07/11/2025
ഈ റോഡ് എൻ്റെ അവസാന ഉദ്ഘാടനമാ..! ഈ 5 വർഷം കഴിയുന്നതെല്ലാം ജനങ്ങൾക്ക് നൽകിയെന്ന് തെങ്കര പഞ്ചായത്ത് മെമ്പർ സീനത്ത്..! വികസനം തുടരാൻ തെങ്കര പഞ്ചായത്തിൽ UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് പ്രസിഡണ്ട് TK ഫൈസൽ.ചവടിക്കുളം കനാൽ റോഡ് നാടിനു സമർപ്പിച്ചു