Lotus Tv

Lotus Tv നേരോടെ നിർഭയം സത്യസന്ധമായ വാർത്തകൾ NEWS only

04/04/2025

മുനമ്പം വിഷയം വഖഫ് ബിൽ ഭേദഗതിയാൽ പരിഹരിക്കപ്പെടുമോ.....

19 മരവാഴകളും ഇത് കേൾക്കണം...

28/03/2025

മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ മേലാമുറി എന്ന സ്ഥലത്ത് ജയപ്രകാശൻ എന്ന ആളുടെ പശുവിനെ കഴിഞ്ഞദിവസം മോഷ്ടിച്ച് കൊലപ്പെടുത്തി അതിൻറെ ഇറച്ചി വെട്ടിയെടുത്ത് കൊണ്ടുപോവുകയും ചെയ്ത ആളുകളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പശുവിനെ നഷ്ടപ്പെട്ട ജയപ്രകാശന് പഞ്ചായത്ത് അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം എന്നും ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻറ് ശ്രീ പി വേണുഗോപാലൻ സ്ഥലം സന്ദർശിച്ചുകൊണ്ട് പറഞ്ഞു..

ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ് ,മണ്ഡലം പ്രസിഡൻറ് ബിജു നെല്ലമ്പാനി , മുൻ മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്കുമാർ, വൈസ് പ്രസിഡന്റ് പരമേശ്വരൻ എം.പി, സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചന്ദ്രൻ.കെ, ജനറൽ സെക്രട്ടറി സുധീഷ്.കെ, പി.ശ്രീധരൻ, പ്രസാദ് ടി.വി,രതീഷ്ബാബു.വി, അരുൺ എന്നിവർ അനുഗമിച്ചു....

28/03/2025

കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ...
ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാൽ മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്ത് പരിസരത്ത് നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു...
p

08/03/2025

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ പതിനഞ്ചാം വാർഡിൽ മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡ് കോൺക്രീറ്റ് പണി പൂർത്തീകരിച്ചതോടെ ഇത് ആര് ചെയ്തു എന്നത് വിവാദമായിരിക്കുകയാണ്..

ചില മാധ്യമങ്ങൾ നഗരസഭ ചെയർമാൻ 5 ലക്ഷം രൂപ മുടക്കി റോഡ് കോൺക്രീറ്റ് ചെയ്തു ചെയർമാൻ വാക്കുപാലിച്ചു എന്ന് വാർത്ത കൊടുത്തു..

പതിനഞ്ചാം വാർഡ് ബിജെപി കൗൺസിലർ അമുദ പറയുന്നത് 2 ലക്ഷം രൂപ കൗൺസിലർ ഫണ്ട് വച്ച് പൂർത്തീകരിച്ചതാണ് എന്ന്..

#മണ്ണാർക്കാട് #നഗരസഭ

13/11/2024

കേരളവും തമിഴ്നാടും കടന്ന് കൽപ്പാത്തി പെരുമ പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഉത്സവം കൽപ്പാത്തി തേര്....

13/11/2024

കമ്മ്യൂണിസ്റ്റ് സർക്കാരിൻറെ പ്രത്യേക നയങ്ങൾ...

ജയ് കമ്മ്യൂണിസ്റ്റ്
ജയ് പിണറായി..

13/11/2024

ശ്രീകണ്ഠ ഞങ്ങളുടെ കുത്തകയൊന്നും അല്ല പക്ഷേ നിങ്ങൾ അവിടെ എപ്പോഴും വരാറുണ്ടെന്ന് പറയുന്നല്ലോ ചെരുപ്പ് ഇട്ടിട്ടാണോ രഥം വലിക്കുന്നത്..

അവിടെ വരുന്നവർക്ക് അവിടുത്തെ ആചാരമെന്തന്നും അത് എങ്ങനെ ചെയ്യണം എന്നും കൃത്യമായി അറിയും താങ്കളുടെ ഈ ചെയ്തിയിൽ തന്നെ താങ്കൾക്ക് ഇതൊന്നും അറിയില്ല ഇത് വെറും രാഷ്ട്രീയ പ്രഹസനം മാത്രമാണെന്ന് എല്ലാവർക്കും മനസ്സിലായി

13/11/2024

കോൺഗ്രസ് സർക്കാർ ഭാരതത്തിലെ ജനങ്ങളെ വഞ്ചിച്ചത് എങ്ങനെയെന്നതിന്റെ നേർരേഖ...

ബിജെപി സർക്കാർ അത് മറികടക്കുന്നത് എങ്ങനെയെന്നും നോക്കൂ...

12/11/2024

മാതൃഭൂമി അഭിലാഷിനും വഖഫ് നോട്ടീസ് കിട്ടിയോ..
അല്ല ഇടതന്റെയും വലതന്റെയും ഇരട്ടത്താപ്പ് പതിവില്ലാത്ത വിധം ഇങ്ങനെ തുറന്ന് പറയുന്നു....

12/11/2024

വഖഫ് ഭീകരത നമ്മള് വിചാരിച്ചതിലും എത്രയോ ഭീകരമാണ്..
2013 ഇൽ കോൺഗ്രസ്സ് ആണ് ഈ ഭീകരതക്ക് ആക്കം കൂട്ടുന്ന നിയമഭേദഗതി കൊണ്ട് വന്നത് ...

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when Lotus Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share