Voice of Moolamattom.

  • Home
  • Voice of Moolamattom.

Voice of Moolamattom. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice of Moolamattom., Digital creator, .

ആര് നേടും !
20/03/2026

ആര് നേടും !

11/03/2026

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന വിളംബര ജാഥ മൂലമറ്റത്ത് എത്തിയപ്പോൾ

നെല്ലാപ്പാറയിൽ വീണ്ടും ലോറി മറിഞ്ഞ് അപകടം.തൊടുപുഴ :   കരിങ്കുന്നം പഞ്ചായത്തിൽ നെല്ലാ പ്പാറ കുരിശുപള്ളി വളവിൽ , അടൂർ ഭാഗത...
10/03/2026

നെല്ലാപ്പാറയിൽ വീണ്ടും ലോറി മറിഞ്ഞ് അപകടം.
തൊടുപുഴ : കരിങ്കുന്നം പഞ്ചായത്തിൽ നെല്ലാ പ്പാറ കുരിശുപള്ളി വളവിൽ , അടൂർ ഭാഗത്തുനിന്നും റബർ തടി കയറ്റി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 44 സി 4345 "ഭഗവാൻ" എന്ന നാഷണൽ പെർമിറ്റ് ലോറി റോഡിൽ മറിഞ്ഞു എൻജിൻ ഭാഗത്തുനിന്നും ഓയിൽ ലീക്കായി റോഡിലൂടെ ഒഴുകി അപകടാവസ്ഥയിൽ ആയിരുന്നത് അഗ്നി ശമനസേന മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കി. ലോറി ഉടമയും ഡ്രൈവറും ആയിരുന്ന ശ്രീ ജിതിൻ (27) S/o ചന്ദ്രൻ, പൂളക്കൽപറമ്പ് (H),പല്ലൻചാത്തന്നൂർ P 0 ,പാലക്കാട് എന്ന ആളുടെ തലയിൽ ചെറിയ മുറിവ് സംഭവിച്ചു. സേനാംഗങ്ങൾ ടിയാനെ അഗ്നിശമനസേനയുടെ വാഹനത്തിൽ കയറ്റി തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ലോറിയിൽ മറ്റ് യാത്രക്കാർ ഒന്നും ഇല്ലാതിരുന്നത് അപകടത്തിന്റെ ഗൗരവം കുറച്ചു. സ്ഥിരമായി വാഹനാപകടങ്ങൾ ഉണ്ടാവുന്ന സ്ഥലത്താണ് ഇന്ന് വീണ്ടും ലോറി മറിഞ്ഞത്. കരിങ്കുന്നം പോലീസും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ലോറി റോഡിൻറെ ഇടതുഭാഗം ചേർന്ന് മറിഞ്ഞതിനാൽ ഗതാഗത തടസ്സം നേരിട്ടില്ല.

ഇന്നലെവരെ വാഹനാപകടങ്ങൾക്ക് കാരണം ബഹുവർണ്ണങ്ങൾ ആയിരുന്നെങ്കിൽ ഇന്നുമുതൽ അല്ല കേട്ടോ😆😆😆
10/03/2026

ഇന്നലെവരെ വാഹനാപകടങ്ങൾക്ക് കാരണം ബഹുവർണ്ണങ്ങൾ ആയിരുന്നെങ്കിൽ ഇന്നുമുതൽ അല്ല കേട്ടോ
😆😆😆

മികച്ച ഇടപഴകൽ നടത്തിയതിനും എന്റെ പ്രതിവാര ഇടപഴകൽ ലിസ്‌റ്റിൽ ഉൾപ്പെട്ടതിനും നന്ദി! 🎉 പ്രകാശ് പി തങ്കച്ചൻ, Majoosh E M Maj...
10/03/2026

മികച്ച ഇടപഴകൽ നടത്തിയതിനും എന്റെ പ്രതിവാര ഇടപഴകൽ ലിസ്‌റ്റിൽ ഉൾപ്പെട്ടതിനും നന്ദി! 🎉 പ്രകാശ് പി തങ്കച്ചൻ, Majoosh E M Majoosh, Anirudhan Parameshwar, Rejy Santhosh, Abu John Abu John, K R Mohandas

🎉 എന്റെ ആരാധകർക്കിടയിൽ താൽപ്പര്യം ജനിപ്പിക്കുന്ന ആകർഷകമായ ഉള്ളടക്കം സൃഷ്ടിച്ചതിന് എന്നെ അംഗീകരിച്ചുകൊണ്ട്, ഈ ആഴ്ച എനിക്ക...
10/03/2026

🎉 എന്റെ ആരാധകർക്കിടയിൽ താൽപ്പര്യം ജനിപ്പിക്കുന്ന ആകർഷകമായ ഉള്ളടക്കം സൃഷ്ടിച്ചതിന് എന്നെ അംഗീകരിച്ചുകൊണ്ട്, ഈ ആഴ്ച എനിക്ക് ഉയർന്നുവരുന്ന പ്രതിഭകളുടെ ബാഡ്ജ് ലഭിച്ചു!

09/03/2026

ജില്ലാ ട്രഷറി മൂലമറ്റത്ത് നിന്നും മാറ്റുന്നതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനായ ഉത്രാടം കണ്ണൻ നടത്തിയ ഒറ്റയാൻ സമരം.

അഭിനന്ദനങ്ങൾ ടീം ഇന്ത്യ..💥💥💥💥
09/03/2026

അഭിനന്ദനങ്ങൾ ടീം ഇന്ത്യ..
💥💥💥💥

അഭിനന്ദനങ്ങൾ..  👏തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമം, നരുവാംമൂട്. അവിടെ നിന്നാണ് ഇന്ന് ഇന്ത്യ മുഴുവ...
08/03/2026

അഭിനന്ദനങ്ങൾ.. 👏
തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമം, നരുവാംമൂട്. അവിടെ നിന്നാണ് ഇന്ന് ഇന്ത്യ മുഴുവൻ അഭിമാനത്തോടെ പറയുന്ന ഒരു പേര് ഉയർന്നിരിക്കുന്നത്… ശ്രീജ ജെ. എസ്. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക്.. ഒരു കുടുംബത്തിന്റെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഈ കഥക്ക് സന്തോഷാശ്രുക്കളോടെ കൂപ്പുകൈ. 🙏

05/03/2026

#മൂലമറ്റം വാഗമൺ റൂട്ടിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. നടപടി വേണമെന്ന ആവശ്യം ശക്തം. ഒട്ടേറെ വിനോദസഞ്ചാ രികളെത്തുന്ന ഇലപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപമാണ് മാലിന്യം കെട്ടിക്കിടക്കുന്നത്., ഇത് പരിശോധിച്ചാൽ ഇതിന്റെ ഉറവിടം കണ്ടെത്താമെന്നാണ് നാട്ടുകാർ പറയുന്നത്.
മഴ പെയ്‌താൽ മാലിന്യം വലിയയാറിലെത്തും. ഇത് മലങ്കര ജലാശയത്തെ മലിനമാക്കും. ഒട്ടേറെ ശുദ്ധജലവിതരണ പദ്ധ തികളാണ് മലങ്കര ജലാശയ ത്തെ ആശ്രയിച്ച് നടപ്പിലാക്കു ന്നത്.ശുദ്ധജല സ്രോതസ്സ് മലിനമാ ക്കുന്നവർക്കെതിരെ പഞ്ചായ ത്ത് ഇടപെട്ട് നടപടി ശക്തമാ ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുതിയ വണ്ടിയുടെ ആദ്യ ട്രിപ്പ്‌... 😍😍😍03:00 PM മൂലമറ്റം - കൂമ്പാറ FPVia :: മൂവാറ്റുപുഴ അങ്കമാലി തൃശ്ശൂർ എടപ്പാൾ രാമനാട്ടു...
02/03/2026

പുതിയ വണ്ടിയുടെ ആദ്യ ട്രിപ്പ്‌... 😍😍😍

03:00 PM മൂലമറ്റം - കൂമ്പാറ FP
Via :: മൂവാറ്റുപുഴ അങ്കമാലി തൃശ്ശൂർ എടപ്പാൾ രാമനാട്ടുകര കോഴിക്കോട് തിരുവമ്പാടി
06:00 AM കൂമ്പാറ - മൂലമറ്റം FP
തിരുവമ്പാടി മഞ്ചേരി പെരിന്തൽമണ്ണ കുന്നംകുളം തൃശ്ശൂർ അങ്കമാലി തൊടുപുഴ '

Address


685589

Telephone

+919633316013

Website

Alerts

Be the first to know and let us send you an email when Voice of Moolamattom. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice of Moolamattom.:

  • Want your business to be the top-listed Media Company?

Share