Kalakaran Media കലാകാരൻ മീഡിയ

Kalakaran Media കലാകാരൻ മീഡിയ Film makers & Promoters
Album making & promotion
Short film makers & Promoters
Free Artist promotio

14/04/2025
01/03/2025

കങ്ങഴതേവർ സോങ് 8" 6k+ കാഴ്ചക്കാരുമായി മുന്നോട്ട് 🙏🙏🙏
എല്ലാ പ്രോത്സാഹനവും നൽകിയ പ്രിയ പ്രേക്ഷകർക്കും, കങ്ങഴ ദേവസ്വത്തിനും, 8 വർഷങ്ങളായി പുറത്തിറക്കുന്ന കങ്ങഴതേവർ സോങ് സീരീസിലെ എല്ലാ ഗാനങ്ങളുടെയും റിലീസിന് സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്ത ജയാ സൗണ്ടിനും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
തുടർന്നും കലാകാരൻ മീഡിയ റിലീസ് ചെയുന്ന കലാസൃഷ്ടികൾക്കു എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടാവണമെന്ന് കങ്ങഴ തേവരുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു

28/02/2025

കങ്ങഴ തേവർ Song 8 🎶🙏🎼🎧
അറിയാതണഞ്ഞാലും തിരു മുന്നിലെത്തുമ്പോൾ
അകം പൊരുളറിഞ്ഞിടും തമ്പുരാനേ..
Please Share & Comments
Lyrics : Kanam jayakumar
Music : Arun Kangazha
Direction : Maneeshkumar kangazha
Singer : Alakanandha vinil
Orchestra : sangeeth
Producers : Navin Krishna, Sreekanth karamala, Sujith K muraleedharan
Camera : Rajaneesh v r
Editing : Govind balagopal
Mixing : George antony
Studio : Down town DTS Kuruvamoozhy
ഓം നമഃശിവായ 🙏

28/02/2025
Coming soonകലാകാരൻ മീഡിയയുടെ ബാനറിൽ  കങ്ങഴ തേവരുടെ എട്ടാമത് ഭക്തിഗാനം  ഉടൻ പുറത്തിറങ്ങും..  കാനം ജയകുമാർ രചിച്ച് അരുൺ കങ...
25/02/2025

Coming soon
കലാകാരൻ മീഡിയയുടെ ബാനറിൽ
കങ്ങഴ തേവരുടെ എട്ടാമത് ഭക്തിഗാനം ഉടൻ പുറത്തിറങ്ങും.. കാനം ജയകുമാർ രചിച്ച് അരുൺ കങ്ങഴ ഈണം നൽകിയ ഗാനം അളകനന്ദ വിനിൽ ആലപിച്ചു... ഡയറക്ഷൻ മനീഷ്കുമാർ കങ്ങഴ, കാമറ രജനീഷ്, എഡിറ്റിംഗ് ഗോവിന്ദ് ബാലഗോപാൽ
കങ്ങഴത്തേവരുടെ എട്ടാമത് ഗാനം സ്പോൺസർ ചെയ്ത പ്രിയപ്പെട്ട നവീൻ കൃഷ്ണ, ശ്രീകാന്ത് കാരമല, സുജിത് കെ മുരളീധരൻ എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തുന്നു🙏

19/02/2023

കങ്ങഴ തേവർ Song 7 🎶🙏🎼🎧
Please Share & Comments
https://youtu.be/R1qTl3W6e8c
Lyrics : kanam jayakumar
Music : Arun Kangazha
Singer : P S Unniraja
Orchestra & mixing : Srutheesh Cherthala
Producer : Navin Krishna
Camera editing & Direction : Maneeshkumar kangazha
Studio : Riyan mini film city Kochi
ഓം നമഃശിവായ 🙏

കങ്ങഴത്തേവർ SONG 7  അൽപ്പസമയത്തിനകം കലാകാരൻ മീഡിയ ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങളിലേക്ക് 🙏
19/02/2023

കങ്ങഴത്തേവർ SONG 7 അൽപ്പസമയത്തിനകം കലാകാരൻ മീഡിയ ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങളിലേക്ക് 🙏

14/02/2023

COMING SOON
കങ്ങഴതേവർ ഗാനം -7

Address

Mannanam - Kottayam

Alerts

Be the first to know and let us send you an email when Kalakaran Media കലാകാരൻ മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalakaran Media കലാകാരൻ മീഡിയ:

Share