Parakkal Mannur Markaz

Parakkal Mannur Markaz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Parakkal Mannur Markaz, Media, Mannarkkad.

13/07/2025

🎥 Highlights

▶ പാറക്കൽ അസ്മാഉൽ ഹുസ്ന മജ്‌ലിസ്
📆 2025 JULY 12 ശനി
__________________________________
© PARAKKAL MARKAZ
☎️ :- 96 56 14 30 52

08/07/2025

കർക്കിടക മാസത്തിൽ ആരോഗ്യപരിപാലനം ഒഴിച്ചുകൂടാനാവാത്തതാണ്. ശരീര ബലം സംരക്ഷിച്ചും, രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചും ഈ കാലത്തെ രോഗ്യപരമായി വരവേൽക്കാൻ വ്യക്തിനിഷ്‌ഠമായി ക്രമപ്പെടുത്തിയ ശാസ്ത്രീയ ചികിത്സാപദ്ധതികൾ പാറക്കൽ ആയുർവേദ ഹോസ്‌പിറ്റൽ പൊതുജനങ്ങൾക്കായി ഒരുക്കുന്നു.

ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ, വിധി പ്രകാരമുള്ള ആഹാരക്രമങ്ങൾ, ഔഷധക്കഞ്ഞി സേവ തുടങ്ങിയവ പ്രസ്‌തുത കാലയളവിൽ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു
☎️:- 96 56 14 30 52
:- 70 25 00 89 54

18/06/2025

അഞ്ച് വർഷം മുമ്പ് ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ് കൈ അനക്കാൻ പോലും കഴിയാതെ ഒട്ടനവധി ചികിത്സ നടത്തിയിട്ടും ഫലം കാണാതെ ഒടുവിൽ പാറക്കൽ മർക്കസ് ആയുർവേദിക് & യൂനാനി ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് വിധേയനായി 10 ദിവസം കൊണ്ട് കൈ ഉയർത്താനും അനക്കാനും സാധിക്കുന്ന വിധം പതിനൊന്നാം ദിവസം സന്തോഷവാനായി ഡിസ്ചാർജ് ആവുന്ന മുജീബ് റഹ്മാൻ തന്റെ അനുഭവം പങ്കുവെക്കുന്നു.......
☎️ :-96 56 14 30 52
:-99 46 42 40 56

07/06/2025

07/05/2025
04/04/2025

*🤲🏻 الحمد لله ثم الحمد لله🤲🏻*
*🌹ഒരു മാസത്തെ വിദേശ യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി 5-4-2025 ശനിയാഴ്ച്ച പാറക്കൽ ആയുർ വേദ യുനാനി ഹോസ്പിറ്റൽ തുറന്ന് പ്രവർത്തനം ആരംഭിക്കും*🌹
👆🏻🎤

ചൂടേറിയ കേരള വാർത്തകൾ അറിയാൻ ഈ പേജ് ഫോളോ ചെയ്യുക..
20/01/2025

ചൂടേറിയ കേരള വാർത്തകൾ അറിയാൻ ഈ പേജ് ഫോളോ ചെയ്യുക..

Address

Mannarkkad

Telephone

+989947619800

Website

Alerts

Be the first to know and let us send you an email when Parakkal Mannur Markaz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Parakkal Mannur Markaz:

Share

Category