
27/10/2024
*`കലാ വസന്തത്തിന്`*
*`കാതോർക്കാം...🎙`*
കുമരംപുത്തൂർ
മേഖലയിൽ
വരി വര വർണ വിസ്മയ വിപ്ലവങ്ങൾക്ക് ചിറകൊരുങ്ങുന്നു..🎼
ജനറൽ, ത്വലബ, നിസ്‌വ,
വിഭാഗങ്ങളിലായി നൂറുക്കണക്കിന് പ്രതിഭകൾ മേഖലയിൽ മാറ്റുരയ്ക്കാനിരിക്കുകയാണ്..💪
2024 നവംബർ 10,16,17 തിയ്യതികളിലായി മധുരമൂറുന്ന ചക്കരക്കുളമ്പിന്റെ മണ്ണിൽ വെച്ച് കുമരംപുത്തൂർ മേഖല സർഗലയത്തിന്
വേദിയൊരുങ്ങുകയാണ്..❣️
ഇശലിൻ ഈരടികൾ തീർക്കുന്ന സർഗലയ മാമാങ്കങ്ങൾക്കായി കാത്തിരിക്കാം...🎼🔜
like👍
share👉🏻
comment 📝
https://m.facebook.com/story.php?story_fbid=122186393954224193&id=61556725795703&mibextid=6aamW6