Inthiyas Media

Inthiyas Media മനസിന്റെ ചിന്തകളിലൂടെ

02/08/2023
29/01/2022

പണമല്ല പ്രദാനം സമാദാനമാണ്‌ പ്രദാനം.. ഒരു പാട് കാശ് ഉണ്ടായിട്ട് മനഃസമാദാനം ഇല്ലെങ്കിൽ എന്തു കാര്യം?

അച്ഛന്റെ സ്വപ്നത്തിലേക്ക് അമ്മയുടെ വിയർപ്പു ദൂരം ... ❤️❤️❤️മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്ത്.സി.പി...
27/11/2021

അച്ഛന്റെ സ്വപ്നത്തിലേക്ക് അമ്മയുടെ വിയർപ്പു ദൂരം ... ❤️❤️❤️
മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്ത്.
സി.പി. അശ്വിനിയുടെ വിജയത്തിന് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്. അവളെത്തിച്ചേർന്ന നേട്ടത്തിന് അച്ഛൻ കണ്ട സ്വപ്നത്തിന്റെ പൂർണതയുണ്ട്. അച്ഛന്റെ സ്വപ്നം പൂർണമാക്കാൻ അമ്മയൊഴുക്കിയ വിയർപ്പിന് മകൾ കൊടുത്ത പ്രതിഫലമാണ് ഡോ. സി.പി. അശ്വിനി എന്ന മേൽവിലാസം.
തോലമ്പ്ര പുരളിമല കുറിച്യ കോളനിയിലെ ചെന്നപ്പൊയിൽ വീട്ടിൽ പി.ശ്യാമള മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്താണ്.
അശ്വനിയുടെ അച്ഛൻ സി.പി.ചന്തുക്കുട്ടി 4 വർഷം മുൻപു മരിച്ചു. മകളെ ഡോക്ടറാക്കുകയെന്ന വലിയ ആഗ്രഹം പാതിയിൽ നിർത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ പഠിച്ച അശ്വിനിയുടെ പരീക്ഷാഫലം കഴിഞ്ഞദിവസമെത്തിയപ്പോൾ നാടാകെ ആഹ്ലാദത്തിലായി.
കുടുംബത്തിലെ 4 പെൺമക്കളിൽ ഇളയവളാണ് അശ്വിനി. മൂത്ത സഹോദരിമാരായ രമ്യയും, ശ്യാമിലിയും വിവാഹിതരായി. നഴ്സിങ് പഠിച്ച സഹോദരി അശ്വതി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.
ചെണ്ടയാടുള്ള കണ്ണൂർ നവോദയ വിദ്യാലയത്തിൽ നിന്ന് പത്താംക്ലാസ് പാസായ അശ്വിനി മാലൂർ ഗവ.എച്ച്എസ്എസിലാണ് പ്ലസ്ടു പഠിച്ചത്. തുടർന്ന് എൻട്രൻസ് എഴുതി ആയുർവേദ മെഡിക്കൽ കോളജിൽ പ്രവേശനം നേടി. കുറിച്യ വിഭാഗത്തിൽ ഈ മേഖലയിൽ നിന്നുള്ള ആദ്യത്തെ ആയുർവേദ ഡോക്ടർ കൂടിയാണ് അശ്വിനി.
അഭിനന്ദനങ്ങൾ ... ❤️❤️❤️❤️❤️

മൽസരങ്ങൾ സൗഹൃദ - സമാധാന വേദിയായി മാറട്ടെ! വിജയിക്കുമ്പോഴും, തോൽക്കുമ്പോളും  കട്ടക്ക് ഇന്ത്യൻ ടീമിന്റെ ഒപ്പം തന്നെ, ഇന്ത്...
24/10/2021

മൽസരങ്ങൾ സൗഹൃദ - സമാധാന വേദിയായി മാറട്ടെ! വിജയിക്കുമ്പോഴും, തോൽക്കുമ്പോളും കട്ടക്ക് ഇന്ത്യൻ ടീമിന്റെ ഒപ്പം തന്നെ, ഇന്ത്യ തിരിച്ചു
വരും.....

https://youtu.be/Gvf9fnbq4bU
12/10/2021

https://youtu.be/Gvf9fnbq4bU

to reduce belly fat 10 days |അടി വയറ്റിലെ കൊഴുപ്പ് ഇല്ലതാ ക്കാംFaster belly stomamach fat reduce dr...

30/09/2021

്മുടെ ശരീരത്തെ സംരക്ഷിക്കുന്ന ഒരു പണിയമാണ് ഇവിടെ പരിചയപെടുത്തുന്നത്DISCLAIMER: The information provded on this channel and its videos...

05/09/2021

ൈൽസ് മാറാനുള്ള ഒരു നല്ല ടിപ്സ് ആണ്ഇതിൽ പറയുന്നത്DISCLAIMER: The information provded on this channel and its videos is for general purpo...

01/08/2021

കേട്ട് മാറാൻ ഒരു നല്ല ടിപ്സ് ആണ്ഒരു പാട് ആളുകൾക്ക് ഉപകാരപ്പെടും

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when Inthiyas Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share