Lumina Live Tv

Lumina Live Tv Official Internet T V of Mor Greegorious Jacobite Students Movement (MGJSM) Official Internet T V of Mor Greegorious Jacobite Students Movement (MGJSM)

13/07/2024
23/09/2022

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ കിഴുമുറി സെന്റ്.ജോർജ് നിർമ്മലഗിരി യാക്കോബായ സുറിയാനി പള്ളയിൽ 60മത് ശിലാസ്ഥാപന പെരുന്നാൾ ( വജ്ര ജൂബിലി പെരുന്നാൾ )2022 സെപ്റ്റംബർ 22,23 (വ്യാഴം, വെള്ളി ) തീയതികളിൽ ...

++ വി. കുർബ്ബാന ++

തത്സമയം യവനോ വിഷനിൽ
©𝕂𝕒𝕟𝕕𝕒𝕟𝕒𝕕 𝔻𝕚𝕠𝕔𝕖𝕤𝕖
©𝕐𝕒𝕧𝕟𝕠 𝕍𝕚𝕤𝕚𝕠𝕟

10/05/2022

വി.മൂന്നിന്മേൽ കുർബ്ബാന || അഭി. മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാനകാർമ്മികത്വത്തിൽ || ആഗോള മാർത്തോമൻ തീർഥാടനകേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളി || പരിശുദ്ധന്മാരുടെ ഓർമപ്പെരുന്നാൾ 2022 മെയ് 7,8, 9 ,10 തീയതികളിൽ ||

09/05/2022

ആഗോള മാര്‍ത്തോമന്‍ തീര്‍ഥാടനകേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളി|| സന്ധ്യ പ്രാർത്ഥന||വന്ദ്യ മീഖായേൽ റമ്പാൻ

04/05/2022

വട്ടപ്പാറ മോർ ഗീവര്ഗീസ് സഹദാ പള്ളിയിൽ വിശുദ്ധന്റെ പെരുന്നാൾ || സന്ധ്യാ പ്രാർത്ഥന



വൈകിട്ട് 05.00: സന്ധ്യാനമസ്കാരം (പള്ളിയിൽ)
തുടർന്ന് : പ്രദക്ഷിണം
തുടർന്ന് :ആശിർവാദം(പള്ളിയിൽ )

പെരുന്നാൾ ചടങ്ങുകൾ തത്സമയം യവനോ വിഷൻ ഫേസ്ബുക് പേജിലും, യൂട്യൂബ് ചാനലിലും

03/07/2021

പരിശുദ്ധ യാക്കോബായ സുറിയാനി സഭയ്ക്ക് സുറിയാനി സഭയുടെ ഈറ്റില്ലമായ പാമ്പാക്കുടയുടെ മണ്ണിൽ പുതിയ ദൈവാലയം. കണ്ടനാട് ഭദ്രാസനത്തിൽപെട്ട പാമ്പാക്കുട സെന്റ്. മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ പ്രഥമ ബലിയർപ്പണം തത്സമയം യവനോ വിഷൻ ചാനലിലുടെ...

27/12/2020

പരി.യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ നെച്ചൂർ സെന്റ്.തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ +വി. കുർബ്ബാന+ തത്സമയ സംപ്രേഷണം.

24/12/2020

വെട്ടിത്തറ മോർ മീഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ സത്യ വിശ്വാസികൾ നിർമിച്ച പുതിയ ആരാധനാലയത്തിന്റെ കൂദാശയും തിരുശേഷിപ്പുകളുടെ സ്ഥാപനവും 2020 ഡിസംബർ 24 ക്രിസ്മസ് രാവിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയുടേ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടേയും സഹ കാർമ്മികത്വത്തിലും നടത്തപ്പെടുന്നു.

07/01/2018

പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി പ്പെരുന്നാള്‍ തല്‍സമയം . അഭിവന്ദ്യ ഏലിയാസ്‌ മാര്‍ അത്തനാസിയോസ് തിരുമനസിന്റെ അനുഗ്രഹീത കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രദക്ഷിണവും

06/01/2018

പിണ്ടിമന സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി പ്പെരുന്നാള്‍ തല്‍സമയം . ഡോ. ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ തിരുമനസിന്‍റെ അനുഗ്രഹീത കാര്‍മികത്വത്തില്‍ സന്ദ്യാപ്രാര്‍ത്ഥനയും പ്രദക്ഷിണവും

05/01/2018

PINDIMANA ST JOHNS CHURCH 63 TH SUVISESHAYOGAM 5 th DAY

04/01/2018

PINDIMANA ST JOHNS CHURCH 63 TH SUVISESHAYOGAM 4 rd DAY

Address

Mulanthuruthy

Alerts

Be the first to know and let us send you an email when Lumina Live Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lumina Live Tv:

Share