Mannarkkad News Updates

Mannarkkad News Updates The Daily News Updates in Mannarkkad
(1)

വെട്ടത്തൂർ എഴുതലയിൽ രണ്ട് യുവാക്കൾ ഷോക്കേറ്റ് മരിച്ചു. എഴുതല പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്...
26/08/2026

വെട്ടത്തൂർ എഴുതലയിൽ രണ്ട് യുവാക്കൾ ഷോക്കേറ്റ് മരിച്ചു. എഴുതല പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. ഫാമിൽ ലോറിയിൽ നിന്നും തീറ്റ ഇറക്കുന്നതിനിടയിൽ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്

തമ്പുരാൻ വീണ്ടും KTDC ചെയർമാൻ ആകാൻ സാധ്യത, ഈ സാധ്യത തള്ളികളയാനാകില്ല
25/08/2026

തമ്പുരാൻ വീണ്ടും KTDC ചെയർമാൻ ആകാൻ സാധ്യത, ഈ സാധ്യത തള്ളികളയാനാകില്ല

25/08/2026

ഏഴ് ചങ്ങാതിമാർ വീണ്ടും ഒന്നിച്ചു ഓണം കളർഫുള്ളായി 500 പേർക്ക് ഓണസദ്യയും വിളമ്പി

25/08/2026

ആശ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനം 110 പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ സമ്മാനിച്ചു

25/08/2026

കുട്ടികളുടെ തകർപ്പൻ പ്രകടനവുമായി മണ്ണാർക്കാട് നെല്ലിപ്പുഴയിൽ നബിദിനറാലി നടന്നു

24/08/2026

ഭിന്നശേഷി ക്കാർക്കായി രൂപീകരിച്ച സംഗീത കൂട്ടായ്മയുടെ മെഗാഷോയിൽ ഗാനവിസ്മയമൊരുക്കി വെക്കം വിജയലക്ഷ്മി.

നഗരസഭക്ക് വീണ്ടും എട്ടിൻ്റെ പണി വയ്യാവേലി ഒഴിയുന്നില്ല; മണ്ണാർക്കാട് നഗരസഭ സെക്രട്ടറി. സതീഷ്കുമാറിന് കൊല്ലം ജില്ലയിലെ പു...
24/08/2026

നഗരസഭക്ക് വീണ്ടും എട്ടിൻ്റെ പണി വയ്യാവേലി ഒഴിയുന്നില്ല; മണ്ണാർക്കാട് നഗരസഭ സെക്രട്ടറി. സതീഷ്കുമാറിന് കൊല്ലം ജില്ലയിലെ പുനലൂരിലേക്ക് സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
കേരള അഡ്മിനിസ്ടറ്റിവ് ട്രൈബ്യൂണയാണ് വിധി പ്രഖ്യാപിച്ചത്.

24/08/2026

അപവാദ പ്രചാരണങ്ങൾ നടത്തി DYFI എന്ന യുവജനപ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന് ഏതെങ്കിലും ‘മോന്റെ .............മോൻ’ വിചാരിക്കുന്നുണ്ടെങ്കിൽ കരുതിയിരുന്നോ DYFI മണ്ണാർക്കാട് ഉണ്ടാകും. വേറെ തൊഴിലൊന്നുമില്ലാത്തതുകൊണ്ടാണ് DYFI-യുടെയും CPM-ന്റെയും നേതാക്കളുടെ പിന്നാലെ ചിലർ നടക്കുന്നത്. DYFI ബ്ലോക്ക് പ്രസിഡന്റ് ഷഹീറലി.

24/08/2026

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു ഡിവിഷൻ ഓഫീസ് ഉപരോധിച്ച dyfi ജില്ലാ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ ശക്തമായ പ്രതിഷേധം മണ്ണാർക്കാടും

24/08/2026

കഴിഞ്ഞ വർഷം കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ഓണക്കാലത്ത് റെക്കോർഡ് കലക്ഷനാണ് ലഭിച്ചത് എന്നാൽ ഈ വർഷം ഉദ്യാനത്തിൽ ഓണാഘോഷത്തിന് വിലക്ക് ഏർപെടുത്തിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം കോങ്ങാട് മണ്ഡലത്തിലാണ് കാഞ്ഞിരപ്പുഴ ഉദ്യാനം,ക്യാബിനറ്റ് പദവിയുള്ള മന്ത്രിയും ഉണ്ട് പക്ഷെ കാഞ്ഞിരപ്പുഴ ഉദ്യാന വികസനത്തിലോ മറ്റു കാര്യങ്ങളിലോ ഇടപെടാൻ KAതുളസി തയ്യാറായിട്ടില്ലെന്ന് പൊറ്റശ്ശേരിമണികണ്ഠൻ, മലമ്പുഴ ഉദ്യാനനവീകരണവുമായി ബന്ധപ്പെട്ട് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ പിന്നെയുള്ള ആശ്രയം കാഞ്ഞിരപ്പുഴ ഉദ്യാനമായിരുന്നു. എത് പദ്ധതിയെയും തകർക്കാനാണ് VD സതീശൻസർക്കാരിന് താല്പര്യമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വിഷയത്തിൽ ഇടപെട്ടില്ലെന്നും അദ്ദേഹം

Address

Mannarkkad
678582

Telephone

+917293904826

Website

Alerts

Be the first to know and let us send you an email when Mannarkkad News Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mannarkkad News Updates:

Shortcuts

Share