലം, കാണക്കാരി, മണർകാട്, വാഴൂർ, പൂഞ്ഞാർ, മേലുകാവ് - 2
ടി.വി പുരം, കൊഴുവനാൽ, ഈരാറ്റുപേട്ട, കറുകച്ചാൽ, കുമരകം, കുറവിലങ്ങാട്,
കൂട്ടിക്കൽ, മാഞ്ഞൂർ - 1

രാമപുരത്ത്‌ ഇന്ന് 16പേർക്ക് കൂടി കോവിഡ് കോട്ടയം  ജില്ലയില്‍ 562 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പ...
30/10/2021

രാമപുരത്ത്‌ ഇന്ന് 16പേർക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 562 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒമ്പത് പേര്‍ രോഗബാധിതരായി. 61 പേര്‍ രോഗമുക്തരായി. 4406 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 244 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 5555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 322171 പേര്‍ കോവിഡ് ബാധിതരായി. 314357 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23697 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-53

പനച്ചിക്കാട്-37

കാഞ്ഞിരപ്പള്ളി-28

ചങ്ങനാശേരി-24

കടുത്തുരുത്തി-22

ഏറ്റുമാനൂര്‍, വൈക്കം, വെളിയന്നൂര്‍-17

രാമപുരം-16

മരങ്ങാട്ടുപിള്ളി-12

പാറത്തോട്, മുത്തോലി-11

അയ്മനം, കിടങ്ങൂര്‍, കരൂര്‍, നെടുംകുന്നം, മുണ്ടക്കയം, പാമ്പാടി, മാടപ്പള്ളി-10

അതിരമ്പുഴ-9

പള്ളിക്കത്തോട്, വെള്ളാവൂര്‍-8

പുതുപ്പള്ളി, കറുകച്ചാല്‍, എരുമേലി, കടപ്ലാമറ്റം, ചെമ്പ്-7

ഉഴവൂര്‍, തൃക്കൊടിത്താനം, കൊഴുവനാല്‍, മറവന്തുരുത്ത്, ഉദയനാപുരം, മുളക്കുളം, ആര്‍പ്പൂക്കര, കങ്ങഴ, തിടനാട്, കുറിച്ചി-6

വാകത്താനം, വെള്ളൂര്‍, ഭരണങ്ങാനം, ചിറക്കടവ്, പാലാ, മാഞ്ഞൂര്‍, മീനച്ചില്‍-5

നീണ്ടൂര്‍, കോരുത്തോട്, മേലുകാവ്, കുറവിലങ്ങാട്, വാഴൂര്‍, കല്ലറ, കൂരോപ്പട, തലയാഴം-4

പൂഞ്ഞാര്‍, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, കടനാട്, വാഴപ്പള്ളി, തലയോലപ്പറമ്പ്, വിജയപുരം, തിരുവാര്‍പ്പ്-3

ഞീഴൂര്‍, കാണക്കാരി, കൂട്ടിക്കല്‍-2

ടിവി പുരം, വെച്ചൂര്‍, തലനാട്, എലിക്കുളം, തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര, പായിപ്പാട്, കുമരകം, അകലക്കുന്നം, മീനടം-1

രാമപുരത്ത്‌ ഇന്ന് 19പേർക്ക് കൂടി കോവിഡ് *കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്.*212 പേര്‍ക്കു രോഗമുക്തി.583 പേര്‍ക്കു ...
29/10/2021

രാമപുരത്ത്‌ ഇന്ന് 19പേർക്ക് കൂടി കോവിഡ്

*കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്.*

212 പേര്‍ക്കു രോഗമുക്തി.

583 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 14 പേര്‍ രോഗബാധിതരായി. 212 പേര്‍ രോഗമുക്തരായി. 5,149 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 238 പുരുഷന്‍മാരും 277 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 5,026 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,21,609 പേര്‍ കോവിഡ് ബാധിതരായി. 3,14,296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23,526 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

എരുമേലി- 61

കോട്ടയം- 39

ചങ്ങനാശേരി- 26

മാടപ്പള്ളി- 21

രാമപുരം, കാഞ്ഞിരപ്പള്ളി- 19

പാലാ, ഏറ്റുമാനൂര്‍- 18

മുണ്ടക്കയം, കറുകച്ചാല്‍- 15

അതിരമ്പുഴ, പാറത്തോട്, വെള്ളൂര്‍, കൂരോപ്പട- 14

ചിറക്കടവ്- 13

പായിപ്പാട്,വാഴൂര്‍, മണിമല- 12

പാമ്പാടി- 11

തൃക്കൊടിത്താനം, പുതുപ്പള്ളി, അയ്മനം, മുത്തോലി- 10

തലയോലപ്പറമ്പ്- 9

പൂഞ്ഞാര്‍, ആര്‍പ്പൂക്കര, കരൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പനച്ചിക്കാട്, കുമരകം- 7

വിജയപുരം, വാകത്താനം- 6

വാഴപ്പള്ളി, കുറിച്ചി, ടിവി പുരം, തലയാഴം- 5

ഭരണങ്ങാനം, എലിക്കുളം, ഉദയനാപുരം, കടനാട്, തീക്കോയി, തിരുവാര്‍പ്പ്, വെച്ചൂര്‍, ഈരാറ്റുപേട്ട, കിടങ്ങൂര്‍, മാഞ്ഞൂര്‍, മീനടം- 4

നീണ്ടൂര്‍, നെടുംകുന്നം, കങ്ങഴ, കടുത്തുരുത്തി, ഉഴവൂര്‍, മീനച്ചില്‍, വെളിയന്നൂര്‍, മുളക്കുളം, കാണക്കാരി- 3

ഞീഴൂര്‍, പള്ളിക്കത്തോട്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, കല്ലറ, തിടനാട്, അയര്‍ക്കുന്നം, മണര്‍കാട്, വെള്ളാവൂര്‍, കോരുത്തോട്, കടപ്ലാമറ്റം, മറവന്തുരുത്ത്, വൈക്കം- 2

അകലക്കുന്നം, തലപ്പലം, മൂന്നിലവ്-1.

രാമപുരത്ത്‌ ഇന്ന് 3പേർക്ക് കൂടി കോവിഡ് കോട്ടയം: ജില്ലയിൽ 580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 573 പേർക്കും സമ്പർക്കം മ...
28/10/2021

രാമപുരത്ത്‌ ഇന്ന് 3പേർക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയിൽ 580 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 573 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 101 പേർ രോഗമുക്തരായി. 5358 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 239 പുരുഷൻമാരും 266 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 4656 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 321012 പേർ കോവിഡ് ബാധിതരായി. 314184 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24658 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-61

മുണ്ടക്കയം-24

കൂരോപ്പട-22

കടപ്ലാമറ്റം, എലിക്കുളം-21

ചങ്ങനാശേരി-17

മാടപ്പള്ളി-16

കാഞ്ഞിരപ്പള്ളി-15

തലയോലപ്പറമ്പ്, വൈക്കം, മറവന്തുരുത്ത്-14

അയ്മനം-12

കുറിച്ചി, ആർപ്പൂക്കര, വാഴൂർ, ഭരണങ്ങാനം, ചിറക്കടവ്-11

തൃക്കൊടിത്താനം, പാറത്തോട്, കടുത്തുരുത്തി, പാലാ-10

അതിരമ്പുഴ, കടനാട്, മേലുകാവ്, പൂഞ്ഞാർ, കറുകച്ചാൽ, വാഴപ്പള്ളി, കുറവിലങ്ങാട്, പാമ്പാടി, പനച്ചിക്കാട്, മുത്തോലി-8

വെള്ളാവൂർ, തിടനാട്, കരൂർ-7

മാഞ്ഞൂർ, എരുമേലി, തലയാഴം, അയർക്കുന്നം, കങ്ങഴ-6
ഉദയനാപുരം, തിരുവാർപ്പ്, കുമരകം, ഏറ്റുമാനൂർ, മീനടം, കിടങ്ങൂർ, കാണക്കാരി, വെളിയന്നൂർ, വെള്ളൂർ-5

മണർകാട്, പുതുപ്പള്ളി, നെടുംകുന്നം, കോരുത്തോട്, പായിപ്പാട്, പള്ളിക്കത്തോട്-4
വെച്ചൂർ, മീനച്ചിൽ, അകലക്കുന്നം, കൊഴുവനാൽ, രാമപുരം-3
ചെമ്പ്, മരങ്ങാട്ടുപിള്ളി, മൂന്നിലവ്, ഉഴവൂർ, വിജയപുരം-2
ഞീഴൂർ, ഈരാറ്റുപേട്ട, മണിമല, തലപ്പലം, നീണ്ടൂർ-1

രാമപുരത്ത്‌ ഇന്ന് 16പേർക്ക് കൂടി കോവിഡ് കോട്ടയം: ജില്ലയിൽ 840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കം ...
27/10/2021

രാമപുരത്ത്‌ ഇന്ന് 16പേർക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയിൽ 840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 251 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരിൽ 342 പുരുഷൻമാരും 385 സ്ത്രീകളും 113 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3918 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 320432 പേർ കോവിഡ് ബാധിതരായി. 313983 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24998 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-68

മുണ്ടക്കയം-60

കാഞ്ഞിരപ്പള്ളി-59

കരൂർ-33

പനച്ചിക്കാട്-26

പാറത്തോട്-25

വൈക്കം-24

മാഞ്ഞൂർ-23

വിജയപുരം-21

അയർക്കുന്നം-20

നെടുംകുന്നം, മീനച്ചിൽ-19

തൃക്കൊടിത്താനം-18

പാമ്പാടി , ചങ്ങനാശേരി, മേലുകാവ്-17

രാമപുരം, എരുമേലി-16

പാലാ, ചിറക്കടവ്-13

മീനടം-12

തിടനാട്, മുത്തോലി, കിടങ്ങൂർ, മാടപ്പള്ളി, പള്ളിക്കത്തോട്-10

ഏറ്റുമാനൂർ, കോരുത്തോട്, കുറിച്ചി, കൂരോപ്പട-9

കാണക്കാരി, കറുകച്ചാൽ, വെള്ളൂർ, കൂട്ടിക്കൽ, പായിപ്പാട്-8

ആർപ്പൂക്കര, പുതുപ്പള്ളി, വാഴൂർ, ഈരാറ്റുപേട്ട-7

അതിരമ്പുഴ, അയ്മനം, മറവന്തുരുത്ത്-6

എലിക്കുളം, തലപ്പലം, പൂഞ്ഞാർ, കടപ്ലാമറ്റം-5

വാകത്താനം, ഉദയനാപുരം, പൂഞ്ഞാർ തെക്കേക്കര, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, തലയാഴം, വാഴപ്പള്ളി, ഞീഴൂർ, കടുത്തുരുത്തി, മൂന്നിലവ്-4
കല്ലറ, കടനാട്, തിരുവാർപ്പ്, മണിമല. മണർകാട്, വെള്ളാവൂർ, വെച്ചൂർ, ഉഴവൂർ, ഭരണങ്ങാനം, തലനാട്, തീക്കോയി-3
ടി.വിപുരം, കങ്ങഴ, വെളിയന്നൂർ, മുളക്കുളം, തലയോലപ്പറമ്പ്, ചെമ്പ്, കൊഴുവനാൽ-2
കുമരകം-1

കോവിഡ് കണക്കിൽ വീണ്ടും ഉയർന്ന് രാമപുരം ഇന്ന് 25പേർക്ക് കൂടി കോവിഡ് കോട്ടയം ജില്ലയിൽ 762 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ച...
26/10/2021

കോവിഡ് കണക്കിൽ വീണ്ടും ഉയർന്ന് രാമപുരം

ഇന്ന് 25പേർക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയിൽ 762 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 750 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 113 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 343 പുരുഷൻമാരും 331 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3458 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 319592 പേർ കോവിഡ് ബാധിതരായി. 313832 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25074 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-89

അതിരമ്പുഴ-38

ചങ്ങനാശേരി-31

രാമപുരം-25

ചിറക്കടവ്-24

പാമ്പാടി, മരങ്ങാട്ടുപിള്ളി-23

ഏറ്റുമാനൂർ-22

കാഞ്ഞിരപ്പള്ളി-19

പള്ളിക്കത്തോട്, കടുത്തുരുത്തി, മീനടം-18

കറുകച്ചാൽ-17

പാലാ, കടനാട്-16

തലയാഴം, വൈക്കം-13

തിരുവാർപ്പ്, മീനച്ചിൽ-12

പാറത്തോട്, തൃക്കൊടിത്താനം, കുറവിലങ്ങാട്, മുണ്ടക്കയം-11

കങ്ങഴ, തിടനാട്, കൂരോപ്പട, എരുമേലി-10

വാഴപ്പള്ളി, മാടപ്പള്ളി, അയർക്കുന്നം, പുതുപ്പള്ളി, വെള്ളൂർ-9

മണിമല, തലയോലപ്പറമ്പ്, ഉഴവൂർ, മുത്തോലി, നെടുംകുന്നം-8


കല്ലറ, പൂഞ്ഞാർ, എലിക്കുളം-7

മാഞ്ഞൂർ, അയ്മനം, വിജയപുരം, പനച്ചിക്കാട്, കൊഴുവനാൽ-6

വെള്ളാവൂർ, കരൂർ, വാകത്താനം, കോരുത്തോട്, വാഴൂർ, വെച്ചൂർ, വെളിയന്നൂർ-5

പായിപ്പാട്, മുളക്കുളം, കടപ്ലാമറ്റം, പൂഞ്ഞാർ തെക്കേക്കര, കുമരകം, കുറിച്ചി, കാണക്കാരി-4

ഞീഴൂർ, ആർപ്പൂക്കര, തീക്കോയി, നീണ്ടൂർ-3

ഭരണങ്ങാനം, മറവന്തുരുത്ത്, അകലക്കുന്നം, മേലുകാവ്, കിടങ്ങൂർ, തലപ്പലം-2

കൂട്ടിക്കൽ, ഉദയനാപുരം, മണർകാട്, മൂന്നിലവ്, തലനാട്, ടി.വി പുരം, ചെമ്പ്, ഈരാറ്റുപേട്ട-1

രാമപുരത്ത്‌ ഇന്ന്‌ 2പേർക്ക് കൂടി കോവിഡ് കോട്ടയം ജില്ലയിൽ 340 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്കും സമ്പർക്കം മ...
25/10/2021

രാമപുരത്ത്‌ ഇന്ന്‌ 2പേർക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയിൽ 340 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 718 പേർ രോഗമുക്തരായി. 3336 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 145 പുരുഷൻമാരും 160 സ്ത്രീകളും 33 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3221 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318830 പേർ കോവിഡ് ബാധിതരായി. 313619 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25272 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-35

മീനച്ചിൽ-15,
തൃക്കൊടിത്താനം-15

വാഴപ്പള്ളി-13

കൂട്ടിക്കൽ-12

പുതുപ്പള്ളി-10

കരൂർ, കടപ്ലാമറ്റം, മുണ്ടക്കയം-9

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കുറിച്ചി, മാടപ്പള്ളി-8

മരങ്ങാട്ടുപിള്ളി, കറുകച്ചാൽ, ആർപ്പൂക്കര-7

പള്ളിക്കത്തോട്, ചിറക്കടവ്, അയർക്കുന്നം, ചെമ്പ്, എരുമേലി-6

പാലാ-5

കൂരോപ്പട, ഉദയനാപുരം, വൈക്കം, മണിമല, കങ്ങഴ, പായിപ്പാട്, മുത്തോലി, മീനടം-4
ഭരണങ്ങാനം, പൂഞ്ഞാർ, പനച്ചിക്കാട്, വെള്ളാവൂർ, തലയോലപ്പറമ്പ്, മുളക്കുളം, വെളിയന്നൂർ, കോരുത്തോട്, പാറത്തോട്, നെടുംകുന്നം, മാഞ്ഞൂർ, അതിരമ്പുഴ, തിരുവാർപ്പ്, എലിക്കുളം, വിജയപുരം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, അയ്മനം, ഞീഴൂർ-3

കടുത്തുരുത്തി, കാണക്കാരി, പാമ്പാടി, പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, മണർകാട്, കുറവിലങ്ങാട്, രാമപുരം, വാകത്താനം, ടി.വി പുരം, വാഴൂർ, തീക്കോയി, വെള്ളൂർ, മേലുകാവ്, തിടനാട്-2

കൊഴുവനാൽ, തലയാഴം, തലപ്പലം, കുമരകം, കടനാട്, മറവന്തുരുത്ത്-1

രാമപുരത്ത്‌ ഇന്ന് 16പേർക്ക് കൂടി കോവിഡ് കോട്ടയം ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 770 പേര്‍ക്കും സമ്പര...
24/10/2021

രാമപുരത്ത്‌ ഇന്ന് 16പേർക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 770 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 801 പേര്‍ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 337 പുരുഷന്‍മാരും 346 സ്ത്രീകളും 94 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3164 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318490 പേര്‍ കോവിഡ് ബാധിതരായി. 312901 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26793 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം - 70
പനച്ചിക്കാട് 40
പാമ്പാടി - 27
എലിക്കുളം, മുണ്ടക്കയം - 24
ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി - 23
കങ്ങഴ, അയ്മനം-18
കടുത്തുരുത്തി - 17
എരുമേലി, രാമപുരം - 16
കുറിച്ചി - 15
തിടനാട്, തലയാഴം,
മണിമല, വാഴപ്പള്ളി-13
കരൂർ, തൃക്കൊടിത്താനം, പൂഞ്ഞാർ തെക്കേക്കര - 12
ചിറക്കടവ്, വെളിയന്നൂർ, മീനടം,വാകത്താനം, തിരുവാർപ്പ്, മാടപ്പള്ളി
പൂഞ്ഞാർ, പാറത്തോട്, തലയോലപ്പറമ്പ്, പുതുപ്പള്ളി, വാഴൂർ, പാലാ
അതിരമ്പുഴ, പള്ളിക്കത്തോട്, മീനച്ചിൽ - 9
മറവന്തുരുത്ത്, വൈക്കം, ടി.വി പുരം, ഉദയനാപുരം, കാണക്കാരി - 8
കല്ലറ, വിജയപുരം, കറുകച്ചാൽ - 7
ആർപ്പൂക്കര, പായിപ്പാട്, വെള്ളാവൂർ, അകലക്കുന്നം, നീണ്ടൂർ, കോരുത്തോട്- 6
ഞീഴൂർ, മാഞ്ഞൂർ, മുളക്കുളം, കൂരോപ്പട, അയർക്കുന്നം, മൂന്നിലവ് -5
വെച്ചൂർ, മരങ്ങാട്ടുപിള്ളി, വെള്ളൂർ, ഉഴവൂർ, കുറവിലങ്ങാട് - 4
ഭരണങ്ങാനം, മുത്തോലി, മേലുകാവ്, കിടങ്ങൂർ, ചെമ്പ്, കടനാട്, ഈരാറ്റുപേട്ട, കടപ്ലാമറ്റം, മണർകാട് - 3
കുമരകം, കൂട്ടിക്കൽ - 2
കൊഴുവനാൽ, തീക്കോയി, നെടുംകുന്നം, തലപ്പലം - 1

രാമപുരത്ത്‌ ഇന്ന് 6പേർക്ക് കൂടി കോവിഡ് കോട്ടയം ജില്ലയില്‍ 592 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 575 പേര്‍ക്കും സമ്പര്...
23/10/2021

രാമപുരത്ത്‌ ഇന്ന് 6പേർക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 592 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 575 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. 569 പേര്‍ രോഗമുക്തരായി. 5212 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 254 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3375 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 317713 പേര്‍ കോവിഡ് ബാധിതരായി. 312100 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25625 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-70

കാഞ്ഞിരപ്പള്ളി-39

ചങ്ങനാശേരി-30

മാഞ്ഞൂര്‍-27

അകലക്കുന്നം-24

ചിറക്കടവ്, എരുമേലി, വൈക്കം-15

പാലാ, പാമ്പാടി-14

പള്ളിക്കത്തോട്, മുണ്ടക്കയം-13

ഏറ്റുമാനൂര്‍-12

കരൂര്‍, മണിമല, പായിപ്പാട്്-11

തൃക്കൊടിത്താനം, കടുത്തുരുത്തി-10

കാണക്കാരി, തിടനാട്, കറുകച്ചാല്‍, വാഴൂര്‍-9

കൂരോപ്പട, മാടപ്പള്ളി-8

വാഴപ്പള്ളി, പൂഞ്ഞാര്‍, കിടങ്ങൂര്‍, ഞീഴൂര്‍, മീനച്ചില്‍-7

എലിക്കുളം, രാമപുരം, പുതുപ്പള്ളി, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, പനച്ചിക്കാട്-6

തലയോലപ്പറമ്പ്, വാകത്താനം, ഉഴവൂര്‍, മേലുകാവ്, അയര്‍ക്കുന്നം, മുത്തോലി, കോരുത്തോട്, അതിരമ്പുഴ, കടപ്ലാമറ്റം, കുറിച്ചി-5

മരങ്ങാട്ടുപിള്ളി, തിരുവാര്‍പ്പ്, കടനാട്-4

കങ്ങഴ, വിജയപുരം, കൊഴുവനാല്‍, കൂട്ടിക്കല്‍, മുളക്കുളം, വെള്ളൂര്‍, പാറത്തോട്, ടി.വി പുരം-3

തലപ്പലം, തലയാഴം, കുറവിലങ്ങാട്, മറവന്തുരുത്ത്, മണര്‍കാട്, തീക്കോയി, ഭരണങ്ങാനം-2

കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട, മീനടം, വെളിയന്നൂര്‍, തലനാട്, മൂന്നിലവ്, ചെമ്പ്, നെടുംകുന്നം-1

Address

Mannanam - Kottayam

Telephone

+919061700494

Website

Alerts

Be the first to know and let us send you an email when Kottayam media news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottayam media news:

Share