
21/05/2025
നയൻതാരയുടെ അഹങ്കാരവും, കല്യാണത്തിന് ശേഷമുള്ള കാജൽ അഗർവാളിന്റെ രൂപ മാറ്റവും ഏറെ ഗുണം ചെയ്തത് തൃഷക്ക് ആണെന്ന് തോന്നുന്നു, 3 വർഷത്തിനുള്ളിൽ ലിയോ, വിടാമുയർച്ചി, GBU, ThugLife, നെക്സ്റ്റ് സൂര്യ 45 👏..
Second Peak Time OF Trisha ❤️