M-Times

M-Times This page focuses on updated news and information related to our surroundings especially Mannarkkad

06/05/2026

Next CM

29/03/2026

*കണ്ണംകുണ്ട് പാലം: കാത്തിരിപ്പിന് അറുതി വേണം!*

​നാടിന്റെ സ്വപ്നമായ കണ്ണംകുണ്ട് പാലം നിർമ്മാണം ഇടതുപക്ഷ സർക്കാരിന്റെ മെല്ലെ പോക്ക് അവസാനിപ്പിച്ച് എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ശബ്ദമുയർത്തി. എൻ ഷംസുദ്ദീൻ എം എൽ എ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണ്. വികസന കാര്യത്തിൽ ഇനിയും കാലതാമസം അനുവദിക്കാനാവില്ല.

*തുടരട്ടെ,
മണ്ണാർക്കാടിന്റെ
നന്മ..*

കേരളം ജയിക്കും...
യു.ഡി.എഫ് നയിക്കും...
#ജനങ്ങൾക്കൊപ്പം
#മണ്ണാർക്കാടിനൊപ്പം

29/03/2026

Address

Changaleeri
Mannarkkad
678762

Website

Alerts

Be the first to know and let us send you an email when M-Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share