സിനിമാകൊട്ടക2.3Cinemakottaka2.3

സിനിമാകൊട്ടക2.3Cinemakottaka2.3 Online promotion page ©
8606142030

വയനാടിന്റെ ചരിത്രം - History of Wayanad 🏔️✨A Short Documentary about      Link:
10/05/2025

വയനാടിന്റെ ചരിത്രം - History of Wayanad 🏔️✨
A Short Documentary about Link:

A Short Documentary about the History of presented by Explore the breathtaking beauty and hidden secrets of Wayanad in this c...

Thariode - Sneak Peek 04 🌳🌳✨⛏️ബാണാസുര സാഗർ ഡാമിൽ മുങ്ങിക്കിടക്കുന്ന സ്വർണ്ണഖനികൾ | Submerged gold mines in Banasura Saga...
02/03/2025

Thariode - Sneak Peek 04 🌳🌳✨⛏️
ബാണാസുര സാഗർ ഡാമിൽ മുങ്ങിക്കിടക്കുന്ന സ്വർണ്ണഖനികൾ | Submerged gold mines in Banasura Sagar Dam ✨🪙💰
https://youtu.be/DZ5dk9066nE

Thariode - Sneak Peek 04 - "Submerged gold mines in Banasura Sagar Dam"ബാണാസുര സാഗർ ഡാമിൽ മുങ്ങിക്കിടക്കുന്ന സ്വർണ്ണഖനികൾThariode is a multi-award winning In...

വയനാട്ടിലെ സ്വർണ്ണ ഖനനം! - Gold Mining in Wayanad ✨⛏️💰 https://youtu.be/y6nWciqCRgU
09/02/2025

വയനാട്ടിലെ സ്വർണ്ണ ഖനനം! - Gold Mining in Wayanad ✨⛏️💰
https://youtu.be/y6nWciqCRgU

Thariode - Sneak Peek 01 - "Gold Mining in Wayanad"Thariode is a multi-award winning Indian historical documentary film in Malayalam language. Film tells the...

വയനാട്ടിലെ സ്വർണ്ണ ഖനനത്തിന്റെ തുടക്കം - Beginning of  's Gold Mining (With English subtitles)Link: https://youtu.be/dqb...
02/02/2025

വയനാട്ടിലെ സ്വർണ്ണ ഖനനത്തിന്റെ തുടക്കം - Beginning of 's Gold Mining (With English subtitles)
Link: https://youtu.be/dqbDBS2UYKg

Thariode - Official Clip 14 - "Beginning of Wayanad's Gold Mining"Thariode is a multi-award winning Indian historical documentary film in Malayalam language....

മലയാളം ഹൊറർ ത്രില്ലർ ചിത്രം അമാലിയുടെ മോഷൻ പോസ്റ്റർ യൂട്യൂബിൽ റിലീസ് ചെയ്തു.
26/01/2025

മലയാളം ഹൊറർ ത്രില്ലർ ചിത്രം അമാലിയുടെ മോഷൻ പോസ്റ്റർ യൂട്യൂബിൽ റിലീസ് ചെയ്തു.

Presenting the official Motion Poster of ,Amaali is an upcoming Malayalam horror thriller movie directed by Shobin Francis. The film produced by Biju ...

വയനാട്ടിലെ സ്വർണ്ണ ഖനനത്തിന്റെ ഇപ്പോഴത്തെ സാധ്യത - Current Prospects of   in   (With English Subtitles)Link: https://you...
23/01/2025

വയനാട്ടിലെ സ്വർണ്ണ ഖനനത്തിന്റെ ഇപ്പോഴത്തെ സാധ്യത - Current Prospects of in (With English Subtitles)
Link: https://youtu.be/kYgznY-uoIU

Thariode - Official Clip 13 - "Current Prospects of Gold Mining in Wayanad"Thariode is a multi-award winning Indian historical documentary film in Malayalam ...

മരുതയിലെ സ്വർണ്ണ ഖനനം -   in   (With English Subtitles) Link:
22/01/2025

മരുതയിലെ സ്വർണ്ണ ഖനനം - in (With English Subtitles)
Link:

Thariode - Official Clip 12 - "Gold Mining in Marutha"Thariode is a multi-award winning Indian historical documentary film in Malayalam language. Film tells ...

ലേഡി സ്മിത്ത് ഫോറസ്റ്റ് | Lady Smith Reserved Forest (With English Subtitles)Link:
20/01/2025

ലേഡി സ്മിത്ത് ഫോറസ്റ്റ് | Lady Smith Reserved Forest (With English Subtitles)
Link:

Thariode - Official Clip 11 - "Lady Smith Reserved Forest"Thariode is a multi-award winning Indian historical documentary film in Malayalam language. Film te...

ടിപ്പുവിന്റെ പടയോട്ടത്തിനായി നിർമ്മിച്ച വയനാട്ടിലെ പഴയകാല റോഡ്. An old road built in Wayanad for Tipu Sultan’s invasion.
29/12/2024

ടിപ്പുവിന്റെ പടയോട്ടത്തിനായി നിർമ്മിച്ച വയനാട്ടിലെ പഴയകാല റോഡ്. An old road built in Wayanad for Tipu Sultan’s invasion.

Thariode - Official Clip 10 - "Kuthirappandy Road"Thariode is a multi-award winning Indian historical documentary film in Malayalam language. Film tells the ...

വയനാട്ടിലെ ആദ്യത്തെ സ്വർണ്ണ ഖനന കമ്പനി!Wayanad's first GoldMining Company! (With English subtitles)
22/12/2024

വയനാട്ടിലെ ആദ്യത്തെ സ്വർണ്ണ ഖനന കമ്പനി!
Wayanad's first GoldMining Company! (With English subtitles)

Thariode - Official Clip 09 - "Wayanad's first Gold Mining Company"Thariode is a multi-award winning Indian historical documentary film in Malayalam language...

വയനാടിന്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കി രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്'  ഡോക്യൂമ...
17/11/2024

വയനാടിന്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കി രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' ഡോക്യൂമെന്ററി ഇപ്പോൾ YouTube ൽ ലഭ്യമാണ്.

Thariode is a multi-award winning Indian historical documentary film in Malayalam language. Film tells the story of gold mining in Thariode (one of the most ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംകേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ...
31/07/2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം

കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു കഴിഞ്ഞു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഏറെയാണ്. ഇപ്പോഴിതാ, തമിഴ് സൂപ്പർതാരം വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി മുന്നോട്ട് വന്നിരിക്കുകയാണ്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അറിയിച്ച അദ്ദേഹം, ഇന്നാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.

Address

Mathilakam
680685

Alerts

Be the first to know and let us send you an email when സിനിമാകൊട്ടക2.3Cinemakottaka2.3 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

#CK2.3 Online promotion page ©

Contact Number: 8606142030 , 8891602199