ഉണ്ണി കണ്ണമംഗലംUnni Kannamangalam

ഉണ്ണി കണ്ണമംഗലംUnni Kannamangalam Chettikulangara Kuthiyotta Kuttikal. page Admin

05/10/2024

മറ്റം വടക്ക് കല്ലമ്പള്ളി ഇല്ലത്ത് ഭഗവതിക്ക് 101 നിറപറ സമർപ്പിച്ചപ്പോൾ…

കർണ്ണികാരം എന്തിനീ കൺമണി ചിലങ്കകൾ പൊൻ വിഷുക്കണിക്ക് മുൻപണിഞ്ഞിതോ...പുണ്ണ്യമീ ദിനങ്ങളിൽ പൂത്തു നിന്നിടുന്നതെന്ന് ഒന്നറിഞ്...
12/06/2024

കർണ്ണികാരം എന്തിനീ കൺമണി ചിലങ്കകൾ പൊൻ വിഷുക്കണിക്ക് മുൻപണിഞ്ഞിതോ...
പുണ്ണ്യമീ ദിനങ്ങളിൽ പൂത്തു നിന്നിടുന്നതെന്ന് ഒന്നറിഞ്ഞുടൽ കുളിർന്നതാകുമോ...

08/06/2024

നിനക്കായി സന്ധ്യാദീപം കൊളുത്തുന്ന പുണ്യം പേറി
നിശബ്ദം ആ പാദങ്ങൾക്കടുത്തു നിൽക്കെ
മനഃച്ചെപ്പിലാരും കാണാതൊതുക്കുന്ന ഗദ്ഗദങ്ങൾ
മിഴിപ്പൂക്കളായ് പൊഴിഞ്ഞാൽ അശുദ്ധമാമോ..

16/03/2024

കാട്ടുവള്ളിൽ പകൽപൂരം..2024

23/02/2024

അൻപൊലിക്കളങ്ങളാർപ്പിടുമ്പോൾ.... അമ്മ മുന്നിൽ വന്നിരുന്നിടുമ്പോൾ.... കണ്ടു കൺനിറഞ്ഞു പോയതല്ലാ.. തിവർക്കെന്തു വേണമെന്നതോർത്തധീല്ലാ...

#അമ്മേശരണം









08/02/2024

ചെട്ടികുളങ്ങര ക്ഷേത്രം❣️

21/01/2024

ഏഴാം മാസം വയറ്റ് പൊങ്കാല ചടങ്ങ്

20/01/2024

കണ്ണമംഗലത്ത് ക്ഷേത്ര കുളത്തിൽ കുളിയ്ക്കാനിറങ്ങിയ പതിനഞ്ചംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

19/01/2024

ചെട്ടികുളങ്ങര അമ്മയ്ക്ക് കാർത്തിക പൊങ്കാല....2024 ജനുവരി 20ന്....❤️

12/01/2024

ചെട്ടികുളങ്ങര ദേവിക്ഷേത്രം ❤️

07/01/2024

കായംകുളം ❤️

Address

Remyalayam Kannamangalam South
Mavelikara
690106

Website

Alerts

Be the first to know and let us send you an email when ഉണ്ണി കണ്ണമംഗലംUnni Kannamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category