Mattanur LIVE News

Mattanur LIVE News Mattanur LIVE News മട്ടന്നൂര്‍ ലൈവ് ന്യൂസ്‌

03/04/2021
01/02/2020

https://www.facebook.com/NammudevarthaOnline/

ഓൺലൈൻ ന്യൂസ്‌ പോർട്ടൽ....📢 ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ 👍

KERALA NO 1 NEWS PORTAL

ചെഗുവേര ആർമി  പോസ്റ്റുകൾ വാട്ട്സ്ആപിൽ ലഭിക്കുവാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ ❤️https://chat.whatsapp.com/Fhgkkecvg6C...
23/01/2020

ചെഗുവേര ആർമി പോസ്റ്റുകൾ വാട്ട്സ്ആപിൽ ലഭിക്കുവാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ ❤️

https://chat.whatsapp.com/Fhgkkecvg6C95umeOApnWL

ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ 👍 https://www.facebook.com/cheguevaraArmy/

WhatsApp Group Invite

29/11/2019

ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പനി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ടോക്കിയോയില്‍ നടത്തിയ ചര്‍ച്ചയിലാണ് ലോകപ്രശസ്ത ബാറ്ററി നിര്‍മ്മാണ കമ്പനി കേരളവുമായി സഹകരിക്കുന്നതിന് ധാരണയായത്. തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ടൊമോഹികോ ഒകാഡ മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച താല്‍പര്യപത്രം കൈമാറി.

ഇലക്ട്രിക് വാഹന രംഗത്ത് വന്‍കുതിപ്പ് ഉണ്ടാക്കാന്‍ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന് തോഷിബ കമ്പനി വാഗ്ദാനം ചെയ്തു. തോഷിബയുടെ ലിഥിയം അയേണ്‍ ബാറ്ററികളുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെഎഎല്‍), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് (കെല്‍) എന്നിവയുടെ പ്ലാന്റുകള്‍ തോഷിബയുടെ ഉന്നതതല സംഘം ഓഗസ്റ്റില്‍ സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേരളത്തെ ഇലക്ട്രിക് വാഹനരംഗത്തെ ഹബ് ആക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിരല്‍ത്തുമ്പിലുണ്ട് സംസ്ഥാനത്തെ വ്യവസായ കായിക വകുപ്പിന്റെ നേട്ടങ്ങള്‍പേജ് ലൈക്ക് ചെയ്യൂ... ഷെയര്‍ ചെയ്ത് എല്ലാവരിലേക്കു...
28/11/2019

വിരല്‍ത്തുമ്പിലുണ്ട് സംസ്ഥാനത്തെ വ്യവസായ കായിക വകുപ്പിന്റെ നേട്ടങ്ങള്‍

പേജ് ലൈക്ക് ചെയ്യൂ... ഷെയര്‍ ചെയ്ത് എല്ലാവരിലേക്കുമെത്തിക്കൂ https://www.facebook.com/epjayarajanonline/

28/11/2019

കുഞ്ഞാലിക്കുട്ടി വന്ന് കട്ടുമുടിച്ച് പൂട്ടിക്കെട്ടിയ കാലത്തിന് വിട... ഇത് ഇ പി ജയരാജന്റെ വ്യവസായ വിപ്ലവം... എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനമുന്നേറ്റത്തിന്റെ കഥ https://www.facebook.com/epjayarajanonline/

Member, Central Committee, Communist Party of India (Marxist)

Address

Mattannur

Website

Alerts

Be the first to know and let us send you an email when Mattanur LIVE News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mattanur LIVE News:

Share